IUML Palottupally

IUML Palottupally മുസ്ലിം ലീഗ് രാഷ്ട്രീയം

05/08/2022
അൽഹംദുലില്ലാഹ് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് എന്റെ പാർട്ടിക്ക് എന്റെ ഹദിയ 114000 രൂപ മട്ടന്നൂർ മണ്ഡലത്തിൽ ഒന്നാം സ്ഥാനം...
02/06/2022

അൽഹംദുലില്ലാഹ് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് എന്റെ പാർട്ടിക്ക് എന്റെ ഹദിയ 114000 രൂപ മട്ടന്നൂർ മണ്ഡലത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല യിൽ 9 ആം സ്ഥാനം സഹകരിച്ച എല്ലാവർക്കും നന്ദി 💚🥰

പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽമർഹൂം എം ഈസ ഹാജി അനുസ്മരണവുംഈ വർഷം പാലോട്ടുപള്ളി ശാഖ യിൽ നിന്...
28/05/2022

പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ
മർഹൂം എം ഈസ ഹാജി അനുസ്മരണവും
ഈ വർഷം പാലോട്ടുപള്ളി ശാഖ യിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർ ക്കുള്ള യാത്രയപ്പ് ഉം
ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് msf കൺവെൻഷനും പാലോട്ടുപള്ളി ലീഗ് ഓഫീസിൽ വെച്ച് നടന്നു.*
മുഹമ്മദ്‌ ചെമ്പിലാലി യുടെ അധ്യക്ഷതയിൽ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ EP ശംസുദ്ധീൻ യോഗം ഉൽഘടനം ചെയ്തു.അഷറഫ് സഹദി മുഖ്യപ്രഭാഷണം നടത്തി. KP ഹനീഫ സ്വാഗതവും K ഇസ്മായിൽ നന്ദിയും പറഞ്ഞു.
കാദർ ഹാജി എം കെ അബ്‌ദുസലാം വി പി മുഹമ്മദലി സി കെ മുഹമ്മദലി ഹാജി റൈസു റഹ്മാൻ ഖത്തർ കെഎംസിസി , സലാം V എന്നിവർ M ഈസ ഹാജിക്കയെ അനുസ്മരിച്ചു പ്രഭാഷണം നടത്തി.മഹല്ലിൽ നിന്ന് ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നു യൂസഫ് VM, സവാദ് എന്നിവർക്കുള്ള യാത്രായപ്പും യോഗത്തിൽ നടന്നു.
100ഓളം പ്രവർത്തകർ പങ്കെടുത്തു
പ്രവർത്തക കൺവെൻഷൻ പരിപാടി യിൽ യൂത്ത് ലീഗ് മണ്ഡലം കജാൻജി പി ആർ ഉബൈദ് മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട്‌ അസ്‌കർ ആമേരി ശാഖ യൂത്ത് ലീഗ് പ്രസിഡണ്ട്‌ വി പി റജീഫ് സെക്രട്ടറി ഇ കെ ജിലാസ് msf മുൻ മണ്ഡലം പ്രസിഡണ്ട്‌ സുഹൈൽ msf ശാഖ പ്രസിഡണ്ട്‌ അനസ് സെക്രട്ടറി റിഷാൻ എന്നിവർ സംസാരിച്ചു.....

എന്റെ പാർട്ടിക്ക്എന്റെ ഹദിയഇന്ന് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീ...
17/04/2022

എന്റെ പാർട്ടിക്ക്
എന്റെ ഹദിയ
ഇന്ന് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ഇ പി ശംസുദ്ധീൻ വൈസ് പ്രസിഡണ്ട്‌ ചൂരിയോട്ട് മുസ്തഫ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി എൻ മുഹമ്മദ്‌ ശാഖ ഭാരവാഹികൾ ചേർന്ന് ഗൃഹ സന്ദർശനം നടത്തി നല്ല പ്രതികരണമാണ് ഉണ്ടായിട്ട് ഉള്ളത് ഇന്ഷാ അല്ലാഹ് ഫണ്ട്‌ കളക്ഷൻ വന് വിജയമായി തീരും സഹായിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 💚😍

ബൈത്തു റഹ്മ താക്കോൽ ദാനംമട്ടന്നൂർ : ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി മർഹും ഉസ്മാൻ ഹാജിയുടെ പേരിൽ ഡോ. ഷാനിദ് മംഗല...
29/03/2022

