KSU Govt.College Madappally

KSU Govt.College Madappally പഠനം,സമരം, സാഹോദര്യം

MP ഫണ്ടിൽ നിന്നും മടപ്പള്ളി ഗവൺമെൻ്റ് കോളേജിലേക്ക് അനുവദിച്ചു നൽകിയ ക്രിക്കറ്റ് നെറ്റ്സ് ചില സാമൂഹിക വിരുദ്ധരുടെ ഇടപെടൽ ...
15/08/2026

MP ഫണ്ടിൽ നിന്നും മടപ്പള്ളി ഗവൺമെൻ്റ് കോളേജിലേക്ക് അനുവദിച്ചു നൽകിയ ക്രിക്കറ്റ് നെറ്റ്സ് ചില സാമൂഹിക വിരുദ്ധരുടെ ഇടപെടൽ മൂലം നശിപ്പിക്കപ്പെട്ടു. ഇത് കോളേജിൻ്റെ കായിക മേഖലയെ ബാധിക്കുന്നതാണെന്നും ഇതിനെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും, അതിവേഗത്തിൽ തന്നെ ക്രിക്കറ്റ് നെറ്റ്സ് പുതുക്കി പണിയണമെന്നും അദ്യർത്ഥിച്ചുകൊണ്ട് പ്രിൻസിപ്പലിന് നിവേദനം നൽകി.

> UDSF GCM

15/08/2026
ആദരാജ്ഞലികൾ......
05/08/2026

ആദരാജ്ഞലികൾ......

പോരാട്ടം തുടരട്ടെ...✊
22/07/2026

പോരാട്ടം തുടരട്ടെ...✊

മലയാള സിനിമയുടെ സലിം കുമാറിന് വിട....🌹
06/06/2026

മലയാള സിനിമയുടെ സലിം കുമാറിന് വിട....🌹

നിയുക്ത കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ..❤️‍🔥
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ..❤️‍🔥

ഞങ്ങടെ പ്രിയ Presidentന്  അഭിവാദ്യങ്ങൾ🔥 💙
04/05/2026

ഞങ്ങടെ പ്രിയ Presidentന് അഭിവാദ്യങ്ങൾ🔥
💙

Address

Madappally
Madappally

Alerts

Be the first to know and let us send you an email when KSU Govt.College Madappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Govt.College Madappally:

Shortcuts

Share