04/11/2026
ചങ്ങലീരി പ്രദേശത്ത് ലീഗിന് അടിപതറിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ രാഷ്ട്രീയത്തിന്റെ പ്രശ്നമാണ് അവിടെ ഇടതുപക്ഷം ശക്തി പ്രാപിച്ചതിന്റെ പേരിൽ അവിടെ ഒരു വർഗീയ കലാപം ഉണ്ടാക്കി അല്ലെങ്കിൽ ഇടതുപക്ഷത്തിന്റെ നേതാക്കളെ വർഗീയവാദികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കളി തീക്കളി ആണ് കേട്ടോ