DYFI Mangalasseri

DYFI Mangalasseri ലാൽസലാം

മഞ്ചേരി മുനിസിപ്പാലിറ്റിയുടെ മറ്റൊരു വികസനമാണ് ഈ കാണുന്നത്.40 ലക്ഷം രൂപ M.L.A ഫണ്ടും 40 ലക്ഷം മുനിസിപ്പൽ ഫണ്ടുമുപയോഗിച്ച...
26/11/2025

മഞ്ചേരി മുനിസിപ്പാലിറ്റിയുടെ മറ്റൊരു വികസനമാണ് ഈ കാണുന്നത്.
40 ലക്ഷം രൂപ M.L.A ഫണ്ടും 40 ലക്ഷം മുനിസിപ്പൽ ഫണ്ടുമുപയോഗിച്ചു മംഗലശ്ശേരി 12-ാം വാർഡിൽ പണിത ഡയാലിസ് സെൻ്റർ MLA ഉൽഘാടനം ചെയ്യുന്നു. സ്ഥലം കുരിക്കൾ കുടുംബം സൗജന്യമായി നൽകിയതാണ്.
ഇതിൽ കാണുന്ന മറ്റൊരു ചിത്രം കഴിഞ്ഞ മഴയിൽ അടിത്തറ വരെ ഒലിച്ചു പോയ കെട്ടിടത്തിന്റെ ആണ്. ഇതെല്ലാം നഗരസഭയിലെ ജനങ്ങളുടെ നികുതി പണമാണെന്ന് ഓർക്കണം.
ഇവരാണ് വികസന ശിൽപികൾ എന്നു പറയാതെവയ്യ.

ആദരാഞ്ജലികൾ 🏴
12/06/2022

ആദരാഞ്ജലികൾ 🏴

ലോക പരിസ്ഥിതി ദിനം വൃക്ഷ തൈ നടൽ.Dyfi മഞ്ചേരി ബ്ലോക്ക്‌ തല ഉത്ഘാടനം മംഗലശ്ശേരിയിൽ.
05/06/2022

ലോക പരിസ്ഥിതി ദിനം വൃക്ഷ തൈ നടൽ.Dyfi മഞ്ചേരി ബ്ലോക്ക്‌ തല ഉത്ഘാടനം മംഗലശ്ശേരിയിൽ.

മംഗലശ്ശേരിയിലെ 11,12 വാർഡുകളിലെ  ചുണ്ട, കോട്ടക്കുണ്ട്  കോളനി ,സ്കൂൾ കുന്ന് PHC, പകൽ വീട് തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ള പ്...
29/10/2021

മംഗലശ്ശേരിയിലെ 11,12 വാർഡുകളിലെ ചുണ്ട, കോട്ടക്കുണ്ട് കോളനി ,സ്കൂൾ കുന്ന് PHC, പകൽ വീട് തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് 11-ാം വാർഡ് കൗൺസിലർ റിയാസ് ബാബുവിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട മന്ത്രിമാർക്ക് നിവേദനം നൽകി.

30/09/2021
നിരവധി ജീവനുകൾക്ക് രക്ഷകനായ സലാം മംഗലശ്ശേരിയെ DYFI mangalasseri unit ആദരിച്ചു.DYFI unit പ്രസിഡന്റ്‌ നിയാസ് കെപി മേഖല പ്ര...
08/11/2020

നിരവധി ജീവനുകൾക്ക് രക്ഷകനായ സലാം മംഗലശ്ശേരിയെ DYFI mangalasseri unit ആദരിച്ചു.
DYFI unit പ്രസിഡന്റ്‌ നിയാസ് കെപി മേഖല പ്രസിഡന്റ്‌ സുഭാഷ്, unit കമ്മറ്റി അംഗങ്ങളായ ജുനൈസ്, സഫ്‌വാൻ, റഹീം എകെ എന്നിവർ പങ്കെടുത്തു

⭕പാണ്ടിക്കാട് റോഡിലെ ബസ് സ്റ്റാൻഡ് പരിസരത്തുള്ള മൂത്രപ്പുരയും കച്ചേരിപ്പടി ഐ ജി ബി ടി ബസ് സ്റ്റാൻഡിലെ കഫേ ശ്രീയുടെ താഴെയ...
11/10/2020

