Tarur Gramapanchayat

Tarur Gramapanchayat Tarur gramapanchayat official informations

തരൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിലുള്‍ പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ ഗുണഭോക്താക്കള്‍ ക്കുളള വിവിധ പദ്ധ...
31/03/2023

തരൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിലുള്‍ പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ ഗുണഭോക്താക്കള്‍ ക്കുളള വിവിധ പദ്ധതികളുടെ (എസ്.സി വിദ്യാർത്ഥികള്‍ക്ക് ലാപ്ടേപ്പ്, രജിസ്ട്രേഡ് ക്ലബ്ബുകള്‍ക്കുളള സ്പോർട്ട്സ് കിറ്റ്, വയോജനങ്ങള്‍ക്ക് കട്ടില്‍) വിതരണോദ്ഘാടനം ബഹു.എം.എല്‍.എ ശ്രീ പിപി സുമോദ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായി വൈസ് പ്രസിഡണ്ട് സ്വാഗതം പറഞ്ഞു

തരൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ ഗുണഭോക്താക്കള്‍ക്കുളള വിവിധ പദ്ധതി...
31/03/2023

തരൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ ഗുണഭോക്താക്കള്‍ക്കുളള വിവിധ പദ്ധതികളുടെ (എസ്.സി വിദ്യാർത്ഥികള്‍ക്ക് ലാപ്ടേപ്പ്, രജിസ്ട്രേഡ് ക്ലബ്ബുകള്‍ക്കുളള സ്പോർട്ട്സ് കിറ്റ്, വയോജനങ്ങള്‍ക്ക് കട്ടില്‍) വിതരണോദ്ഘാടനം ബഹു.എം.എല്‍.എ ശ്രീ പിപി സുമോദ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷനായി വൈസ് പ്രസിഡണ്ട് സ്വാഗതം പറഞ്ഞു

Onam celebration @ Tarur Gramapanchayat
18/08/2021

Onam celebration @ Tarur Gramapanchayat

തരൂർ ഗ്രാമപഞ്ചായത്ത് -ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം തരൂർ എം.എൽ.എ ശ്രീ സുമോദ് ഉത്ഘാടനം ചെയ്ത് ആദ്യ പ്രസിഡൻ്റിന് പൊന്നാടയ...
17/08/2021

തരൂർ ഗ്രാമപഞ്ചായത്ത് -
ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം തരൂർ എം.എൽ.എ ശ്രീ സുമോദ് ഉത്ഘാടനം ചെയ്ത് ആദ്യ പ്രസിഡൻ്റിന് പൊന്നാടയണിയിക്കുന്നു...

ജനകീയാസൂത്രണം  25-ാം വാര്‍ഷിക  ആഘോഷ ഉദ്ഘാടനവും ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ആധരിക്കല്‍ പരിപാടി
16/08/2021

ജനകീയാസൂത്രണം 25-ാം വാര്‍ഷിക ആഘോഷ ഉദ്ഘാടനവും ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ആധരിക്കല്‍ പരിപാടി

Address

Tarur Gramapanchayat Office, Tarur (PO)
Palakkad
678544

Alerts

Be the first to know and let us send you an email when Tarur Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Tarur Gramapanchayat:

Share