SFI MACE UNIT

SFI MACE UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI MACE UNIT, Nedumangad.

The student federation of india will continously work to ensure all necessary facilities for complete and meaning full education ....sfi will continuosly fight for the attainment of all just and democratic rights of students

17/12/2019
അഭിവാദ്യങ്ങൾ 💪💪
25/02/2019

അഭിവാദ്യങ്ങൾ 💪💪

14/03/2018

Viplavam niranju nilkunna njangalude MACE....പുതിയ സഖാക്കള്ക്ക് നൂറു ചുവപ്പ൯ അഭിവാദ്യം.....

MACE UNIT SAMMELANAM
14/03/2018

MACE UNIT SAMMELANAM

08/11/2017

* സമര വിജയം*

*2nd ഇയർ, 3rd ഇയർ വിദ്യാർത്ഥികളെ നിലവിലെ ഇയർ ബാക്കിൽ നിന്നും ഒഴിവാക്കി*

S4 ലെ ഇയർ ബാക്ക് S5 ലേക്ക് ആക്കി. S5 ലേക്കുള്ള ക്രെഡിറ്റ്‌ 26 ആക്കി കുറച്ചു.*

*S6 ലെ ഇയർ ബാക്ക് S7 ലേക്ക് ആക്കി. S7 ലേക്കുള്ള ക്രെഡിറ്റ്‌ 52 ആക്കി കുറച്ചു*

സമരം ചെയ്ത വിദ്യാർത്ഥികളുടെ attendence അനുഭാവ പൂർവ്വം പരിഗണിക്കും.

IT സെൽ രൂപീകരിക്കും

28/09/2017

കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം

കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് ചരിത്ര വിജയം.ആകെ തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍ 60 ലും എസ്.എഫ്.ഐ മികച്ച ഭൂരിപക്ഷത്തില്‍ വിജയം നേടി.കെ.എസ്.യു-ക്യാമ്പസ് ഫ്രന്റ് -എം.എസ്.എഫ്-എ.ബി.വി.പി-എ ഐ എസ്‌ എഫ് അവിശുദ്ധ സഖ്യത്തെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് മികച്ച വിജയം കൈവരിച്ചത്.
" മതവർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയ്ക് കരുത്തേകാൻ പടുത്തുയർത്താം സമരോൽസുക കലാലയങ്ങൾ " എന്ന
മുദ്രാവാക്യമുയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ചരിത്രത്തിലാദ്യമായി പളളിപ്പുറം എൻ എസ് എസ് കോളേജ് എ ബി വി പി യുടെ കയ്യിൽ നിന്ന് തിരിച്ചുപിടിച്ചു.ഐ എച്ച് ആർ ഡി കോളേജ് കാർത്തികപ്പള്ളി,ഇക്ബാൽ കോളേജ്,കാവിയോട് ബി എഡ് കോളേജ് എന്നിവ കെ എസ് യു വിന്റെ കയ്യിൽ നിന്നും തിരിച്ചുപിടിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്,സംസ്‌കൃത കോളേജ്,മലയൻ കീഴ് ഗവ കോളേജ്,ആർട്സ് കോളേജ്,കാര്യവട്ടം ഗവ.കോളേജ്,കാര്യവട്ടം എൽ എൻ സി പി ,മരിയൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്,ശ്രീ സ്വാതി തിരുന്നാൾ കോളേജ് ഓഫ് മ്യൂസിക്,കൊല്ലം ശ്രീനാരായണ കോളേജ്,കൊല്ലം എസ് എൻ വനിതാ കോളേജ്,ശ്രീനാരായണ ലോ കോളേജ്,കൊട്ടിയം എൻ എസ് എസ് ലോ കോളേജ്,ചാത്തന്നൂർ എസ് എൻ കോളേജ്,കടയ്ക്കൽ പി എം എസ് എ,കടയ്ക്കൽ എസ് എച്ച് എം എൻജിനീയറിങ് കോളേജ്,ടി എം ഐ കോളേജ് ഏനാത്ത്,ഐ എച്ച് ആർ ഡിഡി കോളേജ് അടൂർ, എന്നിവിടങ്ങളിൽ നേരത്തെ തന്നെ എതിരില്ലാതെ യൂണിയന്‍ കരസ്ഥമാക്കി.

പാങ്ങോട് മന്ന്യാന കോളേജ് ,വർക്കല എസ് എൻ കോളേജ്,ചെമ്പഴന്തി എസ് എൻ കോളേജ്,വിഗ്യാൻ കോളേജ്,ക്രിസ്ത്യൻ കോളേജ് കാട്ടാകട,ആറ്റിങ്ങൽ ഗവ കോളേജ്,കാഞ്ഞിരംകുളം ഗവ കോളേജ്,കിക്‌മ കോളേജ് ,കുളത്തൂർ കോളേജ്,വിമൻസ് കോളേജ്,നെടുമങ്ങാട് കോളേജ്,മാർ ഇവാനിയസ് കോളേജ്,നാഷണൽ കോളേജ്,ചവറ ഗവ കോളേജ്,ഫാത്തിമമാതാ നാഷണൽ കോളേജ്,കൊട്ടിയം എം എം എൻ എസ് എസ് കോളേജ്,നിലമേൽ എസ് എസ് കോളേജ്,അഞ്ചൽ സെന്റ് ജോൺസ് കോളേജ്,പുനലൂർ എസ് എൻ കോളേജ്,പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്,കരിക്കോട് പി കെ എം ആർട്സ് കോളേജ്,കരിക്കോട് പി കെ എം എൻജിനീയറിങ് കോളേജ്,തഴവ ഗവ കോളേജ്,ചവറ എം എസ് എം കോളേജ്,ആല എസ് എൻ കോളേജ് ചെങ്ങന്നൂർ,ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ,മാർ ഇവാനിയസ് മാവേലിക്കര,അമ്പലപ്പുഴ ഗവ കോളേജ്,ആലപ്പുഴ എസ് ഡി വി കോളേജ്,ആലപ്പുഴ എസ് ഡി കോളേജ്,ചേർത്തല എസ് എൻ കോളേജ്,കാർമ്മൽ കോളേജ് മുഹമ്മ,സെന്റ് ക്രിസ്റ്റൽ കോളേജ് അടൂർ, എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും നേടിക്കൊണ്ടാണ് യൂണിയന്‍ ഭരണം നേടിയത്.

എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ്‌,സെക്രട്ടറി എം.വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു

Lal salaam
10/09/2017

Lal salaam

SFI MACE UNIT SAMMELANAM
13/02/2017

SFI MACE UNIT SAMMELANAM

04/02/2017

Address

Nedumangad

Website

Alerts

Be the first to know and let us send you an email when SFI MACE UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share