Peruvemba Grama Panchayat

Peruvemba Grama Panchayat Local Self Government Dept

പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ പെരുവെമ്പ് പാലത്തുള്ളി പാലം വഴിയുള്ള യാത്ര നിരോധിച്ചിരിക്കുന്നുWhatsApp link to ...
30/07/2024

പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നതിനാൽ പെരുവെമ്പ് പാലത്തുള്ളി പാലം വഴിയുള്ള യാത്ര നിരോധിച്ചിരിക്കുന്നു

WhatsApp link to join CHITTUR UPDATES:
https://chat.whatsapp.com/C71EFZgAG5gJHivmM9mKrc

30/07/2024

പാലത്തുള്ളി പുഴയിൽ അടിഞ്ഞുകൂടിയ കുളവാഴ ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്ത് വെള്ളമുഴുക്ക് സുഗമമാക്കി

15/07/2024

നാളെ ജില്ലയിൽ ഓറഞ്ച് അലർട്ട്

കാലവർഷക്കാറ്റ് ശക്തി പ്രാപിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാധ്യത

വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിനും, ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ (ജൂലൈ 15) അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

25/11/2023
25/11/2023

Address

Office Of Peruvemba Grama Panchayath Office
Palakkad
678531

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496047283

Alerts

Be the first to know and let us send you an email when Peruvemba Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Peruvemba Grama Panchayat:

Share