DYFI MangalamDam

DYFI MangalamDam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI MangalamDam, Political organisation, Mangalam Dam.

DYFI വടക്കഞ്ചേരി ബ്ലോക്ക്‌ നേതൃത്വം 🚩....
12/01/2026

DYFI വടക്കഞ്ചേരി ബ്ലോക്ക്‌ നേതൃത്വം 🚩....

DYFI വടക്കഞ്ചേരി ബ്ലോക്ക് നേതൃത്വംഅഭിവാദ്യങ്ങൾ
12/01/2026

DYFI വടക്കഞ്ചേരി ബ്ലോക്ക് നേതൃത്വം
അഭിവാദ്യങ്ങൾ

DYFI വടക്കഞ്ചേരി ബ്ലോക്ക് നേതൃത്വം
അഭിവാദ്യങ്ങൾ ✊♥️

വടക്കഞ്ചേരി ബ്ലോക്ക് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് ; വിനീതിന ,വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ...
12/01/2026

വടക്കഞ്ചേരി ബ്ലോക്ക് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് ; വിനീതിന ,വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട , മംഗലം ഡാം മേഖല സെക്രട്ടറി സഖാവ് ; പ്രസാദിനെ അഭിവാദ്യങ്ങൾ.....

2026 ജനുവരി 11 ന് കിഴക്കഞ്ചേരി കുണ്ടുകാട് വെച്ച് നടക്കുന്ന DYFI വടക്കഞ്ചേരി ബ്ലോക്ക് സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള ...
03/01/2026

2026 ജനുവരി 11 ന് കിഴക്കഞ്ചേരി കുണ്ടുകാട് വെച്ച് നടക്കുന്ന DYFI വടക്കഞ്ചേരി ബ്ലോക്ക് സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം DYFI സംസ്ഥാന കമ്മിറ്റി അംഗം സ: എസ് ഷക്കീർ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) വടക്കഞ്ചേരി ഏരിയ സെക്രട്ടറി വി രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാധാകൃഷ്ണൻ, വി ഓമനക്കുട്ടൻ മാസ്റ്റർ, കെ ശ്രീജിത്ത്‌, ആർ നിഖിൽ, യു അഷറഫ്, പി സി പ്രതീഷ് തുടങ്ങിയ സഖാക്കൾ സംസാരിച്ചു....

സംഘാടകസമിതിയുടെ ചെയർമാനായി സ: വി രാധാകൃഷ്ണനെയും, കൺവീനറായി സ: കെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു......

വണ്ടാഴിയിൽ ഇടത് തുടരും❤️എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക ❤️
14/11/2025

വണ്ടാഴിയിൽ ഇടത് തുടരും❤️

എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക ❤️

സാമ്രാജ്യത്വത്തിനുംഅധിനിവേശത്തിനുംബദൽ സോഷ്യലിസംഡിവൈഎഫ്ഐ അംഗമാവുക
18/10/2025

സാമ്രാജ്യത്വത്തിനും
അധിനിവേശത്തിനും
ബദൽ സോഷ്യലിസം

ഡിവൈഎഫ്ഐ അംഗമാവുക

സിപിഐ(എം) വണ്ടാഴി പഞ്ചായത്ത്‌ ജാഥ ഒക്ടോബർ 20, 21, 22 തീയതികളിൽ. സിപിഐ(എം) വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ ഗംഗാധര...
16/10/2025

സിപിഐ(എം) വണ്ടാഴി പഞ്ചായത്ത്‌ ജാഥ ഒക്ടോബർ 20, 21, 22 തീയതികളിൽ.

സിപിഐ(എം) വടക്കഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ ഗംഗാധരൻ (ക്യാപ്റ്റൻ), എസ് സന്തോഷ്‌ (വൈസ് ക്യാപ്റ്റൻ), ആർ അരവിന്ദാക്ഷൻ (മാനേജർ) തുടങ്ങിയ സഖാക്കൾ നയിക്കുന്ന വണ്ടാഴി ഗ്രാമപഞ്ചായത്ത് വികസന സന്ദേശ കാൽനട ജാഥ 2025 ഒക്ടോബർ 20, 21, 22 തീയതികളിലായി പര്യടനം നടക്കുന്നു......

ഒക്ടോബർ 20 ന് വൈകുന്നേരം 5 മണിക്ക് ഒലിങ്കടവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ: ടി എം ശശി ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 22 ന് വൈകുന്നേരം 5 മണിക്ക് തെക്കുഞ്ചേരിയിൽ ജാഥ സമാപിക്കും. സമാപന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം സ: സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ-സമാപന കേന്ദ്രങ്ങളിൽ വി പൊന്നുക്കുട്ടൻ, കെ ഡി പ്രസേനൻ MLA, ടി കണ്ണൻ തുടങ്ങിയ സഖാക്കൾ പ്രസംഗിക്കും.

 ംഗലംഡാം_മേഖലാ ഇനി ഇവർ നയിക്കും....  മേഖലാ സെക്രട്ടറി സ; പ്രസാദ് .  മേഖലാ പ്രസിഡൻറ് സ; വിഷ്ണു മേഖലാ മേഖല ട്രഷറർ സ; പ്രതീ...
16/10/2025

ംഗലംഡാം_മേഖലാ ഇനി ഇവർ നയിക്കും....

മേഖലാ സെക്രട്ടറി സ; പ്രസാദ് .

മേഖലാ പ്രസിഡൻറ് സ; വിഷ്ണു

മേഖലാ മേഖല ട്രഷറർ സ; പ്രതീഷ..

മേഖലാ ജോയിൻ സെക്രട്ടറി , സ; സനൂപ് സ; ധന്യ

മേഖലാ വൈസ് പ്രസിഡൻ്റ് സ; സംഗീത് സ; സീതാലക്ഷ്മി



DYFI മംഗലം ഡാം മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങൾ.ം:

_സ; എൽദോ സ; നൗഷാദ്_

DYFI മംഗലംഡാം മേഖല സമ്മേളനം ബ്ലോക്ക് സെക്രട്ടറി സ: കെ ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു....
13/10/2025

DYFI മംഗലംഡാം മേഖല സമ്മേളനം ബ്ലോക്ക് സെക്രട്ടറി സ: കെ ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു....

DYFI മംഗലംഡാം മേഖല സമ്മേളനത്തിന്റെ ലോഗോ പ്രശസ്ത സിനിമ നടൻ ജെയ്‌സ് ജോസ് പ്രകാശനം ചെയ്തു.DYFI മംഗലംഡാം മേഖല സമ്മേളനം ഒക്ടോ...
08/10/2025

DYFI മംഗലംഡാം മേഖല സമ്മേളനത്തിന്റെ ലോഗോ പ്രശസ്ത സിനിമ നടൻ ജെയ്‌സ് ജോസ് പ്രകാശനം ചെയ്തു.

DYFI മംഗലംഡാം മേഖല സമ്മേളനം ഒക്ടോബർ 12 ന് സ: പുഷ്പൻ നഗറിൽ (മംഗലംഡാം പാൽസൊസൈറ്റി ഹാൾ) ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സഖാവ് കെ. ശ്രീജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.അരവിന്ദാക്ഷൻ (CPI(M) ലോക്കൽ സെക്രട്ടറി)
പി.സി.പ്രതീഷ് (DYFI ബ്ലോക്ക് ജോയിന്റ് സെക്രട്ടറി)
സബിത സതീഷ് (DYFI ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം)
എന്നിവർ പങ്കെടുക്കുന്നു......

Address

Mangalam Dam

Website

Alerts

Be the first to know and let us send you an email when DYFI MangalamDam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share