IUML Mannarkkad wing

IUML Mannarkkad wing ganaral

മണ്ണാർക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള പര്യടനത്തിൽ പ്രിയ നേതാക്കൾ...
25/03/2026

മണ്ണാർക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള പര്യടനത്തിൽ പ്രിയ നേതാക്കൾ...

തന്റെയും തന്റെ നാട്ടിലെ അനുയായികളുടെയും ആഗ്രഹം പറഞ്ഞു, പാണക്കാട് പോയി കാര്യം പറഞ്ഞു, പ്രശ്നം തീർന്നു..എവിടെയും പത്ര സമ്മ...
23/03/2026

തന്റെയും തന്റെ നാട്ടിലെ അനുയായികളുടെയും ആഗ്രഹം പറഞ്ഞു, പാണക്കാട് പോയി കാര്യം പറഞ്ഞു, പ്രശ്നം തീർന്നു..
എവിടെയും പത്ര സമ്മേളനം വിളിച്ചു വിഴുപ്പ് അലക്കിയില്ല, ഒരു സോഷ്യൽ മീഡിയ പേജിലും പോയി ഭിന്നതക്ക് ആക്കം കൂട്ടുന്ന ഒന്നും എഴുതിയില്ല... വേണേൽ ജലീലും, ഹംസയും, കാരാട്ട് റസാക്കും, pta രഹീംമും, kp മുസ്തഫയും, ചെയ്ത പോലെ എതിർ പാർട്ടിക്കാരുടെ ഒപ്പം പോയില്ല..
ബഷീർ സാഹിബ്‌ അങ്ങ് നയിക്കുക!അങ്ങയുടെ പാർട്ടിയെ ഉന്നതിയിൽ എത്തിക്കുക...

Fayeda Basheer 💚🔥

21/03/2026

ലീഡർ🔥

27/02/2026
27/02/2026
27/02/2026

ഓർമകളാണ് സാക്ഷി.
സ്വപ്‌നങ്ങളാണ് കൂട്ട്.

നാളേക്ക് വേണ്ടി ഒരുങ്ങിയ
സ്‌നേഹഭവനങ്ങളുടെ
രാത്രിദൃശ്യങ്ങൾ

തെങ്കര പഞ്ചായത്തിലെ യൂത്ത് ലീഗിൻ്റ പുതിയ നേതൃത്വത്തിന് ഹരിതാഭിവാദ്യങ്ങൾ 💚💚
14/01/2026

തെങ്കര പഞ്ചായത്തിലെ യൂത്ത് ലീഗിൻ്റ പുതിയ നേതൃത്വത്തിന് ഹരിതാഭിവാദ്യങ്ങൾ 💚💚

24/12/2025

മനോഹരമായ അഞ്ചുവർഷം മണ്ണാർക്കാടിന് നൽകാൻ സാധിച്ചുവെന്ന കൃതജ്ഞതയോടെ ഈ കസേരയിലെ ദൗത്യകാലം ഇവിടെ പൂർത്തിയാക്കുകയാണ്.

2020-25 കാലഘട്ടത്തിൽ
മണ്ണാർക്കാട് നഗരസഭ ചെയർമാനായി
സേവനമനുഷ്ഠിക്കാൻ ലഭിച്ച അവസരം രാഷ്ട്രീയ ജീവിതത്തിലെ വലിയ ഉത്തരവാദിത്തമായിരുന്നു.

ഈ ഭരണകാലം മുഴുക്കെ കൂടെ നിന്ന പ്രിയ മണ്ണാർക്കാട്ടെ ജനങ്ങൾ,പാർട്ടി പ്രവർത്തകർ,അംഗങ്ങൾ,ചേർത്ത് നിർത്തിയ നേതൃത്വം,കൃത്യമായ ഭരണ നിർവഹണത്തിൽ പൂർണ പിന്തുണയോടെ കൂടെ നിന്ന നഗരസഭയിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ,സഹപ്രവർത്തകർ,പ്രിയ കൗൺസിലർമാർ,നഗരത്തിലെ വ്യാപാരികൾ,വിവിധ വാട്സ്ആപ്പ് കൂട്ടായ്മകൾ,മറ്റു സംഘടനകൾ
കൂടാതെ ഒപ്പമുണ്ടായിരുന്ന പിന്തുണച്ച ഓരോ കരങ്ങൾക്കും ഹൃദയം കവിയുന്ന നന്ദി അറിയിക്കുകയാണ്.

സുതാര്യതയോടെ,തീർത്തും ജനപക്ഷത്ത് ചേർന്നുനിന്ന് തന്നെ, വികസനപരമായ കാഴ്ചപ്പാടുകൾ മുൻനിർത്തി നഗരം കണ്ട ഏറ്റവും നല്ല ഭരണമാണ് ഈ അഞ്ചു വർഷവും കാഴ്ച്ച വെക്കാൻ സാധിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.
ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പരമാവധി പൂർത്തിയാക്കാൻ ശ്രമിച്ചിട്ടുണ്ട്.ഇനിയും മുന്നോട്ടുള്ള ഗമനത്തിന് പൂർത്തിയാക്കാൻ സാധിക്കാത്തതെല്ലാം പൂർത്തീകരിക്കും.ദൈവാനുഗ്രഹം ഉണ്ടെങ്കിൽ..!
നേടിയ അനുഭവങ്ങളും ജനങ്ങൾ നൽകിയ വിശ്വാസവും കരുത്താക്കി, മണ്ണാർക്കാടിന്റെ ഭാവി കൂടുതൽ ശക്തവും നീതിയുക്തവും എല്ലാവരേയും ഉൾകൊള്ളുന്നതുമാക്കി മാറ്റും.
ദൃഢനിശ്ചയത്തോടെ വീണ്ടും പുതിയ ദൗത്യങ്ങളിലേക്ക് കടക്കുകയാണ്. കൂടെയുണ്ടാവണം, ഓരോ ചുവടിലും..

സി.മുഹമ്മദ് ബഷീർ

Address

Mannarkkad
Mannarkkad
MAMANZ

Website

Alerts

Be the first to know and let us send you an email when IUML Mannarkkad wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share