MALUR Gramapanchayath

MALUR Gramapanchayath Local Government Institution, Kannur District, Kerala

03/09/2026
അറിയിപ്പ്
01/09/2026

അറിയിപ്പ്

മാലൂർ കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രം ക്ലിനിക് ഡേ 🌴🌴 ലോക നാളികേര ദിനാഘോഷം 🌴🌴🌴സെപ്റ്റംബർ 2-ന് ആചരിക്കുന്ന ലോക നാളികേര ദിനത്തോ...
01/09/2026

മാലൂർ കൃഷിഭവൻ
വിള ആരോഗ്യ കേന്ദ്രം
ക്ലിനിക് ഡേ

🌴🌴 ലോക നാളികേര ദിനാഘോഷം 🌴🌴🌴

സെപ്റ്റംബർ 2-ന് ആചരിക്കുന്ന ലോക നാളികേര ദിനത്തോടനുബന്ധിച്ച്
മാലൂർ കൃഷിഭവനിൽ വെച്ച് തെങ്ങ് കൃഷി: ശാസ്ത്രീയ പരിചരണ മുറകളും കീടരോഗ നിയന്ത്രണമാർഗങ്ങളും എന്ന വിഷയത്തിൽ കർഷക ചർച്ച ക്ലാസ്സും തെങ്ങിലെ കീട രോഗ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ ക്ലിനിക് ഡേയും സംഘടിപ്പിക്കുന്നു.

തീയതി: 02/09/2026 (ബുധനാഴ്ച്ച)
സമയം: രാവിലെ 10.30 മണി
സ്ഥലം: മാലൂർ കൃഷിഭവൻ

എല്ലാ നാളികേര കർഷകരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Notice
24/08/2026

Notice

Project Beacon Town യോഗ നോട്ടീസ്
23/08/2026

Project Beacon Town

യോഗ നോട്ടീസ്

23/08/2026

*സ്വയംതൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായം*

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട സ്വയം തൊഴിൽ ഗ്രൂപ്പുകൾക്ക് ധനസഹായം' പദ്ധതിയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഇതിന് യോഗ്യതയുള്ള സ്വയം തൊഴിൽ ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസിൽ അപേക്ഷ തയ്യാറാക്കി സീൽഡ് കവറിൽ സെപ്റ്റംബർ10 ന് വൈകുന്നേരം അഞ്ചിന് മുമ്പായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസി ൽ എത്തിക്കേണ്ടതാണ്. ഫോൺ: 0497 2700596.

*23/08/2026*

മാലൂർ കൃഷിഭവൻ കർഷകചന്ത - പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. രമ്യശ്രീ പ്രജിത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ...
23/08/2026

മാലൂർ കൃഷിഭവൻ കർഷകചന്ത - പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. രമ്യശ്രീ പ്രജിത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രേഷ്മ സജീവൻ അധ്യക്ഷത വഹിച്ചു.

കർഷകചന്ത നാളെ (ഞായറാഴ്ച) തുറന്ന് പ്രവർത്തിക്കുന്നതാണ്.

Address

KPR Nagar, Malur PO
Malur
670707

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Telephone

+919496049161

Alerts

Be the first to know and let us send you an email when MALUR Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MALUR Gramapanchayath:

Shortcuts

Share