Thanal kuttipala

Thanal kuttipala തെന്നല യുടെ തണലായ് എന്നും....

06/04/2025
ഗാലവെറുമൊരു പേരല്ലത്  ആര്‍ത്തിരംബിവരും തിരമാലകണക്കെ  കുസുമങള്‍ ആര്‍ത്തുല്ലസിക്കുന്ന അസുലഭ നിമിഷം  നാടും നാട്ടുകാരും  കുര...
16/02/2025

ഗാല
വെറുമൊരു പേരല്ലത് ആര്‍ത്തിരംബിവരും തിരമാലകണക്കെ കുസുമങള്‍ ആര്‍ത്തുല്ലസിക്കുന്ന അസുലഭ നിമിഷം
നാടും നാട്ടുകാരും കുരുന്നുകളും ഗുരുക്കളും രക്ഷിതാക്കളും അക്ഷമരായി വേദിക്കു മുംബില്‍ നിറഞ മനസ്സോടെ കണ്ണും നട്ട് ആസ്വാദിക്കുന്ന മുഹൂര്‍ത്തം
പാചകപുരയിലാവട്ടെ വേദിയിലാവട്ടെ സദസ്സിലാവട്ടെ ക്ലബ്ബുകളുടെയും പൊതുപ്രവര്‍ത്തകരുടെയും സജീവ സാനിധ്യം
ഒരുക്കാനും ഒരുങാനും നമ്മളേയുളളു നമ്മുടെ കലാലയം നമ്മെ വിളിക്കുംബോള്‍ നമുക്കെങിനെ മാറിനില്‍ക്കാനാവും
നര്‍മ്മത്തില്‍ ചാലിച്ച സംസാര ശൈലികൊണ്ടും പെരുമാറ്റം കൊണ്ട് നാട്ടുകാരനായ് തന്നെ മാറിയ നമ്മുടെ രാജേന്ദ്രന്‍ മാഷും സുപരിചിതയും കലാരംഗത്ത് പുളളിത്തറയുടെ മുന്നേറ്റത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ നമ്മുടെ ഖദീജ ടീച്ചറും സര്‍വ്വീസില്‍ നിന്ന് വിരമിക്കുംബോള്‍ അവരെ യാത്രയാക്കാന്‍ നമ്മളില്ലെന്‍കില്‍...

നൃത്ത ചുവടുകളും ഒപ്പനതാളങളും ദഫ് മുട്ടും കോല്‍ക്കളിയും തുടങീ കലാരൂപങള്‍ വേറെയും സമന്വയിക്കുംബോള്‍ ആഘോഷത്തിന് മാറ്റ് കൂടും
വരില്ലെ ഞാനുണ്ടാകും നിങളുമുണ്ടാകണം നമ്മുടെ മക്കളോടൊപ്പം

ആശംസകളോടെ
അബിഅബ്ബാസ്

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്  തെന്നല കുറ്റിപ്പാല  തണൽ  ക്ലബ്   തൈകൾ നടുകയും , ശുചീകരിക്കുകയും ചെയ്തു. phc മെഡിക്കൽ ...
05/06/2021

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തെന്നല കുറ്റിപ്പാല തണൽ ക്ലബ് തൈകൾ നടുകയും , ശുചീകരിക്കുകയും ചെയ്തു. phc മെഡിക്കൽ ഓഫീസർ dr സഹീർ സർ തൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ബാബു , തണൽ ക്ലബ് പ്രസിഡന്റ് അഷ്‌റഫ് , സെക്രെട്ടറി അസി pk , ക്ലബ് വൈസ് പ്രസിഡന്റ് അലി കെപി , ക്ലബ് പ്രവർത്തകർ നൂറുദ്ധീൻ , ശാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു ശുചികരണ പ്രവർത്തനവും തൈനടലും നടത്തിയത്.

