Sfi Manalur AC

Sfi Manalur AC Students Federation Of India Manalur Area Committee Official Page

29/12/2021
SFI മണലൂർ ഏരിയാ സമ്മേളനം Logo പ്രകാശം
28/12/2021

SFI മണലൂർ ഏരിയാ സമ്മേളനം Logo പ്രകാശം

നവംബർ 4 സ:ഫാസിൽ രക്തസാക്ഷി ദിനം..ക്യാമ്പസ്തല അനുസ്മരണം ശ്രീകൃഷ്ണ കോളേജിൽ വെച്ച് SFI മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.ജി.സുബ...
29/10/2021

നവംബർ 4 സ:ഫാസിൽ രക്തസാക്ഷി ദിനം..
ക്യാമ്പസ്തല അനുസ്മരണം ശ്രീകൃഷ്ണ കോളേജിൽ വെച്ച് SFI മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.ജി.സുബിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. SFI തൃശൂർ ജില്ലാ സെക്രട്ടറി സി.എസ്.സംഗീത്,ജില്ലാ കമ്മിറ്റി അംഗങ്ങളായ സച്ചിൻ പ്രകാശ്,ആകാശ്.കെ.എസ്,SFI കുന്നംകുളം ഏരിയ സെക്രട്ടറി ഗോപകുമാർ, ഏരിയ പ്രസിഡന്റ് ഷാബിർ സലീം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

November 4
27/10/2021

November 4

*SFI മണലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ച്‌ കാൽനട ജാഥ SFI തൃശ്ശൂർ ജില്ലാ സെക്രട്ടറി സംഗീത് C.S ഉദ്ഘാടനം ...
29/09/2021

*SFI മണലൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സേവ് ഇന്ത്യ മാർച്ച്‌ കാൽനട ജാഥ SFI തൃശ്ശൂർ ജില്ലാ സെക്രട്ടറി സംഗീത് C.S ഉദ്ഘാടനം ചെയ്തു. ജാഥാ സമാപന പൊതുയോഗം SFI തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജാസിർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. Cpim മണലൂർ ഏരിയ കമ്മിറ്റി അംഗം P.A രമേശൻ അഭിവാദ്യം ചെയ്തു സംസാരിച്ചു*🚩

*"സമഗ്രയർന്ന വിദ്യാഭ്യാസം* *സമരോത്സുകമായ* *വിദ്യാർത്ഥിത്വം"*  ജില്ലയിൽ 1,36988 വിദ്യാർത്ഥികൾ അംഗങ്ങളായി 907 വർദ്ധനവ്
17/09/2021

*"സമഗ്രയർന്ന വിദ്യാഭ്യാസം* *സമരോത്സുകമായ* *വിദ്യാർത്ഥിത്വം"*
ജില്ലയിൽ 1,36988 വിദ്യാർത്ഥികൾ അംഗങ്ങളായി
907 വർദ്ധനവ്

Address

Manalur
Manalur

Telephone

+918086902111

Website

Alerts

Be the first to know and let us send you an email when Sfi Manalur AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share