Syed Ali Netfab Thiruvananthapuram

Syed Ali Netfab Thiruvananthapuram charity service

03/08/2026

പ്രിയപ്പെട്ടവരേ,
#തിരുവനന്തപുരം ജില്ലയിൽ #കരമന ജമാഅത്തിൽപ്പെട്ട സഹോദരി ആമിനയുടെ ഭർത്താവും, പേയാട് ജമാഅത്ത് അംഗവുമായ ഷബീർ (34 വയസ്) കല്യാണം കഴിഞ്ഞ് അഞ്ച് വർഷമായി, 8 മാസങ്ങൾക്ക് മുമ്പ് എയർകണ്ടീഷൻറെ പണിക്കിടെ മുകളിൽ നിന്നും താഴേക്ക് വീണ് തല പൊട്ടി വളരെ ഗുരുതരമായ അവസ്ഥയിൽ ചികിത്സയിലാണ്. തലയോട്ടി വയറ്റിൽ തുന്നി വച്ചിരിക്കുകയാണ്. വളരെ എമർജൻസിയായി സർജറി നടത്തേണ്ട അവസ്ഥയിൽ ചികിത്സക്ക് സാമ്പത്തികമില്ലാതെ നന്മ നിറഞ്ഞ മനുഷ്യരോട് സഹായം അഭ്യർത്ഥിക്കുന്നു.

സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക
അല്ലാഹു നിങ്ങളെ സഹായിക്കും.

GPAY/PHONEPE:9746468091(Amina Sabeer)

Name: Amina S
Canara Bank
A/C No: 110314004198
IFSC: CNRB0001824
Branch: Trivikkaramangalam

Name: Amina S
Union Bank
A/C No: 541502010009082
IFSC: UBIN0554154
Branch: Karamana

Name: Amina S
Federal Bank
A/C No: 10460100207400
IFSC: FDRL0001046
Branch: Pappanamcode you

സബീർ ചികിത്സ സഹായ കമ്മിറ്റി
Jaleel Karamana: 98463 20513
(പ്രസിഡൻ്റ്: കരമന മുസ്ലിം ജമാഅത്ത്)
Saleem Karamana: 8547479685
(വെൽഫയർ കമ്മിറ്റി,കരമന)
Adv.A.M.K Noufal
B.Rafi(KMJ Secretary)
P.Shahul Hameed Kunjalumood (KMJ Welfare Committee Chairman)
Aji M Nooh(KMJ Welfare Committee, General Convenor)

Post Date:01/08/2026

With Kerala Education Minister adv . Shamshuddin sahib
10/07/2026

With Kerala Education Minister adv . Shamshuddin sahib

ഈദ് ദിനത്തിൽ എൻ്റെ മക്കളോടൊപ്പം ഏവർക്കും ഈദ് ആശംസകൾ
28/05/2026

ഈദ് ദിനത്തിൽ
എൻ്റെ മക്കളോടൊപ്പം
ഏവർക്കും ഈദ് ആശംസകൾ

ഈ ഭൂമിയിൽ ഇത്രയും കാലം സുഖമായി ജീവിക്കാൻ അവസരം നൽകിയ അല്ലാഹുവിന് എല്ലാ സ്തുതിയും. അൽഹംദുലില്ലാഹ്. ഇനി  നിർദ്ധനരായ, നിരാല...
05/01/2026

ഈ ഭൂമിയിൽ ഇത്രയും കാലം സുഖമായി ജീവിക്കാൻ അവസരം നൽകിയ അല്ലാഹുവിന് എല്ലാ സ്തുതിയും. അൽഹംദുലില്ലാഹ്.

ഇനി നിർദ്ധനരായ, നിരാലംബരായ ആളുകളെ ചേർത്ത് പിടിക്കാനും, സഹായിക്കാനുമുള്ള ആരോഗ്യവും ആയുസ്സും അല്ലാഹു നൽകുമാറാകട്ടേ.

പിറനാൾ ആഘോഷം പ്രവാചകൻ പഠിപ്പിച്ചിട്ടില്ലാത്തത് കൊണ്ട് ആഘോഷിക്കുന്നില്ലാ.

എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.

22/12/2025

തിരുവനന്തപുരം വെമ്പായം തേക്കട എന്ന സ്ഥലത്ത് താമസിക്കുന്ന പ്രവാസിയായ നസീർ സാഹിബ് രണ്ടു കിഡ്നികളും തകരാറിലായും, ഭാര്യയ നട്ടെല്ലിന് കാൻസർ ബാധിച്ചും ചികിത്സക്കായി യാതൊരു നിവർത്തിയും ഇല്ലാതെ നന്മയുള്ള ആളുകളൊട് സഹായം അഭ്യർത്ഥിക്കുന്നു. വളരെ അർഹതപ്പെട്ട ഇവരെ സഹായിക്കുകയും, ഈ വീഡിയോ നന്മയുള്ളവരിൽ എത്തിക്കാനും അഭ്യർത്ഥിക്കുന്നു.

Date :- 20/12/2025
Name : Naseer.A
A/C NO:-110220826533
IFSC:-CNRB0003586

GPAY:-9061423081

NASEER CHIKILSA SAHAYA COMMITTEE CONVENOR
Mr. Rafi :-97479 90371
സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക അല്ലാഹു നിങ്ങളെ സഹായിക്കും.

Address

THIRUVANANTHAPURAM
Manacaud

Telephone

+919847068482

Website

Alerts

Be the first to know and let us send you an email when Syed Ali Netfab Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Syed Ali Netfab Thiruvananthapuram:

Shortcuts

Share

Category