Abdulvahab uppada

Abdulvahab uppada Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abdulvahab uppada, edakkara, Nilambur.

SDPI പോത്തുകൽ പഞ്ചായത്ത്കോടാലി പൊയിൽ അംബേദക്കർ നഗർ ബ്രാഞ്ച് ഓഫീസ് ഉൽഘാടനവും പൊതുസമ്മേളനവും: 30/1/2026 : 7 pm ന്നടന്നു. S...
30/01/2026

SDPI പോത്തുകൽ പഞ്ചായത്ത്
കോടാലി പൊയിൽ അംബേദക്കർ നഗർ ബ്രാഞ്ച് ഓഫീസ് ഉൽഘാടനവും പൊതുസമ്മേളനവും: 30/1/2026 : 7 pm ന്
നടന്നു. SDPI 'പോത്തുകൽ പഞ്ചായത്ത് പ്രസിഡൻ്റ് : അബ്ദുൾ വഹാബിൻ്റെ :അധ്യക്ഷതയിൽ മംണ്ഡലം ഓർഗനെസിംഗ് സെക്രട്ടറി നിഷാദ് KT ഓഫീസ് ഉൽഘാടനം ചെയ്ത് തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ : മണ്ഡലം കമ്മിറ്റി അംഗം: യാസർ പൂക്കോട്ടും പാടം : മുജീബ് CP
കോടാലി പൊയിൽ ബ്രാഞ്ച് സെക്രട്ടറി ഹാരിസ്
അംബേദ്ക്കർ നഗർ ബ്രാഞ്ച് പ്രസിഡൻ്റ് ഷെബീബ്എന്നിവർ പങ്കെടുത്തു സംസാരിച്ചു:

05/11/2025
27/10/2025

Assalamu alaikum

നമ്മുടെ  നൻമയുടെ ചിഹ്നം
05/06/2025

നമ്മുടെ നൻമയുടെ ചിഹ്നം

This flag holding the chest with the chest
17/04/2025

This flag holding the chest with the chest

ചൊച്ചാഴ്ച്ച രാവിലെ 3.30 ആയിരുന്നു എൻ്റെ ഫോണിക്ക് കോൾ വരുന്നത് വയനാട്ടിൽ ഉരുൾപൊട്ടി ചാലിയാറിൽ വെള്ളം കൂടുന്നു 4 മണിക്ക് പ...
03/08/2024

ചൊച്ചാഴ്ച്ച രാവിലെ 3.30 ആയിരുന്നു എൻ്റെ ഫോണിക്ക് കോൾ വരുന്നത് വയനാട്ടിൽ ഉരുൾപൊട്ടി ചാലിയാറിൽ വെള്ളം കൂടുന്നു 4 മണിക്ക് പുഴയിൽ എത്തിയ ഞാൻ കണ്ടത് ഭയാനാകരമായ കാഴ്ച്ചയായിരുന്നു ഉടനെ സഹപ്രവർത്തകരെ വിവരം അറിയിച്ചു വെള്ളം കയറിയ മേഖലയിലെ വിടുകളിലെ സാധനങ്ങൾ മാറ്റിവെക്കുന്ന തിരക്കിനിടയിൽ ഫോൺ വരുന്നു കുന്നിപ്പാല ഒരു കുട്ടിയുടെ മൃതദേഹം ലഭിച്ചു കൃഷി ഫാമിനുള്ളിൽ 6 മൃതദേഹം ഒഴുകി എത്തി ഉരുൾപൊട്ടലിൻ്റെ ഭീകരത എത്ര മാത്രം ഭയാനാകമാണ് എന്നതിരിച്ചറിഞ്ഞ നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ മംണ്ഡലം പ്രസിഡൻറ്റ് ബഷീർ സാഹിബ് വിളിക്കുന്നു തളരരുത് കൂടെയുണ്ട് നമ്മുടെ സഹോദരൻമാർ എൻ്റെ പ്രിയനേതൃത്തങ്ങളും എൻ്റെ സഹോദരങ്ങളും കഴിഞ്ഞ അഞ്ചു ദിവസമായി എല്ലാ ജീവിത പ്രയാസങ്ങളും മാറ്റിവെച്ചു ഞങ്ങളുടെ കൂടെ ചാലിയാറിൽ ഒഴുകിയെത്തിയ സഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നു പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യണം എന്നു കാണിച്ചുതരുന്ന നേതൃത്തങ്ങളും പ്രതിസന്ധിയിൽ ജീവൻ മറന്നുപ്രവർത്തിക്കുന്ന സഹപ്രവർത്തകരും കൂടെയുള്ളപ്പോൾ തളർച്ചയില്ലാത്ത ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത് എൻ്റെ പ്രിയ നേതൃത്തങ്ങൾക്കും എൻ്റെ സഹപ്രവർത്തകർക്കും സർവ്വശക്തനായ അല്ലാഹു എല്ലാ പ്രതിഫലങ്ങളും നൽകി അനുഗ്രഹിക്കട്ടെ വയനാട് ദുരന്തത്തിൽമരണപ്പെട്ട എല്ലാ സഹോദരങ്ങൾക്കും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ പ്രാർത്ഥയോടെ

SDPI
പോത്തുകൽ പഞ്ചായത്ത് പ്രസിഡൻറ്റ്
അബ്ദുൾ വഹാബ്

Address

Edakkara
Nilambur
679334

Telephone

+918157008516

Website

Alerts

Be the first to know and let us send you an email when Abdulvahab uppada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Abdulvahab uppada:

Share