Sabu John

Sabu John Muvattupuzha Block President INC

മുവാറ്റുപുഴക്കാർക്ക് എം എൽ യുടെ ഓണസമ്മാനം
23/08/2026

മുവാറ്റുപുഴക്കാർക്ക് എം എൽ യുടെ ഓണസമ്മാനം

27/06/2026
മേക്കടമ്പ് ഡിവിഷനിലെ വിദ്യാഭ്യാസ അവാർഡ് വിതരണം മുവാറ്റുപുഴ : മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ മേക്കടമ്പ് ഡിവിഷനിലെ എസ്എസ...
14/06/2026

മേക്കടമ്പ് ഡിവിഷനിലെ വിദ്യാഭ്യാസ അവാർഡ് വിതരണം

മുവാറ്റുപുഴ : മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ മേക്കടമ്പ് ഡിവിഷനിലെ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ, യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാബു ജോൺ മുൻകൈ എടുത്താണ് പരിപാടി സംഘടിപ്പിച്ചത്. 42 വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. സാബു ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമി പി.എൽ ക്ലാസ് നയിച്ചു.

21/05/2026

ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രം അവകാശപ്പെടാവുന്ന പ്രൊഫഷണലിസം
ഡോ മാത്യു കുഴൽനാടൻ

ജില്ലാ പഞ്ചായത്തിൽ പോകാതെ സിനിമ പിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും വാളകത്തെ ജനങ്ങളെ പറ്റിച്ചു ഇനി മുവാറ്റുപുഴ മുഴുവൻ പറ്റിക...
06/04/2026

ജില്ലാ പഞ്ചായത്തിൽ പോകാതെ സിനിമ പിടിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും

വാളകത്തെ ജനങ്ങളെ പറ്റിച്ചു ഇനി മുവാറ്റുപുഴ മുഴുവൻ പറ്റിക്കപെടാൻ നാം നിന്ന് കൊടുക്കരുത്

ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ഇതിനുള്ള മറുപടി എന്തെങ്കിലും കയ്യിൽ ഉണ്ടോ ?

വെല്ലുവിളിച്ചവർ സമയവും സ്ഥലവും തീരുമാനിച്ചോ നമ്മുടെ ആള് റഡിയാട്ടോ...
25/03/2026

വെല്ലുവിളിച്ചവർ സമയവും സ്ഥലവും തീരുമാനിച്ചോ നമ്മുടെ ആള് റഡിയാട്ടോ...

25/03/2026

എറണാകുളം ജില്ലയിലെ മുതിര്ന്ന കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന നേതാക്കളെ അടക്കം വെട്ടിയൊതുക്കി അളിയനും മന്ത്രിയും .

പ്രതിഷേധച്ചൂ പ്രസ്ഥാനത്തിലെ തിരുത്തൽ ശക്തിയായി മാറുകയാണ് ഒരു കൂട്ടം പാർട്ടിയെ സ്നേഹിക്കുന്ന ചെറുപ്പക്കാർ

ഒരു ചതിയുടെ കഥ

മുവാറ്റുപുഴയിലെ ചതിയുടെ കഥ നമുക്ക് മാറ്റിവെക്കാം

കൈപ്പമംഗലം എം എൽ എ ടൈസൺ മാഷ്

പാർട്ടിയിലെ ബലിയാടുകളിൽ ഒരാൾ രണ്ടാമൂഴം സിറ്റിംഗ് സീറ്റായ കൈപ്പമംഗലം തന്നെ കിട്ടേംണ്ടിയിരുന്ന മാഷിനെ വി ഡി സതീശനെന്ന അതികായനെതിരെ മത്സരിക്കാൻ പറവൂരിലേക്ക് ഇട്ടു കൊടുക്കുന്നു

വി ഡി സതീശനെതിരെ മത്സരിക്കണം എന്ന് പാർട്ടി ആദ്യം ചർച്ച ചെയ്തിരുന്ന മന്ത്രി കൂടി ആയ കെ രാജൻ അങ്ങനെ പറവൂരിൽ നിന്ന് നൈസ് ആയി സ്കൂട്ട് ആകുന്നു

നിലവിലെ താരതമ്യേന സുരക്ഷിത മണ്ഡലത്തിൽ തന്നെ നിൽക്കുന്നു

പകരം തനിക്ക് വെല്ലുവിളിയായി ഉയർന്നു വന്നേക്കാവുന്ന ടൈസൺ മാഷിനെ അളിയന്മാർ ചേർന്ന് വെട്ടിയൊതുക്കി പറവൂരിലേക്കു വിടുന്നു

ഇതെല്ലം തുറന്നു പറയുന്നത് കമ്മ്യുണിസത്തെയും സിപിഐ എന്ന പാർട്ടിയെയും സ്നേഹിക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ തന്നെ

*മുവാറ്റുപുഴക്കാർ ജാഗ്രതൈ*

Address

Muvattupuzha
686661

Website

Alerts

Be the first to know and let us send you an email when Sabu John posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category