Vandazhy Grama Panchayath

Vandazhy Grama Panchayath വണ്ടാഴി ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക പേജ്...!!!

25/08/2026

ഓണാഘോഷം... സമ്പൂർണ്ണം...!!!💥💥💥
കടപ്പാട് : ശ്രീ ഹംസ മെമ്പർ... 🤝💐🌹

23/08/2026

ഓണം മൂഡ്... 💥💥💥

പഞ്ചായത്തോണം...2026
22/08/2026

പഞ്ചായത്തോണം...2026

💥💥💥
21/08/2026

💥💥💥

സ്നേഹാദരം...!!!💐💥🌹🤝
23/07/2026

സ്നേഹാദരം...!!!💐💥🌹🤝

പരിപാടിക്ക്...വൈസ് പ്രസിഡന്റ് ശ്രീ എസ് സന്തോഷ്‌ സ്വാഗതം ആശംസിച്ചു...പ്രസിഡന്റ് ശ്രീമതി ശാരദാ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.....
11/07/2026

പരിപാടിക്ക്...
വൈസ് പ്രസിഡന്റ് ശ്രീ എസ് സന്തോഷ്‌ സ്വാഗതം ആശംസിച്ചു...

പ്രസിഡന്റ് ശ്രീമതി ശാരദാ ഗോപിനാഥ് അധ്യക്ഷത വഹിച്ചു...

ബഹു: എം എൽ എ ശ്രീ ടി എം ശശി ഉൽഘാടന പ്രസംഗം നടത്തി.

ഹാൾ നിറഞ്ഞ് കവിഞ്ഞ വിദ്യാർഥികൾ...രക്ഷിതാക്കൾ... ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർക്ക് മുൻപിൽ...

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി പി ശ്രീലത, മെമ്പർ ശ്രീ എം ഹംസ എന്നിവരുടെ ആശംസാ പ്രസംഗങ്ങൾ ...

തുടർന്ന്...
വിജയികൾക്കുള്ള മൊമെന്റോ - "ദിശ"യുടെ സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം നടത്തി...

ചടങ്ങിൽ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എൻ എം രാധാകൃഷ്ണൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ കെ ഷീജ, പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീമതി ഇ ആർ പ്രിയ, ശ്രീ വി ജയകുമാർ, ശ്രീമതി രഞ്ജിനി, ശ്രീമതി പി ഗീത, ശ്രീമതി എം ബിന്ദു, ശ്രീമതി അച്ചാമ്മ ജോസഫ്, ശ്രീമതി രേഷ്മ, ശ്രീമതി നൂർജഹാൻ, മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷക്കീർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ ആർ ഗംഗാധരൻ, ആസൂത്രണ സമിതി അംഗം ശ്രീ ആർ അരവിന്ദാക്ഷൻ, "ദിശ" യുടെ കോർഡിനേറ്റർ ശ്രീ മനോജ്‌ മാസ്റ്റർ എന്നിവർ പങ്കെടുത്തു....!!!

സെക്രട്ടറിക്ക് വേണ്ടി...
ലൈബ്രേറിയൻ ശ്രീ സ്വാമിനാഥന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങുകൾക്ക് പരിസമാപ്‌തിയായി...!!!💐💥🌹

09/07/2026
പാലക്കാട്‌ ജോയിന്റ് ഡയറക്ടർ (JD) ഓഫീസിലേക്ക് ട്രാൻസ്ഫർ ആയിപ്പോയ പഞ്ചായത്ത്‌ സെക്രട്ടറി സജീവ് കുമാർ സാറിന് ഭരണസമിതിയും ജീ...
09/07/2026

പാലക്കാട്‌ ജോയിന്റ് ഡയറക്ടർ (JD) ഓഫീസിലേക്ക് ട്രാൻസ്ഫർ ആയിപ്പോയ പഞ്ചായത്ത്‌ സെക്രട്ടറി സജീവ് കുമാർ സാറിന് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഇന്നലെ ഓഫീസിൽ വച്ച് നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പ് ചടങ്ങ്...!!!💐💐💐

💥...നന്ദി... നന്ദി... നന്ദി...!!!💥
31/03/2026

💥...നന്ദി... നന്ദി... നന്ദി...!!!💥

Address

Mudappallur
Mudappallur

Opening Hours

Monday 10am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919496047263

Alerts

Be the first to know and let us send you an email when Vandazhy Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vandazhy Grama Panchayath:

Shortcuts

Share