11/10/2025
ചന്ദ്രിക ക്യാമ്പയിനിൽ പഞ്ചായത്ത് തലത്തിൽ 2023-24ൽ ഒന്നാം സ്ഥാനവും 2024-25ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ചീക്കോട് പഞ്ചായത്തിനുള്ള ഉപഹാരം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ജന: സെക്രട്ടറി ഹമീദ് മാസ്റ്റർ MLA യിൽ നിന്നും പഞ്ചായത്ത് ചന്ദ്രിക കോർഡിനേറ്റർ വി യു അബ്ദുറഹിമാൻ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് ജോ.സെക്രട്ടറി സിദ്ധീഖ് പൊന്നാട് എന്നിവർ ഏറ്റു വാങ്ങുന്നു. മണ്ഡലം പ്രസിഡന്റ് ജബ്ബാർ ഹാജി, സെക്രട്ടറി പികെസി അബ്ദുറഹ്മാൻ, ചന്ദ്രിക ഡയറക്ടർ പി എം എ സമീർ, കമാൽ വരദൂർ, ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികൾ സമീപം.