Kanivu charitt

Kanivu charitt charitti trestt

കണ്ണീരായി മുബഷീറ, വിരുന്നെത്തിയ വീട്ടിൽ മരണം തട്ടിയെടുത്തത് 24 വയസ്സുകാരിയെ. ഒന്നരവയസ്സുകാരിക്ക് അമ്മയെ നഷ്ടമായി...ഇരിട്...
03/02/2026

കണ്ണീരായി മുബഷീറ, വിരുന്നെത്തിയ വീട്ടിൽ മരണം തട്ടിയെടുത്തത് 24 വയസ്സുകാരിയെ. ഒന്നരവയസ്സുകാരിക്ക് അമ്മയെ നഷ്ടമായി...

ഇരിട്ടി: മധുരമുള്ള ഓർമ്മകൾ പങ്കുവെക്കാൻ ബന്ധുവീട്ടിലെത്തിയ യുവതിയുടെ അപ്രതീക്ഷിത മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുന്നു. വീരാജ്‌പേട്ട പള്ളിയൽതൊടിയിൽ പി.എം. മുബഷീറ ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ഭർതൃസഹോദരിയുടെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത് 24 വയസ്സായിരുന്നു.

ശനിയാഴ്ച ഏറെ സന്തോഷത്തോടെയാണ് മുബഷീറ വിരുന്നിനായി തൊട്ടിപ്പാലത്ത് എത്തിയത്. എന്നാൽ ഞായറാഴ്ച രാത്രിയോടെ വിധിയുടെ വിളിയെത്തുകയായിരുന്നു. വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ മുബഷീറയെ ബന്ധുക്കളും, നാട്ടുകാരും ചേർന്ന് അതിവേഗം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.

തന്റെ ഉമ്മയുടെ സാമീപ്യം പോലും തിരിച്ചറിയാത്ത ഒന്നര വയസ്സുകാരി ഫാത്തിമ നൈസയെ തനിച്ചാക്കിയാണ് മുബഷീറയുടെ മടക്കം.. വീരാജ്‌പേട്ടയിലെ മൊയ്തീൻ, സുബൈദ ദമ്പതികളുടെ മകളായ മുബഷീറയുടെ വിയോഗം താങ്ങാനാവാതെ വിതുമ്പുകയാണ് ഉറ്റവർ.. ​എ.എ. മുഹമ്മദ് റിയാസ് ആണ് ഭർത്താവ്. ഖബറടക്കം ഇന്ന് വൈകുന്നേരം വീരാജ്‌പേട്ട പൊന്നപ്പസന്ത ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു..

23/05/2024

Hi കുറേ ദിവസമായി ഒന്ന് ലൈവിൽ വന്നിട്ട് ഇന്ന് ഇൻഷാ അള്ളാ ഇന്ന് uae സമയം 4:45 pm ഒന്ന് ലൈവിൽ വരണം എന്ന് ആഗ്രഹിക്കുന്നു

30/12/2023

Check out Fahad sana's video.

12/07/2023
29/11/2021

29/11/2021
കനിവ് ചാരിറ്റബിൾ ട്രെസ്റ്റ് കേരള
മലപ്പുറം മക്കരപ്പറമ്പ വറ്റലൂർ PIN,676507
Reg No:41/2020/4
===================
ദയനീയമായ വിഡിയോകൾക്ക് മാത്രം സാമ്പത്തിക സഹായം നൽകുന്ന നന്മയുള്ള മനുഷ്യസ്നേഹികളോട് സ്നേഹപൂർവ്വം ഒരു അഭ്യർത്ഥന 😭😭

ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾ ഭക്ഷണത്തിനും മരുന്നിനും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയും നമുടെ ട്രസ്റ്റിൽ നിന്ന് ഒരു ചെറിയ സഹായമെങ്കിലും കിട്ടുന്നതിനുവേണ്ടി നിരന്തരം ബന്ധപ്പെടാറുണ്ട്. കൂട്ടത്തിൽ പാവപ്പെട്ട ഉസ്താദുമാരടക്കം വിളിക്കാറുണ്ട് ഇവരെയൊക്കെ പുറത്തുനിന്ന് കാണുമ്പോൾ എല്ലാം ഉള്ളതുപോലെ തോന്നിക്കും എന്നാൽ ഇങ്ങനെയുള്ള പല കുടുംബങ്ങളും ഇന്ന് ആത്മഹത്യയുടെ വക്കിലാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്

