05/09/2026
മെഡിക്കൽ കോളേജിലെത്തുന്ന സാധാരണക്കാർക്ക് ചികിത്സാ സൗകര്യവും മരുന്നും ഉറപ്പ് വരുത്തുക
ഹൌസ് സർജന്മാരായ വിദ്യാർഥികൾ നടത്തി വരുന്ന സമരത്തിന് പരിഹാരം കാണുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
DYFI പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് മെഡിക്കൽ കോളേജിലേക്ക് യുവജന മാർച്ച് സംഘടിപ്പിക്കുന്നു.