Green Kunnamkulam

Green Kunnamkulam പ്രകൃതി ചൂഷനങ്ങളെ തടയുന്നതിന് എ സി മൊയ്തീന്‍ വിജയിപ്പിക്കുക

പ്രകൃതി സംരക്ഷണത്തിൽ കഴിഞ്ഞ 10 വര്ഷം ബാബു എം പാലിശ്ശേരി കാണിച്ചിരുന്ന താല്പര്യത്തിന്റെ ഫലമായി ഇന്നും നില നിന്ന് പോരുന്ന അപൂർവ്വം ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം .ഉദാഹരണത്തിന് കലശമല വാലി ,ചാട്ടുകുളം ...ഇതൊക്കെ ഇനിയും സംരക്ഷിക്കുന്നതിനും വര്ദ്ധിച്ചു വരുന്ന പ്രകൃതി ചൂഷനങ്ങളെ തടയുന്നതിനും ശക്തമായ ഒരു നേതാവിനെ തന്നെ വേണം നമുക്ക് കണ്ടെത്താൻ , അതിനു എ സി മൊയ്തീന്‍ തന്നെ നമ്മുടെ എം എൽ എ ആയി വരണം

Address

Kunnamkulam

Website

Alerts

Be the first to know and let us send you an email when Green Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Green Kunnamkulam:

Share