പാവപ്പെട്ട പെൺമക്കളുടെ വിവാഹത്തിലേക്ക് ഭക്ഷണത്തിനുവേണ്ടി അരി അതുപോലെതന്നെ ദിവസവം മുടങ്ങാതെ ക്കഴിക്കുന്ന മരുന്ന്*
സ്ക്കേനിങ്ങ് എക്ക്സറെ എടുക്കൽ എന്തിനേറെ പെണ്മക്കളടക്കമുള്ള കുടുംബത്തിൽ അടച്ചുറപ്പുള്ള ഒരു ബാത്റൂം പോലുമില്ലാത്തവർ 😭😭

അതിലുപരി സ്വന്തമായി വീട് പണിതിട്ടും അതിന്റെ അടുക്കള ഭാഗം ഒന്ന് റെഡിയാക്കി തന്നാൽ വാടക വീട്ടിൽ നിന്നും രക്ഷപ്പെടാം എന്ന് പറയുന്നവർ ഇങ്ങനെ തുടങ്ങി

സഹായമഭ്യാർത്ഥിക്കുന്നവർ ഒരു പാട് ഉണ്ട്
എന്നാൽ മുമ്പൊക്കെ ഇത്തരം ചെറിയ ക്കാര്യങ്ങൾ ഒക്കെ വാട്സാപ്പ്
സുഹ്രത്തുകളാണ് ചെയ്ത് ക്കൊട്ത്തിരുന്നത് എന്നാൽ ഇപ്പോൾ കൊറോണ എന്ന മഹാമാരി കാരണം എല്ലാവരും പ്രതിസന്ധിയുടെ നടുവിലായത് കൊണ്ടും നമുടെ ട്രസ്റ്റിന്റെ എക്കൗണ്ടിൽ ക്കാര്യമായ ബാലൻസ് ഇല്ലാത്തത് കൊണ്ട് എന്ത് ചെയണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്
അതുകൊണ്ട് ഇത്തരം കുടുംബങ്ങളെ ചേർത്തു പിടിക്കുന്നതിനു വേണ്ടി നിങ്ങളാൽ കഴിയുന്ന ഒരു സഹായം ട്രസ്റ്റ് അക്കൗണ്ടിലേക്കോ പ്രയാസമനുഭവിക്കുന്ന ക്കുടുമ്പങ്ങളിലേക്ക് നേരിട്ടോ സഹായിക്കണമെന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു 🤲

സ്നേഹത്തോടെ ഫഹദ് മക്കരപ്പറമ്പ 9656808403

👇👇👇👇🙏🙏🙏🙏🙏
ബാങ്ക്
മക്കരപ്പറമ്പ സർവീസ് സഹകരണ അകൗണ്ട് നമ്പർ താഴെ ചേർക്കുന്നു

NAEM, Kanivu charitabile trust
A/C No, MAK0010202000013576
IFSC, ICIC0000103
BRANCH, RPCMUMBAI
BANK, ICICI
Mobail,9656808403

29/11/2021കനിവ് ചാരിറ്റബിൾ ട്രെസ്റ്റ് കേരളമലപ്പുറം മക്കരപ്പറമ്പ വറ്റലൂർ PIN,676507Reg No:41/2020/4===================ദയന...
29/11/2021

29/11/2021
കനിവ് ചാരിറ്റബിൾ ട്രെസ്റ്റ് കേരള
മലപ്പുറം മക്കരപ്പറമ്പ വറ്റലൂർ PIN,676507
Reg No:41/2020/4
===================
ദയനീയമായ വിഡിയോകൾക്ക് മാത്രം സാമ്പത്തിക സഹായം നൽകുന്ന നന്മയുള്ള മനുഷ്യസ്നേഹികളോട് സ്നേഹപൂർവ്വം ഒരു അഭ്യർത്ഥന 😭😭

ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾ ഭക്ഷണത്തിനും മരുന്നിനും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയും നമുടെ ട്രസ്റ്റിൽ നിന്ന് ഒരു ചെറിയ സഹായമെങ്കിലും കിട്ടുന്നതിനുവേണ്ടി നിരന്തരം ബന്ധപ്പെടാറുണ്ട്. കൂട്ടത്തിൽ പാവപ്പെട്ട ഉസ്താദുമാരടക്കം വിളിക്കാറുണ്ട് ഇവരെയൊക്കെ പുറത്തുനിന്ന് കാണുമ്പോൾ എല്ലാം ഉള്ളതുപോലെ തോന്നിക്കും എന്നാൽ ഇങ്ങനെയുള്ള പല കുടുംബങ്ങളും ഇന്ന് ആത്മഹത്യയുടെ വക്കിലാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതുണ്ട്

പാവപ്പെട്ട പെൺമക്കളുടെ വിവാഹത്തിലേക്ക് ഭക്ഷണത്തിനുവേണ്ടി അരി അതുപോലെതന്നെ ദിവസവം മുടങ്ങാതെ ക്കഴിക്കുന്ന മരുന്ന്
സ്ക്കേനിങ്ങ് എക്ക്സറെ എടുക്കൽ എന്തിനേറെ പെണ്മക്കളടക്കമുള്ള കുടുംബത്തിൽ അടച്ചുറപ്പുള്ള ഒരു ബാത്റൂം പോലുമില്ലാത്തവർ 😭😭

അതിലുപരി സ്വന്തമായി വീട് പണിതിട്ടും അതിന്റെ അടുക്കള ഭാഗം ഒന്ന് റെഡിയാക്കി തന്നാൽ വാടക വീട്ടിൽ നിന്നും രക്ഷപ്പെടാം എന്ന് പറയുന്നവർ ഇങ്ങനെ തുടങ്ങി

സഹായമഭ്യാർത്ഥിക്കുന്നവർ ഒരു പാട് ഉണ്ട്
എന്നാൽ മുമ്പൊക്കെ ഇത്തരം ചെറിയ ക്കാര്യങ്ങൾ ഒക്കെ വാട്സാപ്പ്
സുഹ്രത്തുകളാണ് ചെയ്ത് ക്കൊട്ത്തിരുന്നത് എന്നാൽ ഇപ്പോൾ കൊറോണ എന്ന മഹാമാരി കാരണം എല്ലാവരും പ്രതിസന്ധിയുടെ നടുവിലായത് കൊണ്ടും നമുടെ ട്രസ്റ്റിന്റെ എക്കൗണ്ടിൽ ക്കാര്യമായ ബാലൻസ് ഇല്ലാത്തത് കൊണ്ട് എന്ത് ചെയണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്
അതുകൊണ്ട് ഇത്തരം കുടുംബങ്ങളെ ചേർത്തു പിടിക്കുന്നതിനു വേണ്ടി നിങ്ങളാൽ കഴിയുന്ന ഒരു സഹായം ട്രസ്റ്റ് അക്കൗണ്ടിലേക്കോ പ്രയാസമനുഭവിക്കുന്ന ക്കുടുമ്പങ്ങളിലേക്ക് നേരിട്ടോ സഹായിക്കണമെന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിക്കുന്നു 🤲

സ്നേഹത്തോടെ ഫഹദ് മക്കരപ്പറമ്പ 9656808403

👇👇👇👇🙏🙏🙏🙏🙏
ബാങ്ക്
മക്കരപ്പറമ്പ സർവീസ് സഹകരണ അകൗണ്ട് നമ്പർ താഴെ ചേർക്കുന്നു

NAEM, Kanivu charitabile trust
A/C No, MAK0010202000013576
IFSC, ICIC0000103
BRANCH, RPCMUMBAI
BANK, ICICI
Mobail,9656808403

Posted date : 08/06/2021പ്രിയരേ..ഒരു നിമിഷം.. 100രൂപ ചലഞ്ച്G pay :+919656808403ഒന്ന് വായിക്കണംമനസ്സറിഞ്ഞ് സഹായിക്കണംപരമാ...
08/06/2021

Posted date : 08/06/2021

പ്രിയരേ..
ഒരു നിമിഷം..

