EX BSF PWA KERAL

  • Home
  • EX BSF PWA KERAL
Call Contact the organization

EX BSF PWA KERAL Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EX BSF PWA KERAL, Armed forces, 152/14, KRISHNASREE, .

🌹HAPPY RETIREMENT LIFE TO SHRI K N KESAVANKUTTY NAIR, SI(RM) RETD (PMMS) WITH FAMILY 🌹നീണ്ട 39 വർഷം അതിർത്തി രക്ഷാ സേനയി...
05/05/2023

🌹HAPPY RETIREMENT LIFE TO SHRI K N KESAVANKUTTY NAIR, SI(RM) RETD (PMMS) WITH FAMILY 🌹
നീണ്ട 39 വർഷം അതിർത്തി രക്ഷാ സേനയിൽ (BSF) സേവനം അനുഷ്ഠിച്ച് സസുഖം നാട്ടിൽ എത്തിയ ശ്രീ K N KESAVANKUTTY NAIR ക്ക് EX BSF PWA ALLEPPEY വഴി ജന്മ നാടിന്റെ വരവേൽപ്പ് 🌹
EX BSF PWA ALLEPPEY
EX BSF PWA KERALA

ഇൻഡ്യൻ അതിർത്തി രക്ഷാ സേനയിൽ (BSF)നീണ്ട 31 വർഷത്തെ രാജ്യസേവനത്തിന് ശേഷം  സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തുന്ന ശ്രീ. ഗോ...
06/04/2023

ഇൻഡ്യൻ അതിർത്തി രക്ഷാ സേനയിൽ (BSF)നീണ്ട 31 വർഷത്തെ രാജ്യസേവനത്തിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തുന്ന ശ്രീ. ഗോപകുമാർ , പുതുവലിൽ വീട് കായിപ്പുറം, മുഹമ്മയ്ക്ക് EX BSF PWA, Alappuzha യുടെ നേതൃത്വത്തിൽ ജൻമനാടിന്റെ ആദരവ് . 06/04/2023 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് മുഹമ്മ ബോട്ട്ജെട്ടിയിൽ നിന്നും സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വവസതിയിൽ വെച്ച് Ex BSF PWA ഭാരവാഹികളും, ജനപ്രതിനിധികളും ആദരവ് നൽകുന്നു. Shri N. വിജയൻ, Inspector of police Muhamma P. S, ശ്രീ. J. ജയലാൽ, ജില്ലാ ഫാസിലിറ്റേറ്റർ, ജനകീയസൂത്രണം, ശ്രീമതി സ്വപ്ന ഷാബു, മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ്, ശ്രീ N.T. റെജി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്, ശ്രീ ജി. സതീഷ്, 6-)o വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുക്കുന്നു.
എല്ലാ നല്ലവരായ നാട്ടുകാരും ഈ സന്തോഷമുഹൂർത്തത്തിൽ പങ്കെടുത്തു സൈനികരെ പ്രോത്സാഹിപ്പിക്കണമന്നു അഭ്യർത്ഥിക്കുന്നു.

എന്ന്

Ex BSF PWA ആലപ്പുഴ ജില്ലാ കമ്മറ്റി

🌹നമസ്കാരം🌹🌹ഇൻഡ്യൻ അതിർത്തി രക്ഷാ സേനയിൽ (BSF) നീണ്ട 33 വർഷത്തെ രാജ്യസേവനത്തിന് ശേഷം  സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തു...
06/04/2023

🌹നമസ്കാരം🌹

🌹ഇൻഡ്യൻ അതിർത്തി രക്ഷാ സേനയിൽ (BSF) നീണ്ട 33 വർഷത്തെ രാജ്യസേവനത്തിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തുന്ന ശ്രീ THAMPIKUNJ, അനന്തപുരി വീട്,
മുതുകുളം സൗത്ത്
കണകക്കുന്ന് ന് EX BSF PWA ALAPPUZHA യുടെ നേതൃത്വത്തിൽ ജൻമനാടിന്റെ ആദരവ്, വരവേൽപ്പ്. 07/04/2023 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് കണകക്കുന്ന് ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വവസതിയിൽ വെച്ച് EX BSF PWA ഭാരവാഹികളും, ജനപ്രതിനിധികളും ആദരവ് നൽകുന്നു.
കണകക്കുന്ന് Police Inspector, പഞ്ചായത്ത്‌ പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുക്കുന്നു.
EX BSF PWA യുടെ എല്ലാ MEMBER മാരും, നാട്ടുകാരും ഈ സ്വീകരണ ചടങ്ങിൽ
പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Date - 07/04/23 സ്ഥലം കനകക്കുന്ന്, സമയം - ഉച്ചക്ക് 12 മണി

എന്ന്,

EX BSF PWA ആലപ്പുഴ ജില്ലാ കമ്മറ്റി.

🌹CGHS (CENTRAL GOVT HEALTH SCHEME) PANCHAYAT HELD IN TRIVANDRUM ON 09/02/23. SELF ATTENDED AS STATE SECRETARY, EX BSF PW...
12/02/2023

🌹CGHS (CENTRAL GOVT HEALTH SCHEME) PANCHAYAT HELD IN TRIVANDRUM ON 09/02/23. SELF ATTENDED AS STATE SECRETARY, EX BSF PWA KERALA🌹

🌹EX BSF PWA PATHANAMTHITTA JILLA ANNUAL GENERAL BODY MEETING & KUDUMBA SANGAMAM HELD ON 29/01/23.
04/02/2023

🌹EX BSF PWA PATHANAMTHITTA JILLA ANNUAL GENERAL BODY MEETING & KUDUMBA SANGAMAM HELD ON 29/01/23.

