Lal salam

Lal salam political

16/03/2026
16/03/2026

16/03/2026

4 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അഞ്ചുമണിക്ക് ഞങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 5:30ന് ഞങ്ങൾ റോഡ് ഷോ നടത്തി ഈ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നു. വൻ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദുരന്തഭൂമിയിൽ വന്ന് പ്രധാനമന്ത്രി ഉൾപ്പെടെ ഫോട്ടോഷൂട്ട് നടത്തി തിരിച്ചുപോയി. നയാ പൈസ കേന്ദ്രസഹായം തന്നില്ല. എന്നാൽ കേരള ഗവൺമെൻറ് വാക്കുപാലിച്ച് ദുരന്തബാധിതർക്ക് വീട്‌ വെച്ചുനൽകി. BJP തിരുവനന്തപുരത്ത് പറഞ്ഞ ബ്ലൂപ്രിന്റ് എവിടെ? BJP-യുടെ പുളുവടി ജനങ്ങൾക്ക് മനസ്സിലായി.
ഭരണത്തുടർച്ചയുടെ ഗുണം കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയിട്ടുണ്ട്.
ആ വികസനത്തിന് തുടർച്ച വേണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പറഞ്ഞ വാക്കുപാലിച്ച പിണറായി സർക്കാർ തുടരണമെന്ന് ഓരോ കേരളീയരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

16/03/2026

12/12/2025

CPIM Kerala lLDF Keralam DYFI Kerala

18/09/2025

സതീശൻ്റെ കള്ളം സ്പോട്ടിൽ പൊളിച്ച് മന്ത്രി ജി ആർ അനിൽ; ഓണക്കാലത്ത് സർക്കാർ വിപണിയിൽ നടത്തിയ ഇടപെടലിനെ പ്രശംസിച്ച പ്രതിപക്ഷ നേതാവിൻ്റെ വീഡിയോ പുറത്ത്...ഇനി മറുപടി പറയാമോ നേതാവേ...!

19/11/2023

ടീം ഇന്ത്യ.. വിജയത്തിലും പരാജയത്തിലും നിങ്ങൾ രാജ്യത്തിൻ്റെ അഭിമാനമാണ്

Address

Mannarkkad

Website

Alerts

Be the first to know and let us send you an email when Lal salam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share