VK Sreekandan MP Palakkad

VK Sreekandan MP Palakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VK Sreekandan MP Palakkad, Political organisation, Dcc office, Palakkad.

31/12/2019
16/12/2019
06/10/2019

തിരഞ്ഞെടുപ്പ് സമയത്ത് വിജയിക്കുന്നതിനായി തലയിൽ കൈ വെച്ചു അനുഗ്രഹിച്ച അമ്മമാരാണ് എല്ലാവരും

02/10/2019

മോനെ നീ ജയിക്കാൻ വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ജയിച്ച ആരും നന്ദി പറയാനായി വന്നിട്ടില്ല ഇതും അങ്ങനെ ആകും എന്നും കരുതിയിരുന്നതാണ് ഞാൻ നീ വന്നല്ലോ സന്തോഷമായി
ഇങ്ങനെ കാത്തിരിക്കുന്ന പ്രാർത്ഥിക്കുന്ന അനേകം അമ്മമാരുടെ അനുഗ്രഹങ്ങളാണ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായി കൂടെയുള്ളത്
എന്റെ പാലക്കാടിന് ഹൃദയപൂർവ്വം നന്ദി

Address

Dcc Office
Palakkad

Website

Alerts

Be the first to know and let us send you an email when VK Sreekandan MP Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share