09/04/2026
വി വണ്ണിന്റെ ചിറകിൽ ഒരു പൊൻതൂവൽകൂടി...
WE ONE Fashion Designing Institute
Khalida. Femina & ജാസ്മിൻ നാളുകളേറെയായി അവർ ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനെ കുറിച്ച് പറയുന്നു. ഇന്ന് ആ സ്വപ്നം യഥാർത്ഥ്യമായിരിക്കുന്നു.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം ❤️