LDF Kuruva

LDF Kuruva Election Campaign

09/12/2020

കുറുവ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ പ്രകാശനം ഇന്ന് 11am

LIVE @ LDF Kuruva

എൽഡിഎഫ് കുറുവ പഞ്ചായത്ത് കൺവെൻഷൻ ചട്ടിപ്പറമ്പ് ഉത്‌ഘാടനം - ഇ എൻ മോഹൻദാസ് അല്പസമയത്തിനകം Facebook LIVE..
29/11/2020

എൽഡിഎഫ്
കുറുവ പഞ്ചായത്ത്
കൺവെൻഷൻ
ചട്ടിപ്പറമ്പ്
ഉത്‌ഘാടനം - ഇ എൻ മോഹൻദാസ്

അല്പസമയത്തിനകം

Facebook LIVE..

ജനത ജയിക്കട്ടെ പാങ്ങ് ചുവക്കട്ടെ മങ്കട ബ്ലോക്ക് പഞ്ചായത്ത് പാങ്ങ് ഡിവിഷനിൽ  ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ...
16/11/2020

ജനത ജയിക്കട്ടെ
പാങ്ങ് ചുവക്കട്ടെ

മങ്കട ബ്ലോക്ക് പഞ്ചായത്ത് പാങ്ങ് ഡിവിഷനിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് പികെ ഷബീബക്ക് കെട്ടിവെക്കാനുള്ള പണം തെക്കൻ പാങ്ങിലെ മുതിർന്ന പാർട്ടി കാരണവർ പാലാട്ടുവളപ്പിൽ മുഹമ്മദിൽ നിന്ന് സ്വീകരിക്കുന്നു.


പാങ്ങിന്റെ വികസനത്തിന് ഇനി 'ബ്ലോക്കില്ല'.മങ്കട ബ്ലോക്ക് പഞ്ചായത്ത് പാങ്ങ് ഡിവിഷനിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്...
13/11/2020

പാങ്ങിന്റെ വികസനത്തിന്
ഇനി 'ബ്ലോക്കില്ല'.

മങ്കട ബ്ലോക്ക് പഞ്ചായത്ത് പാങ്ങ് ഡിവിഷനിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സഖാവ് പി.കെ. ഷബീബയെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക


ജനത ജയിക്കട്ടെ...കുറുവ ചുവക്കട്ടെ...കുറുവ ഗ്രാമ പഞ്ചായത്ത്02-ആം വാർഡിൽ ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത...
11/11/2020

ജനത ജയിക്കട്ടെ...
കുറുവ ചുവക്കട്ടെ...

കുറുവ ഗ്രാമ പഞ്ചായത്ത്
02-ആം വാർഡിൽ ജനവിധി തേടുന്ന
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി നൗഫൽ പുൽപ്പാടനെ വോട്ട് ചെയ്ത് വിജയിപ്പിക്കുക


ജനത ജയിക്കട്ടെ...കുറുവ ചുവക്കട്ടെ...കുറുവ ഗ്രാമ പഞ്ചായത്ത്01-ആം വാർഡ്ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ചോ...
10/11/2020

ജനത ജയിക്കട്ടെ...
കുറുവ ചുവക്കട്ടെ...

കുറുവ ഗ്രാമ പഞ്ചായത്ത്
01-ആം വാർഡ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി ചോലക്കൽ സജീറിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുക


ഈ വർഷത്തെ  വോഗ് ഇന്ത്യ 'വുമൺ ഓഫ് ദി ഇയർ' പുരസ്‌കാരം കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക്. മലയാളികള്‍ക്ക് ആക...
09/11/2020

ഈ വർഷത്തെ വോഗ് ഇന്ത്യ 'വുമൺ ഓഫ് ദി ഇയർ' പുരസ്‌കാരം കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക്. മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. കേരളത്തിന്റെ ആരോഗ്യരംഗം പ്രതിസന്ധികള്‍ നേരിട്ട വേളകളിലെല്ലാം അതിനെയെല്ലാം തരണം ചെയ്യുവാന്‍ കാര്യക്ഷമമായി നേതൃത്വം നല്‍കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞു . വ്യക്തിഹത്യ കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ നേരിടാന്‍ ശ്രമിച്ചപ്പോഴും തളരാതെ, പുഞ്ചിരിയോടെ, വിമർശകരെയും ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് പോകുവാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറുപടി നല്‍കുവാനും ടീച്ചര്‍ക്ക് സാധിച്ചു.
പ്രിയപ്പെട്ട ടീച്ചറമ്മയ്ക്ക്
അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍.

ജനത ജയിക്കട്ടെ...കുറുവ ചുവക്കട്ടെ...കുറുവ ഗ്രാമ പഞ്ചായത്ത്04-ആം വാർഡ്ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആറ്റുകുഴിയിൽ ഉ...
09/11/2020

ജനത ജയിക്കട്ടെ...
കുറുവ ചുവക്കട്ടെ...

കുറുവ ഗ്രാമ പഞ്ചായത്ത്
04-ആം വാർഡ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആറ്റുകുഴിയിൽ ഉഷയെ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക


ജനത ജയിക്കട്ടെ...കുറുവ ചുവക്കട്ടെ...കുറുവ ഗ്രാമ പഞ്ചായത്ത്11-ആം വാർഡ്ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണക്കുന്ന സ്വതന്ത്ര...
08/11/2020

ജനത ജയിക്കട്ടെ...
കുറുവ ചുവക്കട്ടെ...

കുറുവ ഗ്രാമ പഞ്ചായത്ത്
11-ആം വാർഡ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി
രശ്മി രാജുവിനെ വിജയിപ്പിക്കുക.


ജനം ജയിക്കട്ടെ...കുറുവ ചുവക്കട്ടെ...കുറുവ ഗ്രാമ പഞ്ചായത്ത്22-ആം വാർഡ്ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണക്കുന്ന സ്വതന്ത്ര...
08/11/2020

ജനം ജയിക്കട്ടെ...
കുറുവ ചുവക്കട്ടെ...

കുറുവ ഗ്രാമ പഞ്ചായത്ത്
22-ആം വാർഡ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി
CH ഷഹനാസ് ബേബിയെ വിജയിപ്പിക്കുക.


Address

LDF Kuruva Office

679338

Telephone

+919946649423

Website

Alerts

Be the first to know and let us send you an email when LDF Kuruva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to LDF Kuruva:

  • Want your organization to be the top-listed Government Service?

Share