CPIM Kodippuram Ward

CPIM Kodippuram Ward Official Page Of the CPIM Kodippuram Ward

കൊടിപ്പുറം 🚩
13/12/2025

കൊടിപ്പുറം 🚩

13/12/2025

🚩🔥🔥

13/12/2025

നെടുമങ്ങാട് കൊടിപ്പുറം വാർഡ് (12) വമ്പിച്ച ഭൂരിപക്ഷത്തോടെ സാജു കൊടിപ്പുറം വിജയിച്ചു 🔥🚩🚩

19/11/2025

*ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

നെടുമങ്ങാട് നഗരസഭ
വാർഡ് 12 കൊടിപ്പുറം വാർഡിൻ്റെ പ്രിയപ്പെട്ട Ak സാജു മത്സരിക്കുന്നു. കർഷക തൊഴിലാളി യൂണിയൻ നേതാവും നാടിൻ്റെ പ്രിയപ്പെട്ട സംഘാടകനും.. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക

🚩
18/11/2025

🚩

നമ്മുടെ ഇടതു പക്ഷ സ്ഥാനാർഥി സഖാവ് സാജു നാമനിർദേശ പത്രിക സമർപ്പിച്ചു🚩🔥
18/11/2025

നമ്മുടെ ഇടതു പക്ഷ സ്ഥാനാർഥി സഖാവ് സാജു നാമനിർദേശ പത്രിക സമർപ്പിച്ചു🚩🔥

🚩
18/11/2025

🚩

വികസന തുടർച്ചയ്ക്കും സുസ്ഥിര ഭരണത്തിനും,  അഴിമതി - വർഗ്ഗീയ കൂട്ടുകെട്ടുകളെ അകറ്റി നിർത്തുന്നതിനും നെടുമങ്ങാട് മുനിസിപ്പാ...
18/11/2025

വികസന തുടർച്ചയ്ക്കും സുസ്ഥിര ഭരണത്തിനും, അഴിമതി - വർഗ്ഗീയ കൂട്ടുകെട്ടുകളെ അകറ്റി നിർത്തുന്നതിനും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്തരും പ്രഗത്ഭരുമായ പ്രിയ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

*ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകനെടുമങ്ങാട് നഗരസഭവാർഡ് 12 വാണ്ട പിടിക്കാൻ എ. കെ സാജു. അരിവാൾ നെ...
18/11/2025

*ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

നെടുമങ്ങാട് നഗരസഭ

വാർഡ് 12 വാണ്ട പിടിക്കാൻ എ. കെ സാജു. അരിവാൾ നെൽകതിർ ചിഹ്നത്തിൽ ജനവിധി തേടുന്നു

Address

Nedumangad

Website

Alerts

Be the first to know and let us send you an email when CPIM Kodippuram Ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share