My Kalikavu

My Kalikavu Kalikavu is a town in Nilambur taluk of Malappuram district in Kerala state, South India.

02/03/2026

മലയാളം മീഡിയകൾക്ക് പുതിയ യുദ്ധ ന്യൂസ്‌ ഒന്നും കിട്ടുന്നില്ലേ..? ഇട്ടത് തന്നെ പൊടിപ്പും തൊങ്ങലും ചേർത്ത് റിപീറ്റ് ആണല്ലോ

24/02/2026

Ban Boycott Kerala Story 2

Since 2014–15, we have witnessed the dangerous politics of hatred and division being used to win a few votes.

This approach has only weakened social harmony and encouraged unrest.

Kerala is known for its peace, unity, and communal harmony.

Do not allow divisive forces like the RSS–Sangh Parivar and BJP to mislead you and disrupt our state’s fabric. Stay alert, think wisely, and do not fall into the trap of hate-driven politics. 🚫💔🚨👎💯

14/02/2026
13/02/2026

നടപ്പാതകൾ കാൽ നടയാത്രക്കാർക്ക് വേണ്ടി ഉള്ളതാണ് !!

12/02/2026
12/02/2026

ആവശ്യങ്ങൾ എല്ലാം 100% നേടിക്കൊണ്ട് ഒരു പണിമുടക്ക് കൂടി അവസാനിക്കുന്നു.. 😁😁

12/02/2026

ഔ.. ബെള്ളകുപ്പായോം കൊടീം..!!! 365 ദിവസവും പണിയെടുക്കാതെ കൊടി ആട്ടി നടക്കുന്നവൻ കിലോമീറ്റർ കണക്കിന് വണ്ടി ഓടിച്ചു വരുന്ന ഡ്രൈവറെ വിളിക്കുന്നു *" useless"*🤣🤣🤣

ഇന്ന് തൊഴിലാളി പണിമുടക്ക് ആണെന്ന് അനക്ക് അറീലെന്ന്‌... 😁😁😁

16/01/2026

മധ്യപ്രദേശിലെ ബിജെപി കോർപ്പറേഷൻ അറവുശാലയിൽ നിന്ന് ട്രക്കിൽ കടത്താൻ ശ്രമിച്ച 26 ടൺ ​പശുവിറച്ചി പിടിച്ചെടുത്തു. തലസ്ഥാന ന​ഗരിയായ ഭോപ്പാലിൽ പൊലീസ് കോർപ്പറേഷന് തൊട്ടുമുന്നിൽ നിന്നാണ് ഹിന്ദുത്വ സംഘടനകൾ കടത്താൻ ശ്രമിച്ച ​ഗോമാംസം കണ്ടെടുക്കുന്നത്. കണ്ടെടുത്ത മാസം പശുവിറച്ചി അല്ല എന്ന് പറഞ്ഞായിരുന്നു മോഡേൺ അറവുശാലയുടെ മേൽനോട്ട ചുമതലയുള്ള ബിജെപി ഭരണകൂടത്തിന്റെ പ്രതിരോധം. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ലാബിലയച്ചു നടത്തിയ പരിശോധനയിൽ ​​ഗോമാംസം തന്നെയാണെന്ന് സ്ഥിരീകരിച്ചു. കോർപ്പറേഷനെതിരെ വിവിധ ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് അറവുശാല അടച്ചുപൂട്ടി തടിയൂരാനാണ് ഒടുവിൽ കോർപ്പറേഷൻ ശ്രമം. ​​​മാംസം മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ​​​ത്തി​​​ച്ച് അ​​​വി​​​ടെ​​​നി​​​ന്ന് ചെ​​​ന്നൈ വ​​​ഴി യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും നാ​​​ളു​​​ക​​​ൾ​​​ക്കു​​​മു​​​മ്പെ പ​​​ശു ഇ​​​റ​​​ച്ചി ക​​​ട​​​ത്ത് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നു​​​മാണ് ഉയരുന്ന ആരോപണങ്ങൾ. ഗോ​​​വ​​​ധ​​​വും ഗോ​​​മാം​​​സം ക​​​ട​​​ത്ത​​​ലും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യി ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രും കൈ​​​കോ​​​ർ​​​ത്തു​​​വെ​​​ന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾക്കൊപ്പം പ്രതിപക്ഷവും രം​ഗത്തെത്തി


16/01/2026

ജാമ്യത്തിലിറങ്ങിയ വിസ്മയ കേസ് പ്രതി കിരണിന് യുവാക്കളുടെ ക്രൂരമർദനം ; കയ്യടിച്ച് സോഷ്യൽ മീഡിയ 😲😲

വിസ്മയ കേസിൽ സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി കിരൺ കുമാറിനെ വീട്ടിൽ കയറി നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനടയിലെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന നാല് യുവാക്കൾ വിസ്മയ കേസ് പറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും, വീടിനു മുന്നിലുണ്ടായിരുന്ന ഗേറ്റിലും മറ്റും അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്യാനായി പുറത്തിറങ്ങിയ കിരണിനെ സംഘം വളഞ്ഞിട്ട് മർദ്ദിക്കുകയും, അടിച്ചു താഴെയിടുകയും ചെയ്തു. മർദ്ദനത്തിന് ശേഷം ഇയാളുടെ മൊബൈൽ ഫോണും സംഘം കവർന്നു എന്നാണ് പരാതി. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തിട്ടുണ്ട്.

മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിലെത്തി കിരണിന്റെ വീടിനു മുന്നിൽ വെല്ലുവിളികൾ നടത്താറുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. എന്നാൽ ഈ നടന്ന ആക്രമണത്തിന് വിസ്മയ കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിലമേൽ കൈതോട് സ്വദേശിയും ബി.എ.എം.എസ് വിദ്യാർത്ഥിനിയുമായിരുന്ന വിസ്മയ (24), സ്ത്രീധന പീഡനത്തെ തുടർന്ന് 2021 ജൂൺ 21-നാണ് ഭർത്തൃവീട്ടിൽ ജീവനൊടുക്കിയത്. കേസിൽ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായിരുന്ന കിരൺ കുമാറിനെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ സുപ്രീം കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിൽ കഴിയുന്നതിനിടെയാണ് ഈ ആക്രമണം.

കോടതി ജാമ്യത്തിൽ വിട്ട പ്രതിയെ ആൾകൂട്ടവിചാരണ ചെയ്യുന്നത് ശെരിയാണോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ..👍👍

09/01/2026

'ദൈവതുല്യൻ' അറസ്റ്റിൽ

Address

Kalikavu
Malappuram

Website

Alerts

Be the first to know and let us send you an email when My Kalikavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to My Kalikavu:

Share