പ്രീവീഷ് പ്രകാശ്

പ്രീവീഷ് പ്രകാശ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പ്രീവീഷ് പ്രകാശ്, Mattancheri.

11/05/2026

സമയം രാവിലെ 11.44.
11 may 2026
ഇതുവരെ കേരളത്തിൽ ഒരു മുഖ്യ മന്ത്രി ആയില്ല

04/05/2026

തിരിച് വന്നിടാത്ത ദൂരയാത്രയെല്ലിതെൻ സഖാക്കളെ
എന്ന സ്റ്റാറ്റസ് ഒക്കെ ഒഴിവാക്കുക 🙏🏻 നമ്മൾ തോറ്റു എന്ന് വിശ്വസിക്കുക തോൽവി അംഗീകരിക്കുക, അല്ലാതെ ഇനി ഡീൽ നടന്നു, വോട്ട് മറിച്ച് എന്നൊക്കെ ഉള്ള ന്യായവാദങ്ങൾ ഉയർത്തി ഉള്ള വില കൂടി കളയാതിരിക്കുക, തോൽ‌വിയിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ കൊണ്ട് പ്രതിപക്ഷത് ഇരുന്നും ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുക, 10വർഷക്കാലം ഉണ്ടാവാതിരുന്ന പ്രതിപക്ഷ ശക്തി എന്താണെന്നു കാണിച്ചു കൊടുക്കുക.

ഗോവിന്ദൻ മാഷിനോട് ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിഞ്ഞൂടാ 17 വർഷത്തോളം പാർട്ടിയെ നല്ല രീതിയിൽ വളർത്തി 10 വർഷത്തോളം അധികാരത്തിൽ ഇരുത്താൻ നല്ല രീതിയിൽ കഷ്ടപ്പെട്ട പിണറായി വിജയനെ ഓർത്തെങ്കിലും ചില അഭിപ്രായം പറയുന്നത് ഒഴിവാക്കാമായിരുന്നു. പാർട്ടിയെക്കാൾ വലുതല്ല ഒരു സഖാവും എന്ന് ഓർക്കണമായിരുന്നു 🙂

ഇലക്ഷൻ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന പാർട്ടിയല്ല ഞങ്ങളുടെ ഈ തോൽവി ഞങ്ങളെ തളർത്തുകയില്ല, തെറ്റ് തിരുത്തി തിരിച് വരുമെന്ന് പ്രതീക്ഷിക്കുന്നു

ഇതൊക്കെ ഞാൻ പൊതു സ്ഥലത്ത് പറഞ്ഞു എന്ന് കാണിച്ചു എന്നേ ഭീഷണിപ്പെടുത്താനാണ് so called പാർട്ടിക്കാരുടെ ഉദ്ദേശമെങ്കിൽ ഒന്നേ പറയാനുള്ളു " കടക്കു പുറത്ത്"

സഖാവ് പ്രീവീഷ് പ്രകാശ് ❤️

Address

Mattancheri

Telephone

+917012266597

Website

Alerts

Be the first to know and let us send you an email when പ്രീവീഷ് പ്രകാശ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share