Edasserikadavu

Edasserikadavu edasserikadavu is a well know city in malappuram district it lays between areacoe and edavannappara

22/02/2019

കീഴുപറമ്പ് ഹിറ പബ്ലിക് സ്കൂൾ വാർഷിക ആഘോഷം നാളെ
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവാർത്തകൾ_
======================
കീഴുപറമ്പ്(22/02/2019): കീഴുപറമ്പ് ഹിറ പബ്ലിക് സ്കൂൾ വാർഷിക ആഘോഷം നാളെ (ഫെബ്രുവരി 23 ശനി) 3pm മുതൽ കീഴുപറമ്പ് കിണറ്റിങ്കണ്ടിയിൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ പി വി ഇബ്രാഹീം അദ്ധ്യക്ഷത വഹിക്കും.

കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ ജസ്ന മുഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അബ്ദുൽ ഖാദർ മൗലവി, പി.ടി.എ പ്രസിഡന്റ് ഇ. നജ്മുദ്ദീൻ, എം.ടി.എ പ്രസിഡന്റ് സുമയ്യ തുടങ്ങിയവർ സംബന്ധിക്കും.

തത്സമയ സംപ്രേഷണം: facebook.com/hirakizhuparamba
=====================
🌐 _പോസ്റ്റ് ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യണേ_ 😊👍

_ഫേസ്‌ബുക്ക് പേജ്_ 👇
https://www.fb.com/vazhakkadonline/

_വാഴക്കാട് ഡോട്ട് കോം വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ_ 👇
https://chat.whatsapp.com/IgiGqzAAHL1FAG4QkJBQN3

Hira Kizhuparamba Jasir YP Kizhuparamba Nisthar Ap Mansoor Mk Nisthar Ap Noushad Edasserikadavu

12/03/2014

Hi friends, We are planning to develop a website for our Edasserikkadavu gramam(Nellar). This website will be useful to those seeking history, news and other information about Nellar. The website may be named as "edasserikkadavu.com". The website may contain the following details. 1. History of Nellar 2. News regarding Nellar 3. Famous Personalities 4. Details of our mosque and madrasa 5. Vallamkali information 6. Photo gallery 8. Cheekode panchayath notifications 7. Other useful informations Those who know these details or having any documents related to the topics cited above may please share with us. Photographs related to history, mosque, madrasa and vallamkali also required..
Please send me the details to ‘[email protected]’ or ‘[email protected]’ or in to my mobile no.+91-9645085156, or watsup, we chat, telegram etc.,

21/02/2014
welcome.................................
21/02/2014

welcome.................................

09/12/2013

vallamkali... final

09/12/2013

kaslo vallamkali...
stagil.. EMU dance.........

എടശേരികടവിലെ അങ്ങാടിയിലും പാലത്തിനു  സമീപവും സ്ട്രീറ്റ് ലൈറ്റ്  ഇന്നു മുതൽ കത്തി തുടങ്ങി കഴിഞ്ഞ ചൊവ്വാഴ്ച   എടശേരികടവിലെ...
22/10/2013

എടശേരികടവിലെ അങ്ങാടിയിലും പാലത്തിനു സമീപവും സ്ട്രീറ്റ് ലൈറ്റ് ഇന്നു മുതൽ കത്തി തുടങ്ങി
കഴിഞ്ഞ ചൊവ്വാഴ്ച എടശേരികടവിലെ പൗരസമിതി പ്രവർത്തകർ
സ്ട്രീറ്റ് ലൈറ്റ് കത്തിക്കാതത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചിരുന്നു

New 'thattukada' near our TOWN
12/10/2013

New 'thattukada' near our TOWN

chaliyar.......... edasserikadau bridge
25/06/2013

chaliyar.......... edasserikadau bridge

Address

Near Edavannappara
Malappuram
673645

Telephone

+919645085156

Website

Alerts

Be the first to know and let us send you an email when Edasserikadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share