ഇന്ന് പുള്ളിത്തറ AMLP സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന ലിറ്റി ടീച്ചർ, ഉണ്ണി മാഷ്, ഗീത കുമാരി ടീച്ചർ എന്നിവർക്കുള്ള മൊമെ...
11/03/2021

ഇന്ന് പുള്ളിത്തറ AMLP സ്കൂളിൽ നിന്നും
റിട്ടയർ ചെയ്യുന്ന ലിറ്റി ടീച്ചർ, ഉണ്ണി മാഷ്, ഗീത കുമാരി ടീച്ചർ എന്നിവർക്കുള്ള മൊമെന്റോ തണൽ സാംസ്‌കാരിക വേദി ഭാരവാഹികൾ പ്രസിഡന്റ് അഷ്‌റഫ് കള്ളിയത്ത് സെക്രട്ടറി അസി പിലാക്കൽ വൈസ് പ്രസിഡന്റ് അലി കെപി, ശിഹാബ് കാളംബ്ര എന്നിവർ കൈമാറുന്നു.

പ്രദേശത്ത് മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്ന സഹചര്യത്തിൽ തെന്നല പ്രാഥമികാരോഗ്യ കേന്ദ്രവും, തണൽ സാംസ്‌കാരിക വേദിയും സംയുക്തമ...
22/02/2021

പ്രദേശത്ത് മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്ന സഹചര്യത്തിൽ തെന്നല പ്രാഥമികാരോഗ്യ കേന്ദ്രവും, തണൽ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച മഞ്ഞപ്പിത്ത ബോധവൽകരണ ക്ലാസും ആരോഗ്യ സെമിനാറും 22-2-2021 തിങ്കളാഴ്ച്ച 2 മണിക്ക് കുറ്റിപ്പാല phc പരിസരത്ത് വെച്ച് നടന്നു
. HI കുട്ടിഹസ്സൻ ,JHI അനീഷ് തുടങ്ങിയരോടപ്പം മറ്റ് ആരോഗ്യ പ്രവർത്തകരും ,തണൽ സാംസ്‌കാരിക പ്രവർത്തകരും സംബന്ധിച്ചു. പങ്കെടുത്ത എല്ലാ പ്രദേശവാസികൾക്കും എല്ലാവര്ക്കും തണൽ സാംസ്‌കാരിക വേദിയുടെ നന്ദി അറിയിക്കുന്നു

Congrats

*പ്രദേശത്ത് മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്ന സഹചര്യത്തിൽ തെന്നല പ്രാഥമികാരോഗ്യ കേന്ദ്രവും, തണൽ സാംസ്‌കാരിക വേദിയും സംയുക്ത...
22/02/2021

*പ്രദേശത്ത് മഞ്ഞപ്പിത്ത രോഗം വ്യാപകമാകുന്ന സഹചര്യത്തിൽ തെന്നല പ്രാഥമികാരോഗ്യ കേന്ദ്രവും, തണൽ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച മഞ്ഞപ്പിത്ത ബോധവൽകരണ ക്ലാസും ആരോഗ്യ സെമിനാറും 22-2-2021 തിങ്കളാഴ്ച്ച 2 മണിക്ക് കുറ്റിപ്പാല phc പരിസരത്ത് വെച്ച് നടന്നു. HI കുട്ടിഹസ്സൻ ,JHI അനീഷ് തുടങ്ങിയരോടപ്പം മറ്റ് ആരോഗ്യ പ്രവർത്തകരും ,തണൽ സാംസ്‌കാരിക പ്രവർത്തകരും സംബന്ധിച്ചു. പങ്കെടുത്ത എല്ലാ പ്രദേശവാസികൾക്കും എല്ലാവര്ക്കും തണൽ സാംസ്‌കാരിക വേദിയുടെ നന്ദി അറിയിക്കുന്നു *

Address

Thennala Kuttippala
Malappuram
676508

Telephone

+918893333006

Website

Alerts

Be the first to know and let us send you an email when Thanal kuttipala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share