National Youth League MLP District Committee

National Youth League MLP District Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from National Youth League MLP District Committee, Political organisation, Malappuram.

ബോംബ് കൊണ്ടും, വിശപ്പ് കൊണ്ടും പിടയുന്ന ഗാസ്സക്ക് ഐക്യദാർഢ്യവുമായി നാഷണൽ ലീഗ്. #ഉപവാസത്തിൽ_പങ്കാളിയാവുക 2025 സെപ്റ്റംബർ ...
10/09/2025

ബോംബ് കൊണ്ടും, വിശപ്പ് കൊണ്ടും പിടയുന്ന ഗാസ്സക്ക് ഐക്യദാർഢ്യവുമായി നാഷണൽ ലീഗ്.

#ഉപവാസത്തിൽ_പങ്കാളിയാവുക

2025 സെപ്റ്റംബർ 17ന് 10am-5pm വരെ

പാളയം രക്തസാക്ഷി സ്ക്വയർ
തിരുവനന്തപുരം

ഗാസ്സക്ക് ഐക്യദാർഢ്യം
തിരുവനന്തപുരം പാളയം രക്തസാക്ഷി സ്ക്വയറിൽ
2025 സെപ്റ്റംബര്‍ 17ന്

എം.സ്വരാജിനായി ഇടതുമുന്നണി യുവജന സംഘടന LDYF നേതൃത്വത്തിൽ യുവജന സ്‌ക്വാഡ് നിലമ്പൂരിൽ.നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി...
10/06/2025

എം.സ്വരാജിനായി ഇടതുമുന്നണി യുവജന സംഘടന LDYF നേതൃത്വത്തിൽ യുവജന സ്‌ക്വാഡ് നിലമ്പൂരിൽ.

നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം, സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസീർ കരുവന്തുരുത്തി സംസ്ഥാന സെക്രട്ടറി ആസിക്ക് കളിക്കുന്ന്, NYL മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷംസു പാലത്തിങ്ങൽ, ജില്ലാ കൗൺസിൽ മെമ്പർ കുഞ്ഞ വള്ളിക്കുന്ന്, നിലമ്പൂർ മണ്ഡലം ഭാരവാഹികളും ജില്ലാ കൗൺസിൽ അംഗങ്ങളും അടങ്ങുന്ന
പ്രവർത്തകരും നിലമ്പൂരിൽ LDYF സംഘടിപ്പിക്കുന്ന യുവജന സ്‌ക്വാഡ് ൽ സജീവമായി ഇടതുമുന്നണിയുടെ കരുത്തനായ ജനകീയ സ്ഥാനാർഥി സഖാവ് എം.സ്വരാജ് ന് വേണ്ടി രംഗത്ത്..

അഭിവാദ്യങ്ങൾ..💪✌️

നിലമ്പൂരിൽ ചേർന്ന LDYF മലപ്പുറം ജില്ലാ കമ്മിറ്റിയുടെ  നേതൃയോഗത്തിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ, ജി...
03/06/2025

നിലമ്പൂരിൽ ചേർന്ന LDYF മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃയോഗത്തിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ, ജില്ലാ ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ എന്നിവർ പങ്കെടുത്തു.

ഐ എൻ എൽ. മലപ്പുറം ജില്ലാ നേതാക്കളും പ്രവർത്തകരും നാഷണൽ ലീഗിലേക്ക്...ലയന സമ്മേളനം 2025 ഫെബ്രുവരി 27 വ്യാഴം | 4 PM  മലപ്പു...
22/02/2025

ഐ എൻ എൽ. മലപ്പുറം ജില്ലാ നേതാക്കളും പ്രവർത്തകരും നാഷണൽ ലീഗിലേക്ക്...

ലയന സമ്മേളനം
2025 ഫെബ്രുവരി 27 വ്യാഴം | 4 PM
മലപ്പുറം ടൗൺ ഹാൾ

അഭിവാദ്യങ്ങൾ
നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

25 കോടിയുടെ അഴിമതി നടത്തിയ ഐഎൻഎൽ നേതാക്കൾക്കെതിരെനാഷണൽ യൂത്ത് ലീഗ് പരാതി നൽകിമലപ്പുറം: മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽനെതി...
17/01/2025

