SDPI NDD Mandalam committee

SDPI NDD Mandalam committee Official page of SDPI Nedumangad Mandalam

24/08/2026

*നെടുമങ്ങാടിന്റെ മണ്ണിൽ വിപ്ലവാത്മകമായ തീജ്വല തീർക്കാൻ യങ് ഡെമോക്രാറ്റ്സ്* ❤️🤍

ആഗസ്റ്റ് 15​ജനാധിപത്യത്തെ ശക്തിപ്പെടുത്തുക​സ്വാതന്ത്ര്യം സംരക്ഷിക്കുകനെടുമങ്ങാട് മണ്ഡലത്തിന്റെ വിവിധ ബ്രാഞ്ചുകൾ നടന്ന സ്...
15/08/2026

ആഗസ്റ്റ് 15

​ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
​സ്വാതന്ത്ര്യം സംരക്ഷിക്കുക

നെടുമങ്ങാട് മണ്ഡലത്തിന്റെ വിവിധ ബ്രാഞ്ചുകൾ നടന്ന സ്വാതന്ത്ര്യദിന സംഗമങ്ങൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജന വഞ്ചനയ്ക്കെതിരെ എസ്ഡിപിഐ നെടുമങ്ങാട് ...
07/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജന വഞ്ചനയ്ക്കെതിരെ എസ്ഡിപിഐ നെടുമങ്ങാട് താലൂക്ക് ഓഫീസ് ധരണ നടത്തി സിയാദ് തൊളിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു തുടർന്ന് വാർഡ് മെമ്പർമാരായ ഇർഷാദ് കന്യാകുളങ്ങര റഫീഖ് അഴിക്കോട് ആമിന നഹാസ് തുടർന്ന് നെടുമങ്ങാട് മണ്ഡലം ഭാരവാഹികൾ മുൻസിപ്പൽ കമ്മിറ്റി അംഗങ്ങൾ തുടർന്നവർ പങ്കെടുത്തു

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ്ഡിപിഐ നെടുമങ്ങാട് താലൂക്ക് ഓഫീ...
06/08/2026

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ്ഡിപിഐ നെടുമങ്ങാട് താലൂക്ക് ഓഫീസ് ധർണ

2026 ഓഗസ്റ്റ് 07 തീയതികളിൽ രാവിലെ 10 മണിക്ക്

ഉദ്ഘാടനം:- സിയാദ് തൊളിക്കോട് ( ജില്ലാ സെക്രട്ടറി)

04/08/2026

മഴക്കെടുതിയുടെ ഈ അതിജീവന പോരാട്ടത്തിൽ, ഓരോ ജീവനും വിലപ്പെട്ടതാണ്. 🌧️🚑
അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം SDPI ആംബുലൻസ് സർവീസ് 24×7 സേവനസജ്ജമാണ്.
🏥 അത്യാവശ്യ രോഗി സേവനം
🩺 പ്രാഥമിക ചികിത്സാ സഹായം
🤝 ദുരിതബാധിതർക്കുള്ള അടിയന്തര സഹായം
📍 രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലായ്പ്പോഴും ഒപ്പമുണ്ട്.
ഒരു വിളി മതി… സേവനത്തിനായി ഞങ്ങൾ എത്തും.

https://www.instagram.com/reel/DboY0OOTMJe/?igsh=MXA3MTB0bm45eTVraQ==

📞 91 880 04 108
📞 830 10 14 109
📞9048992665

22/07/2026

"Behind every siren is a mission to save a life. 🚑✨ "

🚑🚑🚑

നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് യങ് ഡെമോക്രാറ്റിക് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ
14/07/2026

നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് യങ് ഡെമോക്രാറ്റിക് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക്
അഭിവാദ്യങ്ങൾ

യു.ഡി.എഫ് സർക്കാർആർ.എസ്.എസ്  അജണ്ടകളുടെനടത്തിപ്പുകാരാകരുത്സെക്രട്ടറിയേറ്റ് മാർച്ച്2026 ജൂൺ 15 തിങ്കൾ
10/06/2026

യു.ഡി.എഫ് സർക്കാർ
ആർ.എസ്.എസ് അജണ്ടകളുടെ
നടത്തിപ്പുകാരാകരുത്

സെക്രട്ടറിയേറ്റ് മാർച്ച്

2026 ജൂൺ 15 തിങ്കൾ

"ഭാവി നമ്മുടേതാണ് ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക" തിരുവനന്തപുരം ജില്ല ലീഡേഴ്സ് കോൺക്ലേവ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്എം...
06/06/2026

"ഭാവി നമ്മുടേതാണ്
ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക"

തിരുവനന്തപുരം ജില്ല ലീഡേഴ്സ് കോൺക്ലേവ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്
എം കെ ഫൈസി ഉദ്ഘാടനംചെയ്തു.


"ഭാവി നമ്മുടേതാണ് ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക" തിരുവനന്തപുരം ജില്ല എസ്ഡിപിഐ ലീഡേഴ്സ് കോൺക്ലേവ്2026. ജൂൺ 6 ശനിയാഴ്...
05/06/2026

"ഭാവി നമ്മുടേതാണ്
ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക"

തിരുവനന്തപുരം ജില്ല
എസ്ഡിപിഐ ലീഡേഴ്സ് കോൺക്ലേവ്
2026. ജൂൺ 6 ശനിയാഴ്ച: 2 PM.
അറഫ കൺവെൻഷൻ സെന്റർ, വള്ളക്കടവ്

ഉദ്ഘാടനം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ്
MK. ഫൈസി

SDPI തിരുവനന്തപുരം ജില്ലാ കമ്മിറ്റി


Address

Nedumangad
695564

Website

Alerts

Be the first to know and let us send you an email when SDPI NDD Mandalam committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share