Arkhitekton,Architectural Designers And Engineers

Arkhitekton,Architectural Designers And Engineers Arkhitekton
Al Fayeda Tower
Opp. Municipal Bus Stand
Mannarkkad
Palakkad District.

കോഴിക്കോട് മഹാറാലിയിൽനിന്നും 💚💚💚💚💚
21/01/2024

കോഴിക്കോട് മഹാറാലിയിൽനിന്നും 💚💚💚💚💚

പ്രിയ സുഹൃത്ത് ഷമീർ പഴേരി അഭിഭാഷകനായി കേരള ഹൈകോടതിയിൽ നിന്നും എൻറോൾ ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ💐💐ഇനിയുമൊരുപാട് ഉയരങ്ങൾ...
17/12/2023

പ്രിയ സുഹൃത്ത് ഷമീർ പഴേരി അഭിഭാഷകനായി കേരള ഹൈകോടതിയിൽ നിന്നും എൻറോൾ ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ💐💐
ഇനിയുമൊരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 💚💚💚മണ്ണാർക്കാട് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ കൂടിയാണ് അദ്ദേഹം 💚💚

ഇന്നാലില്ലാഹി...നമ്മുടെ പ്രിയ നേതാവും പാലക്കാട് ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റുമായ KP മൊയ്തു സാഹിബ് മരണപ്പെട്ടിരിക്കുന്നു.നാ...
08/12/2023

ഇന്നാലില്ലാഹി...

നമ്മുടെ പ്രിയ നേതാവും പാലക്കാട് ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റുമായ KP മൊയ്തു സാഹിബ് മരണപ്പെട്ടിരിക്കുന്നു.

നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകട്ടെ🤲🤲🤲

ലോക്കൽ ഗവണ്മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭ ചെയർമാൻ ഫായിദ ബഷീർ സാഹിബിന്...
30/11/2023

ലോക്കൽ ഗവണ്മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട മണ്ണാർക്കാട് നഗരസഭ ചെയർമാൻ ഫായിദ ബഷീർ സാഹിബിന് മണ്ണാർക്കാട് മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഹരിതാഭിവാദ്യങ്ങൾ 💚💚💚💚

28/11/2023
എല്ലാവരും നമ്മുടെ ചുറ്റും ഒന്ന് ശ്രദ്ദിക്കുക. എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിനെ അറിയിക്കുക. നമ്മൾ മലയാളികൾ ഒത്തൊരുമയോ...
27/11/2023

എല്ലാവരും നമ്മുടെ ചുറ്റും ഒന്ന് ശ്രദ്ദിക്കുക. എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിനെ അറിയിക്കുക. നമ്മൾ മലയാളികൾ ഒത്തൊരുമയോടെ ഒന്ന് മനസ്സുവെച്ചാൽ ഈ കുട്ടിയെ കണ്ടെത്താനാകും. ഈ കുട്ടിയെ എത്രയും വേഗം തിരിച്ചു കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം.

സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (halo) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില...
24/11/2023

സൂര്യനും ചന്ദനുമൊക്കെ ചുറ്റും വൃത്താകൃതിയിൽ കാണപ്പെടുന്ന പ്രകാശവലയം ഹാലോ (halo) എന്ന പ്രതിഭാസമാണ്. ഇവയുണ്ടാകുന്നത് മഴവില്ലുണ്ടാകുന്നതിനോട് സാദൃശ്യമുള്ള പ്രക്രിയയിലൂടെയാണ്. അന്തരീക്ഷത്തിലെ വളരെ ചെറിയ ഐസ് കണങ്ങളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ സംഭവിക്കുന്ന റിഫ്രാക്ഷൻ ആണ് ഹാലോയ്ക്ക് കാരണമാകുന്നത്. ഇവ പല ആകൃതിയിലും കാണപ്പെടാറുണ്ട്. ഹാലോ വളരെ സാധാരണമായി കാണപ്പെടുന്ന ഒന്നാണ്,
വൃത്താകൃതിയിൽ നാം സാധാരണ കാണുന്ന ഹാലോയ്ക്ക് 22 ഡിഗ്രി ഹാലോ എന്നാണ് പേര്. സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങൾ ആകാശത്തുള്ളപ്പോഴാണ് സാധാരണ ഹാലോ ഉണ്ടാകാറുള്ളത്. സിറോസ്ട്രാറ്റസ് മേഘങ്ങളെ തിരിച്ചറിയാനുള്ള എളുപ്പവഴി തന്നെ സൂര്യന് അല്ലെങ്കിൽ ചന്ദ്രന് ചുറ്റും ഹാലോ ഉണ്ടോയെന്ന് നോക്കുന്നതാണ്. ഈ മേഘങ്ങൾ വളരെ ഉയരത്തിലാണ് കാണപ്പെടുക. അതുകൊണ്ട് തന്നെ ഇവയിൽ കൂടുതലും ഐസ് ക്രിസ്റ്റലുകൾ ആണുണ്ടാകുന്നത്. ഇവയാണ് ഹാലോയ്ക്ക് കാരണമാകുന്നത്. മഴവില്ല് പോലെ തന്നെ പ്രകാശത്തിലെ ഏഴ് നിറങ്ങളും ഹാലോയിലും കാണാറുണ്ട്. അകത്തു ചുവപ്പും ഏറ്റവും പുറത്തു വയലറ്റും എന്ന ക്രമത്തിലാണ് നിറങ്ങളുണ്ടാവുക.

മണ്ണാർക്കാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി ചുമതലയേറ്റ സഹപ്രവർത്തകൻ സമദ് പൂവക്കോടന്  ഒരായിരം ഹരിതാഭിവാദ്യങ്ങൾ...
17/11/2023

മണ്ണാർക്കാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായി ചുമതലയേറ്റ സഹപ്രവർത്തകൻ സമദ് പൂവക്കോടന് ഒരായിരം ഹരിതാഭിവാദ്യങ്ങൾ 💚💚💚💚

Address

Al Fayeda Tower, Opp Municipal Stand
Palakkad Dt
678762

Telephone

9037181079

Website

Alerts

Be the first to know and let us send you an email when Arkhitekton,Architectural Designers And Engineers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share