KSU Deva Matha College Kuravilangad

KSU Deva Matha College Kuravilangad Welcome to the official page of KSU - Devamatha College, Kuravilangad Unit

Welcome to Kerala Students Union

KSU - the largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development. KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inheriting the noble ideals of our great n

ational movement and upholding the true spirit of our plural nationalism, we dedicate ourselves to assist the new generation students to manifest the leadership inherent in them

02/07/2025

KSU ദേവമാതാ കോളേജ് യൂണിറ്റ് സമ്മേളനം 2025

💙

  💙KSU Kaduthuruthy
28/06/2025

💙

KSU Kaduthuruthy

അഭിമാനനേട്ടം കൈവരിച്ച് കുറവിലങ്ങാടിന്റെ ദേവമാത 💙
02/12/2023

അഭിമാനനേട്ടം കൈവരിച്ച് കുറവിലങ്ങാടിന്റെ ദേവമാത 💙

ദേവമാതാ കോളേജ് യൂണിയൻ രണ്ടാം വർഷ പി.ജി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് അനിലിന്  അഭിവാദ്യങ്ങൾ 💙  💙
06/10/2023

ദേവമാതാ കോളേജ് യൂണിയൻ രണ്ടാം വർഷ പി.ജി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് അനിലിന് അഭിവാദ്യങ്ങൾ 💙
💙

അക്ഷരങ്ങൾക്ക് പോലും മരവിപ്പാണ്.....അത്രമേൽ ഹൃദയം കൊണ്ട് മനസ്സുകളെ കീഴടക്കി പുതുപ്പളളി എന്ന കൊച്ചു ഗ്രാമത്തിലേക്ക് മനുഷ്യ...
19/07/2023

അക്ഷരങ്ങൾക്ക് പോലും മരവിപ്പാണ്.....

അത്രമേൽ ഹൃദയം കൊണ്ട് മനസ്സുകളെ കീഴടക്കി പുതുപ്പളളി എന്ന കൊച്ചു ഗ്രാമത്തിലേക്ക് മനുഷ്യരെ നോക്കുവാൻ പ്രേരിപ്പിച്ച
പുതുപ്പളളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്... ഇനിയാ വഴികളിലെ കാത്ത് നിൽപ്പുണ്ടാവില്ല സംരക്ഷകനായി ചേർത്ത് പിടിക്കാൻ സാറുമുണ്ടാവില്ല...

പുഞ്ചിരികൊണ്ട് ജനമനസ്സുകൾ കീഴടക്കിയ രാജാവ് ഓർമ്മയാകുന്നു🍂

19/07/2023
13/07/2023

വെറുപ്പിന്റെ കമ്പോളത്തിൽ
നമുക്കൊന്നിച്ച് ഒരു
സ്നേഹത്തിന്റെ കട തുറക്കാം...
#നവാഗതർക്ക്_സ്വാഗതം 💙

💙

Join Kerala Students Union - KSU 💙
10/07/2023

Join Kerala Students Union - KSU 💙

പ്രിയ സഹപ്രവർത്തകരെ, സ്കൂളുകൾ തുറന്ന് ഒരു മാസം ആകുന്നു. കെ.എസ്‌.യു കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത "വിദ്യ...
29/06/2023

പ്രിയ സഹപ്രവർത്തകരെ,

സ്കൂളുകൾ തുറന്ന് ഒരു മാസം ആകുന്നു. കെ.എസ്‌.യു കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത "വിദ്യാഹസ്തം" പഠനോപകരണ വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നമ്മളും പങ്കാളികളാകുന്നു... കുരുന്നുകളുടെ സന്തുഷ്ട വിദ്യാഭ്യാസം നമ്മുടെ കടമയാണ്. സാമ്പത്തിക ക്ലേശം നേരിടുന്ന കുഞ്ഞു കൂട്ടുകാർക്ക് സഹായത്തിന്റെ കരം നീട്ടേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ആയതിനാൽ, നിങ്ങൾക്ക് കഴിയുന്നതുപോലെ സാമ്പത്തിക സഹായം നൽകി ഈ പഠനോപകരണ വിതരണ ഉദ്യമത്തിൽ പങ്കാളി ആകുക...

💙

💙
09/04/2023

💙

Address

Kuravilangadu

Website

Alerts

Be the first to know and let us send you an email when KSU Deva Matha College Kuravilangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Deva Matha College Kuravilangad:

Share