Youth Congress Manimala

Youth Congress Manimala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Congress Manimala, Political organisation, Manimala, Manimala.

19/03/2026

09/08/2025
കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്താ യൂത്ത് കോൺഗ്രസ്   കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം മുൻ...
12/03/2025

കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്താ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം മുൻ പ്രസിഡണ്ട് ഫെമിമാത്യുവിന് അഭിവാദ്യങ്ങൾ 💚🤍🧡

നെയ്ത് കൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി വീട്ടിലേക്ക്..... പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹
14/06/2024

നെയ്ത് കൂട്ടിയ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി വീട്ടിലേക്ക്..... പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ🌹

27/11/2023

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക് .

അഭികേൽ സേറ മോളെ കണ്ടെത്തുവാനുള്ള പോലീസ് ശ്രമങ്ങളെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, വിജനമായ പ്രദേശങ്ങൾ, വഴികൾ, സംശയാസ്പദമായ വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി പോലിസിനെ വിവരം അറിയിക്കുക.

09/09/2023

മനോജ് സാറിന്റെ കുത്തിതിരുപ്പിനുള്ള ബുദ്ധിയൊക്കെ കൊളളാം പക്ഷേ ഇത് CPM അല്ല പാർട്ടി കോൺഗ്രസ്സാണ്....

വിജയശില്പി സ്ഥാനം അങ്ങ് എനിക്ക് തരണ്ട, ഭരണവിരുദ്ധ വികാരം കൊണ്ട് ന്യായമായി വോട്ട് ചാണ്ടി ഉമ്മന് എത്തിച്ച, അങ്ങ് ഉപദേശിച്ച് ഒരു വഴിക്കാക്കിയ പിണറായി വിജയനു കൊടുത്തേക്ക്...

പിന്നെ കോൺഗ്രസ്സിലെ വിജയശില്പി, അതൊരു വ്യക്തിയല്ല ഒരു കൂട്ടം മനുഷ്യരാണ്. സ്വന്തം കൈയ്യിലെ കാശ് കൊടുത്ത് പോസ്റ്റർ ഒട്ടിച്ചും, ചുവരെഴുതിയും ശേഷം തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചും വീട് കയറി വോട്ട് പിടിച്ചും , പൊതുയോഗം സംഘടിപ്പിച്ചും, പ്രസംഗിച്ചും , നിങ്ങളുടെ കള്ളത്തരങ്ങൾ തകർത്തും, നിങ്ങളുടെ ഗുണ്ടായിസത്തെ ചെറുത്തും കഷ്ടപ്പെട്ട ഓരോ മനുഷ്യരുമാണ്.

ഇതിൽ ക്യാപ്റ്റനല്ല സാറെ, ടീമാണ് ഉള്ളത്, ടീം വർക്കാണുള്ളത്....

പുതുപ്പള്ളിയിൽ ജനം തോല്പിച്ചതിന്റെ കരച്ചിലുകളിലെ വ്യത്യസ്തമായ ഈ കരച്ചിലും കൊള്ളാം...

എന്തായാലും ഈ മുഖമില്ലാത്ത പേജുകളിലെ എന്റെ ചിരിക്കുന്ന മുഖത്തിന്റെ ഉത്തരവാദിത്വം കൂടിയങ്ങ് തന്നെ എടുത്തോളളു....

യുവർ ഐഡിയ ഈസ് ബാഡ്, ഫെയ്സ് ഈസ് മൈൻ'....

അടുത്തതുമായി വാ....

നന്മയുടെ കരുതൽ തുടരാം!
08/08/2023

നന്മയുടെ കരുതൽ തുടരാം!

Address

Manimala
Manimala
686543

Telephone

+919947618807

Website

Alerts

Be the first to know and let us send you an email when Youth Congress Manimala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share