ബൈത്തു റഹ്മ താക്കോൽ ദാനം

മട്ടന്നൂർ : ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി മർഹും ഉസ്മാൻ ഹാജിയുടെ പേരിൽ ഡോ. ഷാനിദ് മംഗലാട്ട് നിർമ്മിച്ച ബൈത്തു റഹ്മ താക്കാൽ ദാനം ജില്ലാ സിക്രട്ടറി അൻസാരി തില്ലങ്കേരി ശാഖ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് നൽകി നിർവ്വഹിച്ചു. ഷിജാസ് മംഗലാട്ട് മുഖ്യാത്ഥിതി യായി. ടി അബ്ദുൾ സലാം അധ്യക്ഷനായി.കെ പി ഹനീഫ റിപ്പോർട്ട് അവതരിപ്പിച്ചു. ഇപി ഷംസുദ്ദീൻ, മുസ്ഥഫ ചൂര്യോട്ട്, പി പി ജലീൽ, ഹാഷിം നീർവേലി, ഷുഹൈബ് കൊതേരി, റഫീഖ് എടയന്നൂർ, മുഹമ്മദ് റാഫി സംസാരിച്ചു. കെ.കെ ഉസ്മാൻ സ്വാഗതവും കെ സിദ്ദീഖ് നന്ദിയും പറഞ്ഞു

ബൈത്തുറഹ്മ സമർപ്പണവും കുടുംബ സംഗമവുംമട്ടന്നൂർ : പാലോട്ടു പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച് നൽകിയ ബൈത്തുറഹ്മ ത...
17/03/2022

ബൈത്തുറഹ്മ സമർപ്പണവും കുടുംബ സംഗമവും

മട്ടന്നൂർ : പാലോട്ടു പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച് നൽകിയ ബൈത്തുറഹ്മ താക്കോൽ ദാനം പാലോട്ട് പള്ളിയിൽ നടന്നു. അറക്കൽ അബ്ദുൾ റസാഖ് ദാരിമി താക്കോൽ ശാഖ സിക്രട്ടറി കെ പി ഹനീഫയ്ക്ക് കൈമാറി. കുടുംബ സംഗമം അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് അധ്യക്ഷനായി. റോഷ്നി ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. കെ കെ അബ്ദുറഹ്മാൻ ഹാജി, ഇപി ഷംസുദ്ദീൻ, ചൂര്യോട്ട് മുസ്ഥഫ, ആബൂട്ടി മാസ്റ്റർ ശിവപുരം, പി പി ജലീൽ, വി എൻ മുഹമ്മദ്,പി ആർ ഉബൈദ്, കെ കെ നിയാസ്, കെ ഇസ്മായിൽ സംസാരിച്ചു.

അൽഹംദുലില്ലാഹ് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യും namazco spices of coorg ചേർന്ന് നിർമിച്ചു കൊടുക്കുന്ന ബൈത്തു...
15/03/2022

അൽഹംദുലില്ലാഹ് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യും namazco spices of coorg ചേർന്ന് നിർമിച്ചു കൊടുക്കുന്ന ബൈത്തുറഹ്മ യുടെ താക്കോൽ ധാനം മാർച്ച്‌ 17 വൈകുന്നേരം 4 മണിക്ക് മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി അബ്‌ദുറഹ്‌മാൻ കല്ലായി സാഹിബ്‌ നിർവഹിക്കുന്നു 💚🥰

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യ...
07/03/2022

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പ്രസിഡന്റായി സാദിഖലി തങ്ങൾ ചുമതലയേൽക്കുന്നത്.

ആ തണലുംനമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു😓😔അല്ലാഹു മഗ്ഫിറത്തുംമർഹമത്തും നൽകട്ടെ
06/03/2022

ആ തണലും
നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു😓😔

അല്ലാഹു മഗ്ഫിറത്തും
മർഹമത്തും നൽകട്ടെ

പാലോട്ടുപള്ളി കല്ലൂർ റോഡ് ന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റ...
19/01/2022

പാലോട്ടുപള്ളി കല്ലൂർ റോഡ് ന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം എന്ന് ആവശ്യപെട്ട് കൊണ്ട് പാലോട്ടുപള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കലൂർ റോഡ് ഉപരോധ സമരം നടത്തി കെ പി ഹനീഫ സ്വാഗതം പറഞ്ഞു ഉപരോധം മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ഇ പി ശംസുദ്ധീൻ സാഹിബ്‌ ഉത്ഘാടനം ചെയ്തു സി മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു വി എൻ മുഹമ്മദ്‌ ഉബൈദ് പി ആർ സലീം kurungalam റജീഫ് വി പി എന്നിവർ സംസാരിച്ചു കെ ഇസ്മായിൽ നന്ദി പറഞ്ഞു

പാലോട്ട്പള്ളി ശാഖ msf സാഹിബ്‌ ടീം നോട് ഒപ്പം 🥰💚
31/12/2021

പാലോട്ട്പള്ളി ശാഖ msf സാഹിബ്‌ ടീം നോട് ഒപ്പം 🥰💚

Address

Mattannur
670702

Telephone

+919746545443

Website

Alerts

Be the first to know and let us send you an email when IUML Palottupally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share