23/06/2025
2024 -25 വർഷത്തിൽ വിജയിച്ച കുട്ടികൾക്ക് ( LSS, USS, SSLC,+2 )
DYFI റോസ്‌നഗർ യൂണിറ്റ് അണിയിച്ചൊരുക്കിയ അനുമോദന സദസ്സ് ( പടനോത്സവം )
MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ സന P യെയും ആദരിച്ചു
സ്വാഗതം : അബൂതാഹിർ A ( സെക്രട്ടറി )
അദ്യക്‌ഷൻ : ജംഷീർ ബാബു P ( പ്രസിഡന്റ് )
ഉദ്ഘാടനം : സ : P കൃഷ്ണകുമാർ
( DYFI CPY ബ്ലോക്ക് ട്രഷറർ )
സാനിദ്യം : സ : K അജേഷ്
( നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് )
ഉണ്ണിയൻ കുട്ടി P :(CPIM നെല്ലായ LC )
ഫൈസൽ. P : ( CPIM റോസ്‌നഗർ സെക്രട്ടറി )
കരിയർ ഗൈഡൻസ് ക്ലാസ്സും നടന്നു...