100രൂപ ചലഞ്ച്

G pay :+919656808403

ഒന്ന് വായിക്കണം
മനസ്സറിഞ്ഞ് സഹായിക്കണം
പരമാവധി ഷെയർ ചെയ്യണം..

Naem: UMMAR
Bank: CANARA BANK
Branch: Angadipuram
Account. No. 4265101004410
IFSC Code :CNRB0004265

ജീവിച്ചു തുടങ്ങിയ സമയം, സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്ന സമയം..
വലിയ വിപത്ത് പിടിപെട്ടാൽ നാമെന്ത് ചെയ്യും..
വിധിക്ക് മുമ്പിൽ പകച്ചു നിൽക്കലല്ലാതെ വഴിയില്ല..

അത്തരം ഒരവസ്ഥയാണിവിടെ..

പുഴക്കാട്ടിരി പഞ്ചായത്തിലെ കടുങ്ങപുരം ദേശത്തെ പടാളി പറമ്പിൽ ഹംസ മകൻ ഉമ്മർ (38) വയസ്സ് രണ്ടുവർഷം മുമ്പ് ജോലിക്കായി ഒമാനിൽ പോവുകയും അവിടെനിന്ന് ക്യാൻസർ എന്ന മാരക രോഗം പിടിപെടുകയും രണ്ട് ഓപ്പറേഷൻ ചെയ്തു ഇന്ന് മരുന്നിനു പോലും വകയില്ലാതെ ഇരിക്കുകയാണ് കടുങ്ങപുരം സ്കൂൾ പടിക്കൽ ബാർബർഷോപ്പ് നടത്തുകയും ചെയ്തിരുന്ന ഉമ്മർ ഇന്ന് കഴിക്കുന്ന മരുന്ന് മുടങ്ങിയിട്ട് ശരീരത്തിലെ തൊലി വിണ്ടു പോരുന്ന അവസ്ഥയിലാണ് അത് കാരണം കൊണ്ട് പണിയെടുക്കാനും കഴിയില്ല പത്തുവർഷമായി തിരൂർക്കാട് വാടകവീട്ടിൽ താമസിക്കുകയും ചെയ്യുന്ന ഉമ്മർ സന്മനസ്സുള്ള നാട്ടുകാരുടെ സഹായത്തോടെ ഇത്രയും നാൾ തള്ളി നീക്കി ഇനിയെന്ത് എന്നറിയാതെ പ്രയാസപ്പെടുകയാണ്..
രണ്ട് ആൻമകളുണ്ട് (12ഉം7ഉം വയസുള്ള) ഇവർക്ക്.. നല്ല ഭക്ഷണം നല്ല വസ്ത്രം മേടിച്ചു കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ് രണ്ടുവർഷം മുമ്പ് ഉമ്മയുടെ പേരിൽ ഉള്ള ആറ് സെന്റ് സ്ഥലം കനറാ ബാങ്കിൽ പണയം വെച്ച് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുകയുണ്ടായി അത് ഇന്ന് വരെ തിരിച്ചടക്കാൻ കഴിയാതെ ജപ്തി വക്കിലെത്തി ഇരിക്കുകയാണ്
അതിനു ഭീമമായ സംഖ്യ ആവശ്യമുണ്ട്
ഈ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്..
കഴിയുന്ന സഹായങ്ങൾ ചെയ്യുമല്ലോ..

Naem: UMMAR
Bank: CANARA BANK
Branch: Angadipuram
Account. No. 4265101004410
IFSC Code :CNRB0004265

Verified by : Kanivu Charitable Trust
+919656808403
Reg No,41/2020/4

പോസ്റ്റ്‌ ഡേറ്റ് 08 jun 2021
For more details :+91 95673 47107

Address

Malappuram
676507

Telephone

+971586963484

Website

Alerts

Be the first to know and let us send you an email when Kanivu charitt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kanivu charitt:

Share