നീലേശ്വരം നമ്മുടെ സ്വന്തം നാട്

  • Home
  • India
  • Nileshwar
  • നീലേശ്വരം നമ്മുടെ സ്വന്തം നാട്

നീലേശ്വരം നമ്മുടെ സ്വന്തം നാട് Welcome to നീലേശ്വരം നമ്മുടെ സ്വന്തം നാട്
(Nileshwaram Nammude Swantham Naadu.)

Nileshwar is referred to as the cultural capital of Kasaragod.Dt.

https://www.youtube.com/live/iUIVBz2zWYM?si=Al2dRidCLmDjgvIHകളരിവാതുക്കൽ ഭഗവതി ക്ഷേത്രം
14/06/2026

https://www.youtube.com/live/iUIVBz2zWYM?si=Al2dRidCLmDjgvIH
കളരിവാതുക്കൽ ഭഗവതി ക്ഷേത്രം

വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം

12/06/2026
12/06/2026

ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 197 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 175 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 197 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (120 ഗ്രാം), കഞ്ചാവ് (2.361 കി.ഗ്രാം), കഞ്ചാവ് ബീഡി (105 എണ്ണം) എന്നിവ പിടിച്ചെടുത്തു.

ഗ്രാന്‍ഡ് ടോട്ടല്‍: ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2122, ആകെ അറസ്റ്റ് 2295, എം.ഡി.എം.എ 1349.77 ഗ്രാം , കഞ്ചാവ് 125.913 കി.ഗ്രാം, കഞ്ചാവ് ബീഡി 1337 എണ്ണം.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

12/06/2026

Super dance performance ❤️

സർക്കാർ സഹായം വേണം.KSRTC യിലെ സൗജന്യ യാത്ര തങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും    സ്വകാര്യ ബസ് ഉടമകൾ
12/06/2026

സർക്കാർ സഹായം വേണം.
KSRTC യിലെ സൗജന്യ യാത്ര തങ്ങളുടെ
നിലനിൽപ്പിനെ തന്നെ ബാധിക്കും
സ്വകാര്യ ബസ് ഉടമകൾ

Address

Nileshwar
Nileshwar
671314

Website

Alerts

Be the first to know and let us send you an email when നീലേശ്വരം നമ്മുടെ സ്വന്തം നാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share