Kuwait KMCC Nadapuram Mandalam

Kuwait  KMCC Nadapuram Mandalam കുവൈറ്റ്‌ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക് പേജ്.. 💚💚💚💚💚💚

✉️ [email protected].

11/06/2026
05/06/2026

മുസ്ലിം ലീഗ് സ്ഥാപക നേതാവ് മർഹൂം ഖാഇദേ മില്ലത്തിന്റെ മഖ്‌ബറ സന്ദർശിക്കാൻ പാർട്ടി നേതാക്കളുടെ കൂടെ തമിഴ് നാട് മുഖ്യമന്ത്രി ജോസഫ് വിജയും എത്തിയപ്പോൾ.

*കുവൈത്ത് കെ.എം.സി.സി കോഴിക്കോട് സി.എച്ച് സെന്ററിന് ധനസഹായം കൈമാറി.*കോഴിക്കോട് : കുവൈത്ത് കെ.എം.സി.സി സംസ്ഥാന സി.എച്ച് സ...
04/06/2026

*കുവൈത്ത് കെ.എം.സി.സി കോഴിക്കോട് സി.എച്ച് സെന്ററിന് ധനസഹായം കൈമാറി.*

കോഴിക്കോട് : കുവൈത്ത് കെ.എം.സി.സി സംസ്ഥാന സി.എച്ച് സെന്റർ വിങ്ങിന്റെ നേതൃത്വത്തിൽ സമാഹരിച്ച കാരുണ്യനിധി കോഴിക്കോട് സി.എച്ച് സെന്ററിന് കൈമാറി. സി.എച്ച് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ കുവൈത്ത് കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്തിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.

കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂർ, മുഹമ്മദ് അറഫാത്ത്, ഹാഷിദ് മുണ്ടോത്ത്, റഷീദ് ഉള്ളിയേരി, സിദ്ദീഖ് മാസ്റ്റർ, മരക്കാർ ഹാജി, ബപ്പൻകുട്ടി, ഇബ്രാഹിം എളേറ്റിൽ, ഹുസൈൻ എന്നിവരും സംബന്ധിച്ചു.

03/06/2026

കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ സര്‍ക്കാർ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കാൻ ബെംഗളൂരുവിൽ എത്തിയ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് എന്നിവരെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആൾ ഇന്ത്യാ കെ.എം.സി.സി ബംഗളുരു നേതാക്കൾ സ്വീകരിക്കുന്നു...💚

ജനകീയ സർക്കാരിന്റെ നയ പ്രഖ്യാപനം
29/05/2026

ജനകീയ സർക്കാരിന്റെ നയ പ്രഖ്യാപനം

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കി ഏവർക്കും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ!💚*കുവൈത്ത് കെ എം സി സി**നാ...
26/05/2026

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കി ഏവർക്കും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ!💚

*കുവൈത്ത് കെ എം സി സി*
*നാദാപുരം മണ്ഡലം കമ്മിറ്റി*

✨💚
25/05/2026

✨💚

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ സുദിനത്തിൽ... (27/05/2026- ബുധൻ, 6.00pm)*"ഈദ് മുലാഖാ...
25/05/2026

കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ സുദിനത്തിൽ... (27/05/2026- ബുധൻ, 6.00pm)
*"ഈദ് മുലാഖാത്ത്'26"* സംഘടിപ്പിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

പരസ്പരം കാണാനും, സന്തോഷം പങ്കിടാനും ആശ്ലേഷിക്കാനും ഒരുക്കിയ അനുഗ്രഹീത ചടങ്ങിലേക്ക് മുഴുവൻ സഹോദരങ്ങൾക്കും, കുടുംബ സമേതം ഹൃദ്യമായ സ്വാഗതം നേരുന്നു.

- Venue: കെഎംസിസി ഓഡിറ്റോറിയം - ഫർവാനിയ.
- NB: ഫാമിലി കൾക്ക് പ്രത്യേക സ്ഥല സൗകര്യം.
*കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി.*

✳️ programme location: 👇
@ Farwaniya
UFM Building, 8th floor
Nr. Farwaniya Police Station & Best al yousifi.
📍https://maps.google.com/?q=29.280376,47.958508

Address

Nadapuram

Website

Alerts

Be the first to know and let us send you an email when Kuwait KMCC Nadapuram Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kuwait KMCC Nadapuram Mandalam:

Share

Category