SPC GHSS Marayamuttom

SPC GHSS Marayamuttom This is official page managed by Student Police Cadets of Government Higher Secondary School Marayamuttom. SPC unit No.: TR338

STUDENT POLICE CADET (SPC) Project is a school-based youth development initiative that trains school students to evolve as future leaders of a democratic society. The vision of the SPC Project is a humane and just society where citizens respect and follow laws willingly, practice responsible behavior towards others, demonstrate empathy for weaker sections of society, participate in tackling community issues and resist threats to the natural environment.

11/01/2023

A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ :
(1) ഉപ്പ്
(2) പഞ്ചസാര
(3) പാൽപ്പൊടി
(4) മൈദ
B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:
(1) പച്ചിലകൾ
(2) പച്ചക്കറികൾ
(3) പഴങ്ങൾ
(4) പരിപ്പ്
(5) വ്യായാമം
C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:
(1) നിങ്ങളുടെ പ്രായം
(2) നിങ്ങളുടെ ഭൂതകാലം
(3) നിങ്ങളുടെ പക
D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:
(1) യഥാർത്ഥ സുഹൃത്തുക്കൾ
(2) സ്നേഹമുള്ള കുടുംബം
(3) പോസിറ്റീവ് ചിന്തകൾ
E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:
(1) ഉപവസിക്കുക
(2) ചിരിക്കുക
(3) വ്യായാമം ചെയ്യുക
(4) ശരീരഭാരം കുറയ്ക്കുക
F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:
(1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.
(2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് .
(3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .
(4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.
സ്വയം ശ്രദ്ധിക്കുക...... ചെറുപ്പമായി തുടരുക..... !!
5. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക!
6. നേരിട്ട് ബാധിക്കാത്ത
ഒരു വിഷയത്തിലും ഇടപെടാതിരിക്കുക!
7. ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക!
8. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക!
9. പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക!
10. ക്ഷമിക്കാൻ ശ്രമിക്കുക!
11. ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും!
12. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക!
13. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക!
14. സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക!
ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!!🥰🥰🥰🥰

Passing Out പരേഡിൽ പങ്കെടുത്ത സൂപ്പർ സീനിയർ കേഡറ്റുകൾ 2022-23
08/01/2023

Passing Out പരേഡിൽ പങ്കെടുത്ത സൂപ്പർ സീനിയർ കേഡറ്റുകൾ 2022-23

Christmas Camp photos 2022
06/01/2023

Christmas Camp photos 2022

Onam Camp 2022-23
10/09/2022

Onam Camp 2022-23

കേഡറ്റുകൾ വീടുകളിൽ ദേശീയ പതാക ഉയർത്തി.
14/08/2022

കേഡറ്റുകൾ വീടുകളിൽ ദേശീയ പതാക ഉയർത്തി.

Nature camp, Kottoor, Kappad, July 21,22 and 23.
24/07/2022

Nature camp, Kottoor, Kappad, July 21,22 and 23.

Won second prize in quiz competition held today at Saigramam
16/07/2022

Won second prize in quiz competition held today at Saigramam

ലഹരി വിരുദ്ധ റാലി.
28/06/2022

ലഹരി വിരുദ്ധ റാലി.

യോഗ ദിനാചാരണം
21/06/2022

യോഗ ദിനാചാരണം

ജനമൈത്രി പോലീസ് അവതരിപ്പിച്ച നാടകം 'തീക്കളി ' മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിന്റെ ദോഷ വശങ്ങൾ മനസ്സിലാക്കികൊടുക്കാൻ സാധിച...
09/06/2022

ജനമൈത്രി പോലീസ് അവതരിപ്പിച്ച നാടകം 'തീക്കളി ' മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിന്റെ ദോഷ വശങ്ങൾ മനസ്സിലാക്കികൊടുക്കാൻ സാധിച്ചു.

01/06/2022
01/06/2022

Address

Neyyattinkara
695124

Telephone

+914712275257

Website

Alerts

Be the first to know and let us send you an email when SPC GHSS Marayamuttom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SPC GHSS Marayamuttom:

Share