⭕പാണ്ടിക്കാട് റോഡിലെ ബസ് സ്റ്റാൻഡ് പരിസരത്തുള്ള മൂത്രപ്പുരയും കച്ചേരിപ്പടി ഐ ജി ബി ടി ബസ് സ്റ്റാൻഡിലെ കഫേ ശ്രീയുടെ താഴെയുള്ള മാലിന്യ സംഭരണ കേന്ദ്രവും

⭕എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്തുള്ള മാലിന്യകൂമ്പാരവും അതിലൂടെ താഴേക്കിറങ്ങിയാൽ ബൈപാസിൽ എത്തിയാൽ കക്കൂസ് മാലിന്യം തള്ളിയ പാടശേഖരവും

⭕മഞ്ചേരി ഡയലി മാർക്കറ്റിലെ ബയോഗ്യാസ് പ്ലാൻഡിൽ നിന്ന് വരുന്ന ദുർഗന്ധം വമിക്കുന്ന അവസ്ഥയിലും

⭕ബോയ്സ് ഹൈസ്കൂൾ ചാരി പോകുന്ന തോട്ടിലൂടെ വെള്ളം ഐ ജി ബി ടി ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ വെള്ളം മലിനമായി കളർ മാറുന്ന അവസ്ഥയിലും

⭕നഗരത്തിൽ എത്തുന്ന പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ ഒരുപാട് ഇടവഴികൾ ഉള്ളപ്പോൾ സ്ത്രീകൾ നട്ടംതിരിയുന്ന അവസ്ഥയിലും

⭕വേട്ടേക്കോട് അറവുശാലയിലെ മാലിന്യം പരിസരപ്രദേശങ്ങളിൽ അടഞ്ഞു കിടക്കുമ്പോഴും

⭕എന്നിട്ടും നഗരത്തിൽ പലസ്ഥലത്തും പ്രദർശിപ്പിച്ചിട്ടുള്ള ശുചിത്വ മഞ്ചേരി നഗരസഭ പരസ്യബോർഡുകൾ

⭕ഈ അവാർഡ് കിട്ടി എന്നറിഞ്ഞപ്പോൾ ഇങ്ങനെയുള്ള ചില ചിത്രങ്ങൾ മനസ്സിലൂടെ ഒന്ന് വന്നു പോയി

⭕എൻറെ പ്രിയപ്പെട്ട അഞ്ചാമത്തെ മഞ്ചേരി നഗരസഭക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

ഇങ്ങനൊക്കെ ആയിട്ടും ചില ഉദ്യോഗസ്ഥന്മാരെ തെറ്റിദ്ധരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വഴി സർക്കാരിലേക്ക് അപേക്ഷ കൊടുത്തത് നിങ്ങൾ നേടിയെടുത്ത അവാർഡ് ഉണ്ടല്ലോ അത് ശരിക്കും നിങ്ങളെ സഹിക്കുന്ന മഞ്ചേരിയിലെ പൊതുജനങ്ങൾക്ക് നൽകണം

എന്ന് ഇതെല്ലാം കാണുന്ന ഒരു
പാവം
*മഞ്ചേരികാരൻ*

🙏🙏🙏🙏🙏

അഭിമാനമാണ് എന്റെ പ്രസ്ഥാനം 🚩🚩🚩
06/08/2020

അഭിമാനമാണ് എന്റെ പ്രസ്ഥാനം 🚩🚩🚩

നിലച്ചുപോയ ജീവനുകൾ.. കോവിഡ് കൊണ്ട് പോയ സ്വപ്നങ്ങൾ കരുത്തു പകരാം കൂടെ പിറപ്പുകൾക്കൊപ്പം ❣️ഏവർക്കും ബലി പെരുന്നാൾ ആശംസകൾ
30/07/2020

നിലച്ചുപോയ ജീവനുകൾ.. കോവിഡ് കൊണ്ട് പോയ സ്വപ്നങ്ങൾ കരുത്തു പകരാം കൂടെ പിറപ്പുകൾക്കൊപ്പം ❣️ഏവർക്കും ബലി പെരുന്നാൾ ആശംസകൾ

Address

Manjeri

Website

Alerts

Be the first to know and let us send you an email when DYFI Mangalasseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share