Choonad Live

Choonad Live ചൂനാടിന്റെ സമഗ്ര വാർത്തകൾക്കായി ..

02/04/2026

നിരന്തരമായ പവർ കട്ട് കാരണം ചൂനാട് ജനങ്ങൾ ദുരിതത്തിൽ..

KSEB ഓഫീസിൽ ജനങ്ങളുടെ പ്രതിഷേധം

30/03/2026

ദിവസേന ദിവസേന
ഫ്രഷ് മീനുകൾ..

ഇന്ന് ചൂനാട് മാർക്കറ്റ് (30-3-2026)

27/03/2026

നമസ്കാരം🙏 2026 മാർച്ച് മാസം 27 തീയതി കാലത്ത് 7 മണിക്ക് ചൂനാട് മാർക്കറ്റിൽ പോയി തിരികെ വരുന്ന വഴിക്ക് ഡിഫൻസ് പെൻഷൻ അക്കൗണ്ട് എടിഎം കാർഡ്, ഇലക്ഷൻ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, കാന്റീൻ ലിക്കർ കാർഡ് എന്നിവ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. ലഭിക്കുന്നവർ 8304887278 എന്ന നമ്പരിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

വിനയപൂർവ്വം

മുരളീധരൻ. വി
പുത്തൻ കണ്ടത്തിൽ
ഇലിപ്പക്കുളം പി ഓ
വള്ളികുന്നം
പിൻ 69 0 5 0 3

ചൂട് കാലമല്ലെ..വീടുകളിലെ AC യുടെ പ്രവർത്തനം നടക്കുന്നുണ്ടോ.. തണുക്കുന്നുണ്ടോ ഇല്ലെങ്കിൽ ഞങ്ങളെ വിളിക്കൂ.. മിതമായ നിരക്കി...
27/03/2026

ചൂട് കാലമല്ലെ..
വീടുകളിലെ AC യുടെ പ്രവർത്തനം നടക്കുന്നുണ്ടോ.. തണുക്കുന്നുണ്ടോ

ഇല്ലെങ്കിൽ ഞങ്ങളെ വിളിക്കൂ.. മിതമായ നിരക്കിൽ ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭ്യമാകും .

contact:
8129643251
8921854616

26/03/2026

ഇന്ന് ചൂനാട് മാർക്കറ്റ്..(26-3-2025)

കേറി വാ

24/03/2026

വട്ടയ്ക്കാട് ഉത്സവം പ്രമാണിച്ച് ചൂനാട് മാർക്കറ്റിൽ ഫ്രഷ് മീനുകൾ ..

ഇന്ന് (24/03/2026

മാവേലിക്കരയിൽ മൂന്നു സ്ഥാനാർത്ഥികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.എൽ ഡി എഫിൻ്റെ നിലവിലെ സിറ്റിംഗ് എംഎൽഎയായ M.Sഅരുൺകുമ...
23/03/2026

മാവേലിക്കരയിൽ മൂന്നു സ്ഥാനാർത്ഥികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.

എൽ ഡി എഫിൻ്റെ നിലവിലെ സിറ്റിംഗ് എംഎൽഎയായ M.Sഅരുൺകുമാർ.

യു ഡി എഫ് സ്ഥാനാർത്ഥി മുത്താര രാജ്.

എൻ ഡി എ സ്ഥാനാർത്ഥി കെ.അജിമോൻ.

ആർക്കാണ് വിജയ സാധ്യതയുള്ളത്?

നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുമോ..??

ഇലിപ്പക്കുളം NSS No. 29 കരയോഗം അംഗവും ചൂനാട് ചന്ത മാനേജറുമായ മാണത്തറ വീട്ടിൽ ശ്രീ. ഗോപകുമാർ (77) നിര്യാതനായി, സംസ്കാര ചട...
10/03/2026

ഇലിപ്പക്കുളം NSS No. 29 കരയോഗം അംഗവും ചൂനാട് ചന്ത മാനേജറുമായ മാണത്തറ വീട്ടിൽ ശ്രീ. ഗോപകുമാർ (77) നിര്യാതനായി, സംസ്കാര ചടങ്ങുകൾ നാളെ 3 മണിക്ക് സ്വവാസതിയിൽ

തികച്ചും അഭിമാനകരമായൊരു പദ്ധതി..നമ്മുടെ നാട്ടിലെ കൽക്കുളത്താൽ പാലം .. പഴയ പാലത്തിന്റെ ശോജനീയാവസ്ഥ ജനങ്ങൾക്ക് എന്നും ബുദ്...
04/03/2026

തികച്ചും അഭിമാനകരമായൊരു പദ്ധതി..

നമ്മുടെ നാട്ടിലെ കൽക്കുളത്താൽ പാലം .. പഴയ പാലത്തിന്റെ ശോജനീയാവസ്ഥ ജനങ്ങൾക്ക് എന്നും ബുദ്ധിമുട്ടായിരുന്നു..

ഇന്നിതാ പുതിയ പാലം യാഥാർഥ്യമായിരിക്കുന്നു..
ഇതിനുവേണ്ടിപ്രയത്നിച്ച എല്ലാവർക്കും ആശംസകൾ ..

വള്ളികുന്നം കൃഷി ഭവനിൽ ഇന്ന് (30-12-2025) വാഴ വിത്ത് വിതരണം നടക്കുന്നു ..കരം അടച്ച രസീതും ആധാർ കോപ്പിയും കൊണ്ടുവരുന്നവര്...
30/12/2025

വള്ളികുന്നം കൃഷി ഭവനിൽ ഇന്ന് (30-12-2025) വാഴ വിത്ത് വിതരണം നടക്കുന്നു ..

കരം അടച്ച രസീതും ആധാർ കോപ്പിയും കൊണ്ടുവരുന്നവര്ക്ക് സൗജന്യമയി വാഴ വിത്തുകൾ ലഭിക്കുന്നതാണ്

വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി UDF ലെ ശ്രീമതി സി .അനിത തിരഞ്ഞെടുക്കപ്പെട്ടു ..നമ്മുടെ നാടിൻറെ വികസനത്തിനും പ...
27/12/2025

വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി UDF ലെ ശ്രീമതി സി .അനിത തിരഞ്ഞെടുക്കപ്പെട്ടു ..

നമ്മുടെ നാടിൻറെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

Address

Choonad
Mavelikara
690503

Website

Alerts

Be the first to know and let us send you an email when Choonad Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category