25 കോടിയുടെ അഴിമതി നടത്തിയ ഐഎൻഎൽ നേതാക്കൾക്കെതിരെ
നാഷണൽ യൂത്ത് ലീഗ് പരാതി നൽകി

മലപ്പുറം: മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽനെതിരെയും പേഴ്സണൽ സ്റ്റാഫുകൾക്കെതിരെയും ആ പാർട്ടിയിലെ തന്നെ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷൻ ആരോപിച്ച 25 കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് DGP.
മലപ്പുറം SP. എന്നിവർക്ക് നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി. ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്കൽ. ഓർഗനൈസിംഗ് സെക്രട്ടറി സിദീഖ് ഉള്ളാടംകുന്ന് എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി. മന്ത്രി ആയതിനുശേഷവും രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കിയതിനു ശേഷവും ഉള്ള അഹമ്മദ് ദേവർകോവിലിന്റെയും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ പേഴ്സണൽ സ്റ്റാഫിന്റെയും ബാങ്ക് ഇടപാടുകളും പണമിടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് നിർമ്മിക്കും എന്ന് പറയുന്ന സെൻററിന് പിന്നിലുള്ള ദുരൂഹതകൾ മുഴുവൻ പുറത്തു കൊണ്ടുവരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും നാഷണൽ യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയിൽ ഉറച്ചുനിൽക്കുന്ന ഷമീർ പയ്യനങ്ങാടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നാഷണൽ യൂത്ത് ലീഗ് അറിയിച്ചു.

25 കോടിയുടെ അഴിമതി നടത്തിയ ഐഎൻഎൽ നേതാക്കൾക്കെതിരെനാഷണൽ യൂത്ത് ലീഗ് പരാതി നൽകിമലപ്പുറം: മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽനെതി...
16/01/2025

25 കോടിയുടെ അഴിമതി നടത്തിയ ഐഎൻഎൽ നേതാക്കൾക്കെതിരെ
നാഷണൽ യൂത്ത് ലീഗ് പരാതി നൽകി

മലപ്പുറം: മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽനെതിരെയും പേഴ്സണൽ സ്റ്റാഫുകൾക്കെതിരെയും ആ പാർട്ടിയിലെ തന്നെ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷൻ ആരോപിച്ച 25 കോടി രൂപയുടെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് DGP.
മലപ്പുറം SP. എന്നിവർക്ക് നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി. ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്കൽ. ഓർഗനൈസിംഗ് സെക്രട്ടറി സിദീഖ് ഉള്ളാടംകുന്ന് എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി. മന്ത്രി ആയതിനുശേഷവും രണ്ടര വർഷത്തെ കാലാവധി പൂർത്തിയാക്കിയതിനു ശേഷവും ഉള്ള അഹമ്മദ് ദേവർകോവിലിന്റെയും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ പേഴ്സണൽ സ്റ്റാഫിന്റെയും ബാങ്ക് ഇടപാടുകളും പണമിടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് നിർമ്മിക്കും എന്ന് പറയുന്ന സെൻററിന് പിന്നിലുള്ള ദുരൂഹതകൾ മുഴുവൻ പുറത്തു കൊണ്ടുവരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും നാഷണൽ യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെടുന്നു. പരാതിയിൽ ഉറച്ചുനിൽക്കുന്ന ഷമീർ പയ്യനങ്ങാടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നാഷണൽ യൂത്ത് ലീഗ് അറിയിച്ചു.

ചിക്കൻ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപ്പെടണം . നാഷണൽ യൂത്ത് ലീഗ് മലപ്പുറം: സംസ്ഥാനത്ത് ചിക്കൻ വില ഉയർന്നു കൊണ്ടിര...
06/04/2024

ചിക്കൻ വില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപ്പെടണം . നാഷണൽ യൂത്ത് ലീഗ്

