05/06/2026
ജൂൺ 5: ലോക പരിസ്ഥിതി ദിനം...
"പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഓരോ ചുവടുവെപ്പും വരുംതലമുറയ്ക്ക് നൽകുന്ന അമൂല്യ സമ്മാനമാണ്."
ഭൂമിയെയും പ്രകൃതിയെയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, പ്രകൃതി സൗഹൃദപരമായ ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം.
എൻ ശംസുദ്ധീൻ
കേരളം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി