പാലാക്കാരൻ

  • Home
  • പാലാക്കാരൻ

പാലാക്കാരൻ പാലായിൽ ജനിച്ചതിൽ, പാലായിൽ ജീവിക്കുന്നതിൽ സന്തോഷിക്കുന്ന എല്ലാ പാലാക്കാരെയും പോലെ ഞാനും ഒരു പാലാക്കാരൻ..

12/08/2026

Pala

ചുമ്മാതല്ല ചെക്കനെ ജനം ജയിപ്പിച്ചു വിട്ടത്...
02/08/2026

ചുമ്മാതല്ല ചെക്കനെ ജനം ജയിപ്പിച്ചു വിട്ടത്...

പൂക്കി മുഖ്യൻ ഇഷ്ടം ❤️❤️
01/08/2026

പൂക്കി മുഖ്യൻ ഇഷ്ടം ❤️❤️

"എൻറെ ഡയപ്പർ നിങ്ങളുടെ നീറ്റ് പരീക്ഷാ പേപ്പറിനേക്കാൾ ലീക്ക് പ്രൂഫാണ് ബിജെപി സർക്കാറിനോട് ഒരു പിഞ്ചുകുഞ്ഞ്!" 😅(ആ മനോഹരമായ...
23/07/2026

"എൻറെ ഡയപ്പർ നിങ്ങളുടെ നീറ്റ് പരീക്ഷാ പേപ്പറിനേക്കാൾ ലീക്ക് പ്രൂഫാണ് ബിജെപി സർക്കാറിനോട് ഒരു പിഞ്ചുകുഞ്ഞ്!" 😅
(ആ മനോഹരമായ വീഡിയോ കമൻറ് ബോക്സിൽ നൽകാം)

56 ഇഞ്ച് നെഞ്ചും വിരിച്ച് നടക്കുന്ന പ്രധാനമന്ത്രിയെ ഒരു പിഞ്ചുകുഞ്ഞ് വെറുമൊരു ഡയപ്പർ വെച്ച് എയറിലാക്കിയത് കണ്ടില്ലേ! 56 ഇഞ്ച് നെഞ്ചുള്ള ആളാണ് നമ്മുടെ പ്രധാനമന്ത്രി എന്നാണ് പറയുന്നത്, എന്നാൽ ഒരു പിഞ്ചുകുഞ്ഞ് വന്ന് അദ്ദേഹത്തിന്റെ ഭരണത്തെയും കേന്ദ്ര സർക്കാരിനെയും ഇങ്ങനെ കളിയാക്കി പോകുമ്പോൾ നമ്മുടെ ഭരണാധികാരികൾക്ക് എന്ത് പറയാനുണ്ട്?

സ്വന്തം രാജ്യത്തെ കുട്ടികളുടെ പരീക്ഷാ പേപ്പർ പോലും ചോരാതെ നോക്കാൻ കഴിവില്ലാത്ത കേന്ദ്ര സർക്കാരെ... നിങ്ങൾക്ക് ലേശമെങ്കിലും നാണമുണ്ടോ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിജി? അതുണ്ടെങ്കിൽ നിങ്ങളുടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് രാജിവെച്ചു പുറത്തു പോകാൻ പറയൂ മിസ്റ്റർ

എന്താണ് നിങ്ങളുടെ അഭിപ്രായം?
19/07/2026

എന്താണ് നിങ്ങളുടെ അഭിപ്രായം?

09/04/2026
08/04/2026

ജോസ് ജയിക്കും 🌱💗
മാണി സാർ തിരിച്ചു വരും 💗🌱

പാലാ ജോസ് പിടിക്കും... 🔥i
06/04/2026

പാലാ ജോസ് പിടിക്കും... 🔥i

05/04/2026

ആ ബെസ്റ്റ്..ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.. 😂

Genz ജോസ് കെ മാണിക്ക് ഒപ്പം...
03/04/2026

Genz ജോസ് കെ മാണിക്ക് ഒപ്പം...

Address


686574, 686575

Website

Alerts

Be the first to know and let us send you an email when പാലാക്കാരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed Government Service?

Share