മലപ്പുറം: സംസ്ഥാനത്ത് ചിക്കൻ വില ഉയർന്നു കൊണ്ടിരിക്കുന്നു.
ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയും ഒരു കിലോ കോഴിക്ക് 190 രൂപയുമാണ് പലയിടത്തും വില.
ഒരാഴ്ചയ്ക്കിടെ ഉണ്ടായത് വൻ വിലവർധന.
ഈസ്റ്ററിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് 60 രൂപ മുതൽ 80 രൂപവരെയാണ് ഒരാഴ്ചയ്ക്കിടെ ചിക്കൻ വില വർധിച്ചത്. ഈസ്റ്ററിന് ശേഷവും പലയിടത്തും ഉയർന്ന വില തുടരുകയാണ്.
വിഷു, റംസാൻ, അടുത്ത് വരാനിരിക്കുന്ന ചെറിയ പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ വലിയ തോതിൽ ആഘോഷിക്കുന്ന മലബാർ മേഖലകളിൽ ചിക്കൻ വില ഉയരാനുള്ള സാധ്യത നിലവിലുണ്ട്.
വില നിയന്ത്രിക്കാൻ
സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം എന്ന് ആവശ്യപ്പെട്ട്
നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ല പ്രസിഡണ്ട് സാലിം മഞ്ചേരി . ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങൽ . ഓർഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ഉള്ളാടം കുന്ന് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി ജെ ചിഞ്ചുറാണിക്ക് പരാതി നൽകി.
വിലവർധനയ്ക്ക് സാഹചര്യമൊരുക്കാൻ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായും സർക്കാർ അന്വേഷിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് മന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് മലപ്പുറം ലോകസഭ മണ്ഡലം സ്ഥാനാർത്ഥിയുമായ വി. വസീഫിന്റെ നേതൃത്വത്തിൽ"പൗരത്വ ഭേദഗതി നിയ...
23/03/2024

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും എൽഡിഎഫ് മലപ്പുറം ലോകസഭ മണ്ഡലം സ്ഥാനാർത്ഥിയുമായ വി. വസീഫിന്റെ നേതൃത്വത്തിൽ"പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ" എന്ന മുദ്രാവാക്യമുയർത്തി മഞ്ചേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.
നാഷണൽ യൂത്ത് ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷംസീർ കരുവന്തിരത്തി, ജില്ലാ പ്രസിഡണ്ട് സാലിം മഞ്ചേരി.ഖാലിദ് മഞ്ചേരി ,ബഷീർ മരത്തണി, ഫാസിൽ പട്ടർകുളം, യാസർ ചുങ്കത്ത് ,എൻ വൈ എൽ ജില്ലാ സെക്രട്ടറി സിദ്ദിഖ് ഉള്ളാടംകുന്ന് അടക്കം നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു

LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
05/03/2024

LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

നാഷണൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

LDYFമലപ്പുറം ജില്ല കമ്മിറ്റി മീറ്റിംഗ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു.നാഷണൽ യൂത്ത് ലീഗ് പ്രതിനിധികളായി ജില്ലാ ജ...
26/02/2024

LDYFമലപ്പുറം ജില്ല കമ്മിറ്റി മീറ്റിംഗ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു.

നാഷണൽ യൂത്ത് ലീഗ് പ്രതിനിധികളായി ജില്ലാ ജനറൽ സെക്രട്ടറി ഷംസു പാലത്തിങ്ങലും ഓർഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ഉള്ളാടംക്കുന്ന് എന്നിവർ പങ്കെടുത്തു

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് ശഹീദ് ഉദ്ദംസിംഗ്. മതേതര ഇന്ത്യയുടെ പ്രതീകം.. 'റാം മ...
31/01/2024

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ് ശഹീദ് ഉദ്ദംസിംഗ്. മതേതര ഇന്ത്യയുടെ പ്രതീകം.. 'റാം മുഹമ്മദ്‌ സിംഗ് ആസാദ്' എന്നാണ് തന്റെ പേരെന്ന് അഭിമാനത്തോടെ വിളിച്ചു പറഞ്ഞ ധീര രക്തസാക്ഷി.
====

നാഷണൽ യൂത്ത് ലീഗ്
'സെക്കുലർ ഇന്ത്യ
യൂത്ത് കോൺക്ലേവ്'

2024 ഫെബ്രുവരി 03, 04 | ശഹീദ് ഉദ്ദംസിംഗ് നഗർ, കോഴിക്കോട്

നാഷണൽ യൂത്ത് ലീഗ് "സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവ് " 2024 ഫെബ്രുവരി 03, 04 | ശഹീദ് ഉദ്ദംസിംഗ് നഗർ, കോഴിക്കോട്
25/01/2024

നാഷണൽ യൂത്ത് ലീഗ്
"സെക്കുലർ ഇന്ത്യ
യൂത്ത് കോൺക്ലേവ് "

2024 ഫെബ്രുവരി 03, 04 | ശഹീദ് ഉദ്ദംസിംഗ് നഗർ, കോഴിക്കോട്

Address

Malappuram

Telephone

+917994695118

Website

Alerts

Be the first to know and let us send you an email when National Youth League MLP District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share