K.ANEES

K.ANEES Former YOUTH CO-ORDINATER : (Kerala State Youth Welfare Board), THRIKKALANGODE GRAMA PANCHAYATH
PRESIDENT : PRATHIBA KALA KAYIKA VEDHI

നാടിന്റെ നന്മയ്ക്കായിമതേതര മൂല്യങ്ങൾക്കായിയു.ഡി.എഫിന് വോട്ട് നൽകിയവോട്ടർമാർക്ക് പ്രിയ നന്ദി...
06/04/2021

നാടിന്റെ നന്മയ്ക്കായി
മതേതര മൂല്യങ്ങൾക്കായി
യു.ഡി.എഫിന് വോട്ട് നൽകിയ
വോട്ടർമാർക്ക് പ്രിയ നന്ദി...

 #പട്ടാമ്പി_നമ്മൾ_ജയിക്കും... #പട്ടാമ്പി_നമ്മളേ_ജയിക്കൂ... #പിടിച്ചെടുക്കും_പട്ടാമ്പി! #നാട്നന്നാകാൻ_യുഡിഎഫ്  Riyas Mukk...
04/04/2021

#പട്ടാമ്പി_നമ്മൾ_ജയിക്കും...
#പട്ടാമ്പി_നമ്മളേ_ജയിക്കൂ...
#പിടിച്ചെടുക്കും_പട്ടാമ്പി!

#നാട്നന്നാകാൻ_യുഡിഎഫ്


Riyas Mukkoli

പട്ടാമ്പിയെ UDF ന് തിരിച്ചു പിടിക്കാൻ കോൺഗ്രസ്സ് പാർട്ടി നിയോഗിച്ച പടനായകൻ  #റിയാസ്_മുക്കോളിയുടെ വീട്ടിൽ
16/03/2021

പട്ടാമ്പിയെ UDF ന് തിരിച്ചു പിടിക്കാൻ കോൺഗ്രസ്സ് പാർട്ടി നിയോഗിച്ച പടനായകൻ #റിയാസ്_മുക്കോളിയുടെ വീട്ടിൽ

Riyas Mukkoli
16/03/2021

Riyas Mukkoli

കേന്ദ്ര അർദ്ധസൈനിക വിഭാഗമായ  CRPF ലേക്ക് സെലക്ഷൻ ലഭിച്ച പ്രതിഭ കലാകായിക വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും KSU കാരക്ക...
15/03/2021

കേന്ദ്ര അർദ്ധസൈനിക വിഭാഗമായ CRPF ലേക്ക് സെലക്ഷൻ ലഭിച്ച പ്രതിഭ കലാകായിക വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും KSU കാരക്കുന്ന് പടിഞ്ഞാറെക്കര യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ രാഹുൽ പി നായർക്ക് യൂത്ത് കോൺഗ്രസ്സ് കാരയ്ക്കുന്ന് പടിഞ്ഞാറെക്കര യൂണിറ്റ് കമ്മിറ്റി നൽകിയ യാത്രയഴപ്പ് വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

24/02/2021

യൂത്ത് കോൺഗ്രസ്സ് തൃക്കലങ്ങോട് മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുത്ത നസീർ പന്തപ്പാടന് ചുമതല കൈമാറി.യൂത്ത് കോൺഗ്രസ്സ്  സംസ്ഥാന...
12/02/2021

യൂത്ത് കോൺഗ്രസ്സ് തൃക്കലങ്ങോട് മണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുത്ത നസീർ പന്തപ്പാടന് ചുമതല കൈമാറി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. വി.സുധാകരേട്ടൻ മുഖ്യ പ്രഭാഷണം നടത്തി.

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നായരങ്ങാടി അംഗനവാടി റോഡ് വാർഡ് മെമ്പർ സീന രാജൻ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ച...
03/02/2021

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നായരങ്ങാടി അംഗനവാടി റോഡ് വാർഡ് മെമ്പർ സീന രാജൻ ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ മജീദ് പാലക്കൽ അധ്യക്ഷത വഹിച്ചു.

തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് ഓഫീസ് രാജീവ് ഭവൻ AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെ...
25/01/2021

തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് ഓഫീസ് രാജീവ് ഭവൻ AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പുതുങ്കറ അലവി സ്മാരക കോൺഫ്രൻസ് ഹാൾ എ.പി.അനിൽകുമാർ MLA ഉദ്ഘാടനം ചെയ്തു.

17/01/2021
15/01/2021


Address

Kalathingal House
Malappuram
AMAYOOR-676123

Telephone

+919746091252

Website

Alerts

Be the first to know and let us send you an email when K.ANEES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to K.ANEES:

Share