🌹REPUBLIC DAYആഘോഷത്തിന്റെ ഭാഗമായിEX BSF PWA ALLEPPEY ജില്ലയുടെ ഓഫീസിനു മുൻപിൽ പതാക ഉയർത്തി.എല്ലാവർക്കും ആശംസകൾ🌹
26/01/2023

🌹REPUBLIC DAY
ആഘോഷത്തിന്റെ ഭാഗമായി
EX BSF PWA ALLEPPEY ജില്ലയുടെ ഓഫീസിനു മുൻപിൽ പതാക ഉയർത്തി.
എല്ലാവർക്കും ആശംസകൾ🌹

🌹റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി Ex BSF PWA കണ്ണൂർ ജില്ലയുടെ ഓഫീസിൽ പതാക വന്ദനം നടത്തി. ഏവർക്കും ആശംസകൾ🌹
26/01/2023

🌹റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി Ex BSF PWA കണ്ണൂർ ജില്ലയുടെ ഓഫീസിൽ പതാക വന്ദനം നടത്തി. ഏവർക്കും ആശംസകൾ🌹

🌹EX BSF PWA ALLEPPEY EXECUTIVE COMMITTEE MEMBER ഉടെ മകൾDr A N SAFANA യുടെയും,Dr AFSAL ANSAR ന്റെയും വിവാഹത്തിൽ EX BSF PW...
24/01/2023

🌹EX BSF PWA ALLEPPEY EXECUTIVE COMMITTEE MEMBER ഉടെ മകൾ
Dr A N SAFANA യുടെയും,
Dr AFSAL ANSAR ന്റെയും വിവാഹത്തിൽ EX BSF PWA ALLEPPEY യുടെ അംഗങ്ങൾ പങ്കെടുത്തപ്പോൾ🌹

🌹നമസ്കാരം🌹🌹ഇന്നത്തെ WARB മീറ്റിംഗ് കഴിഞ്ഞു, എല്ലാ points ഉം അവതരിപ്പിച്ചു. ഏറ്റവും എടുത്തു പറയേണ്ട വിശേഷം, DIG/COMDT (DW...
20/01/2023

🌹നമസ്കാരം🌹

🌹ഇന്നത്തെ WARB മീറ്റിംഗ് കഴിഞ്ഞു, എല്ലാ points ഉം അവതരിപ്പിച്ചു. ഏറ്റവും എടുത്തു പറയേണ്ട വിശേഷം, DIG/COMDT (DWO) ന്റെ THROUGH മലയാളി അസോസിയേഷനോട്‌, നമ്മുടെ അസോസിയേഷനിൽ ചേർന്ന് ഒന്നിച്ചു പ്രവർത്തിക്കാൻ വേണ്ടി ഒരു DUALOGUE / ചർച്ച ക്ക് തയ്യാറാകാൻ അറിയിച്ചു. COMDT / DWO WARB ഉം അതിനെ SUPPORT ചെയ്തു. അവരുടെ State Patron, Shri ചന്ദ്രൻ നായർ മായും, കൂടെ ഉണ്ടായിരുന്നവരുമായി സംസാരിച്ചു. എല്ലാവരും അതിന് തയ്യാറാണ്. അവരുടെ കമ്മിറ്റിയിൽ ചർച്ച ചെയ്ത് അറിയിക്കാം എന്ന് പറഞ്ഞു. ഏത്രയും വേഗം അവരുമായി ചർച്ച ചെയ്ത് കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കുന്നതായിരിക്കും. വളരെ നല്ല ഒരു CORDIAL ATMOSPHERE ൽ വളരെ നല്ല ഒരു WARB MEETING ആയിരുന്നു. നമ്മുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നായി 15 MEMBERS WARB ൽ പങ്കെടുത്തു. DUSCUSS ചെയ്ത POINT കൾ പുറകലെ ഇടാം🌹

KRISHNAKUMAR
STATE
GEN SECRETARY

🙏EX BSF PWA KERALA PAY TRIBUTE TO THE BRAVE BSF SOLDIER LATE-SHRI SOJAN VARGHESE🙏
19/01/2023

🙏EX BSF PWA KERALA PAY TRIBUTE TO THE BRAVE BSF SOLDIER LATE-SHRI SOJAN VARGHESE🙏

🌹PROGRAMMES OF EX BSF PERSONNEL WELFARE ASSOCIATION KERALA (അതിർത്തി രക്ഷാ സേന)
17/01/2023

🌹PROGRAMMES OF EX BSF PERSONNEL WELFARE ASSOCIATION KERALA (അതിർത്തി രക്ഷാ സേന)

Address

152/14, KRISHNASREE

690510

Telephone

+919656835822

Website

Alerts

Be the first to know and let us send you an email when EX BSF PWA KERAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to EX BSF PWA KERAL:

Shortcuts

  • Want your organization to be the top-listed government service?

Share