Nilambur Info

Website Contact the organization

Nilambur Info Official page of http://www.nilamburinfo.in
You can learn more about Nilambur

05/08/2026

Enjoying a peaceful drive through this beautiful green tunnel today! 🌳🍃 There is something so relaxing about roads completely covered by trees. Have you ever driven on a canopy road like this? 👇

17/07/2026

Nothing beats the sound of Chenda Melam live! Have you ever experienced a Kerala temple festival? 🥁👇

*30 - 06 - 26.   ചൊവ്വ**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്ദർശ...
29/06/2026

*30 - 06 - 26. ചൊവ്വ*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

*നിലമ്പൂരിൽ നിന്നും പാഴ്‌സൽ സർവീസ്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ.*________________________*28/06/2026*____________________...
28/06/2026

*നിലമ്പൂരിൽ നിന്നും പാഴ്‌സൽ സർവീസ്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ.*
________________________

*28/06/2026*
________________________

*നിലമ്പൂർ :റെയിൽവേ സ്‌റ്റേഷനിൽ പാഴ്സൽ സർവീസ് വീണ്ടും തുടങ്ങുന്നതിന് പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടൽ.*

*ഉപയോക്താക്കളുടെ യോഗം 30 ന് 11 ന് വിളിക്കാൻ മന്ത്രി എ. പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, പാല ക്കാട് ഡിവിഷൻ റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗം ജോഷ്വ കോശി എന്നിവരുമായി പ്രിയങ്ക എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം നിലമ്പൂർ സ്‌റ്റേഷനിൽ ചേരുന്ന യോഗത്തിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥർ പങ്കെടുക്കും.*

*ബ്രിട്ടിഷുകാരുടെ കാലത്ത് തുടങ്ങിയ പാഴ്സൽ സർവീസ് ഒരു വർഷം മുൻപാണ് മുന്നറിയിപ്പില്ലാതെ നിർത്തിയത്. നടപടിയ്ക്കെതിരെ വ്യാപാരി സംഘടനകൾ നൽകിയ പരാതി നൽകിയിരുന്നു.*

*നിലമ്പൂർ പാതയിൽ കൂടുതൽ മെമു സർവീസുകൾ തുടങ്ങുന്നതിന് സമ്മർദം ശക്തമാക്കുമെന്ന് യോഗത്തിൽ പ്രിയങ്ക ഗാന്ധി എംപി അറിയിച്ചു. പാതയിൽ പുതിയതായി 5 മെമു റേക്കുകൾ അനുവദിക്കാൻ റെയിൽവേയോട് അവർ അഭ്യർഥിച്ചിരുന്നു.*

*നടപടി ഉണ്ടാകാത്തതിനാൽ റെയിൽവേ മന്ത്രി അശ്വിനികുമാർ വൈഷ്‌ണവിനോട് സന്ദർശനാനുമതി തേടിയതായി പ്രിയങ്ക പറഞ്ഞു. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നതിന് സമ്മർദം ചെലുത്തും. കൂടുതൽ ട്രെയിനുകൾക്ക് സൗകര്യമൊരുക്കാൻ നിലമ്പൂർ സ്റ്റേഷനിൽ പാതയുടെ റീമോഡലിങ് ആവശ്യപ്പെടുമെന്ന് യോഗത്തിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു*

*26 - 06 - 26.   വെള്ളി**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്ദർ...
25/06/2026

*26 - 06 - 26. വെള്ളി*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

*25 - 06 - 26.   വ്യാഴം**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്ദർ...
25/06/2026

*25 - 06 - 26. വ്യാഴം*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

*24 - 06 - 26.   ബുധൻ**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്ദർശന...
23/06/2026

*24 - 06 - 26. ബുധൻ*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

*23 - 06 - 26.   ചൊവ്വ**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്ദർശ...
22/06/2026

*23 - 06 - 26. ചൊവ്വ*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

21/06/2026

നാടുകാണി ചുരത്തിൽ നിന്നുള്ള സങ്കടകരമായ ഒരു കാഴ്ച. നമ്മൾ അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യജീവികൾക്ക് എത്ര വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്ന് നോക്കൂ. ദയവായി മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, നമ്മുടെ കാടിനെയും വന്യജീവികളെയും സംരക്ഷിക്കുക.

*22 - 06 - 26.   തിങ്കൾ**ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.**4 മണി മുതൽ 5 മണി വരെ സന്ദർ...
21/06/2026

*22 - 06 - 26. തിങ്കൾ*

*ഹോസ്പിറ്റലിൽ രോഗികളെ സന്ദർശിക്കാനുള്ള സമയം ഉച്ചക്ക്12 :മണി മുതലാണ്.*
*4 മണി മുതൽ 5 മണി വരെ സന്ദർശനം സൗജന്യവുമാണ്..*

Address

Nilambur
679329

Alerts

Be the first to know and let us send you an email when Nilambur Info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nilambur Info:

Shortcuts

Share