Ranjith EP

Ranjith EP The greatest glory in living is not in falling, but in rising every time we fall

“Be Educated, Be Organised and Be Agitated”✊
28/08/2024

“Be Educated, Be Organised and Be Agitated”✊

✊🏻
26/03/2024

✊🏻

എന്റെ കേരളം എന്റെ അഭിമാനം✊
31/10/2023

എന്റെ കേരളം എന്റെ അഭിമാനം✊

ഓരോ ശിശുരോദനത്തിലുംകേൾപ്പൂ ഞാൻ ഒരു കോടി ഈശ്വര വിലാപം..ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ ഒരുകോടി ദേവ നൈരാശ്യം..ജ്ഞാനത്തിന...
18/10/2023

ഓരോ ശിശുരോദനത്തിലും
കേൾപ്പൂ ഞാൻ ഒരു കോടി ഈശ്വര വിലാപം..
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ ഒരുകോടി ദേവ നൈരാശ്യം..
ജ്ഞാനത്തിനായി കുമ്പിൽ നീട്ടുന്ന പൂവിന്റെ ജാതി ചോദിക്കുന്നു
വ്യോമ സിംഹാസനം...
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ ജാതകം നോക്കുന്നു ദൈത്യന്യായാസനം..
ശ്രദ്ധയോടെ അന്നം കൊടുക്കേണ്ട കൈകളോ അർഥിയിൽ വർണ്ണവും പിത്തവും തപ്പുന്നു..
ഉമിനീരിൽ എരി നീരിൽ എല്ലാം ദഹിക്കയാണ്,
ഊഴിയിൽ ദാഹമേ ബാക്കി...🫂

സമാധാന നോബൽ പുരസ്‌കാരം
06/10/2023

സമാധാന നോബൽ പുരസ്‌കാരം

19/08/2023
16/08/2021

താലിബാൻ താന്തോന്നിസം 🏴
-----+-. -+++-+----+++------+----

കഴിഞ്ഞ താലിബാൻ ഭരണ നാളുകളുടെ ഓർമ്മകൾ ലോകരാജ്യങ്ങൾ മറക്കരുത്.

സ്ത്രീകളെ ഭോഗവസ്തുവായി മാത്രം കാണുന്ന മതാന്ധതയുടെ

നാട്.

ബലം പ്രയോഗിച്ചുള്ള സ്വവർഗരതി സാധാരണ സംഭവമായ

നാട്

തെരുവു നായകളൊടും മറ്റ് പക്ഷിമൃഗാദികളൊടും ഒരു വായ നിറയെ ആഹാരത്തിന് കുട്ടികൾ കടി പിടി കൂടിയിരുന്ന

നാട്

മക്കൾക്ക് ആഹാരം വാങ്ങാൻ സ്വന്തം ശരീരവും അതുവേണ്ടതായാൽ കൃത്രിമകാലുകൾ വരെ
വിൽക്കുന്നവരുടെ

നാട്

താലിബാൻ ഭരണം അഫ്ഗാനിസ്ഥാന് നൽകിയത്

ഇതൊക്കെ.

അതിനുമുൻപ്...

വലിയ ചെറിയ പർവതങ്ങളുടെ ഇടയിലുള്ള വലിയ ചെറിയ കൊച്ചു നഗരങ്ങളുടെ ,നദികളുടെ ചെറുപുഴകളുടെ ഇടയിൽ ചെറുകിട കച്ചവടങ്ങളും ചെറിയ വിശ്വാസങ്ങളുമിയി കഴിഞ്ഞു കൂടിയിരുന്ന

പാവങ്ങളുടെ നാട്.

അവരുടെ ഇടയിലേക്ക് ഒരു ന്യൂനപക്ഷം തോക്കും തോക്കിനേക്കാൾ മൂർച്ചയുള്ള വാക്കുകളുമായി കടന്നുവന്നപ്പോൾ മൗനം പാലിച്ചു ,ലോകരാജ്യങ്ങൾ.

ആ പാവങ്ങൾ നിസ്സഹായരായി നോക്കി നിന്നു.

ഇസ്ലാം ഇങ്ങനെയല്ല എന്ന് വിളിച്ചു പറയാൻ ആരുമില്ലാതെ പോയി

അതിന് വലിയ വില നൽകേണ്ടി വന്നിരിക്കുന്നു

വീണ്ടും മത അന്ധതയുടെ നാളുകൾ ...

അഫ്ഗാൻ .

അവൾ

മരിക്കുന്നു. അവിടുത്തെ സ്ത്രീകളും.

വെറുപ്പും വിദ്വേഷവും പരത്തുന്ന വിവിധ മതങ്ങളിലുള്ള

ആ ന്യൂനപക്ഷത്തിന്റെ

ഉദ്ദേശവും ഏതെങ്കിലും ഒരു തരത്തിൽ ഇതൊക്കെ തന്നെയാണ് ....

മതാന്ധതകൾക്ക് ജാതിമത ഭേദമില്ലാത്ത കാലമാണ്.

എല്ലാ ജാതി മതങ്ങളിലുമുള്ള ഇത്തരക്കാർ ന്യൂനപക്ഷമാണെങ്കിലും ,ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ ഇവരെ ഒറ്റപ്പെടുത്തുക തന്നെ വേണം, തുടക്കത്തിലെ.

കരുതൽ വേണം ...

ഉറപ്പായും.

മാതാന്ധതകൾക്കെതിരെ!

ഡോ സുൽഫി നൂഹു.

കോവിഡ് 19 രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളം ലോക്‌ഡൗണിലേക്ക് കടന്നിരിക്കുകയാണ്. മേയ് 16 വരെ ഒൻപത് ദിവ...
09/05/2021

കോവിഡ് 19 രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളം ലോക്‌ഡൗണിലേക്ക് കടന്നിരിക്കുകയാണ്. മേയ് 16 വരെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഈ ലോക്ഡൗൺ കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്. ഈ ഗുരുതരമായ സാഹചര്യത്തിൽ അത്യാവശ്യ സാധന - സാമഗ്രികൾ വാങ്ങിക്കാൻ നിങ്ങൾ പുറത്തിറങ്ങേണ്ടതില്ല. പകരം DYFI മേഖല കമ്മിറ്റിയുടെ കോൾ സെന്ററിലേക്ക് വിളിക്കുക. സാധനങ്ങൾ വീട്ടിലെത്തും.

#ഞങ്ങളുണ്ട് DYFI... ❤
DYFI വാണിയംകുളം

വാണിയംകുളം പഞ്ചായത്ത്ജനങ്ങൾക്കൊപ്പം.... ❤കോവിഡ് പ്രതിരോധം: വാണിയംകുളം പഞ്ചായത്തിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.കോവിഡ് രോഗിക...
09/05/2021

വാണിയംകുളം പഞ്ചായത്ത്
ജനങ്ങൾക്കൊപ്പം.... ❤

കോവിഡ് പ്രതിരോധം: വാണിയംകുളം പഞ്ചായത്തിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.

കോവിഡ് രോഗികളേയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരുക്കുന്ന കോവിഡ് വാര്‍ റൂമിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു.

താഴെ കാണുന്ന നമ്പറുകളിൽ
ഏതു സമയവും ബന്ധപ്പെടാം..

ചുവപ്പ് 🔥
02/05/2021

ചുവപ്പ് 🔥

Address

RANJITH EP, EDATHODIPADI HOUSE, PANAYUR PO, VANIAMKULAM
Palakkad
679522

Telephone

+918943124012

Website

Alerts

Be the first to know and let us send you an email when Ranjith EP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ranjith EP:

Share

Category