DYFI Kannadi MC

DYFI Kannadi MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kannadi MC, Political organisation, Com:C. H. Kanaran Smaraka Mandhiram, Pathikkal, Kannadi, Palakkad.

പാത്തിക്കൽ  യൂണിറ്റിനെ ഇവർ നയിക്കും ✊🚩
20/07/2025

പാത്തിക്കൽ യൂണിറ്റിനെ ഇവർ നയിക്കും ✊🚩

DYFI  കണ്ണാടി മേഖലയിലെ സ്കൂൾമേട് യൂണിറ്റ്.ഇവർ നയിക്കും ✊🚩
20/07/2025

DYFI കണ്ണാടി മേഖലയിലെ സ്കൂൾമേട് യൂണിറ്റ്.ഇവർ നയിക്കും ✊🚩

നമ്മുടെ പാലക്കാട് നമുക്ക് സരിൻ
18/10/2024

നമ്മുടെ പാലക്കാട്
നമുക്ക് സരിൻ



11/10/2024
Dyfi കണ്ണാടി മേഖല  സെക്രട്ടറി R. സുനിൽ കുമാർ. പ്രസിഡന്റ CA അശോക്. cpim കണ്ണാടി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ. അഭിവാദ...
10/10/2024

Dyfi കണ്ണാടി മേഖല സെക്രട്ടറി R. സുനിൽ കുമാർ. പ്രസിഡന്റ CA അശോക്. cpim കണ്ണാടി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ. അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ ✊🚩

അഭിവാദ്യങ്ങൾ സഖാക്കളേ ✊🚩
06/10/2024

അഭിവാദ്യങ്ങൾ സഖാക്കളേ ✊🚩

റീ ബിൽഡ് വയനാടിൻ്റെ ഭാഗമായി DYFI  കണ്ണാടി മേഖല കമ്മിറ്റി സമാഹരിച്ച 1,00,001/- രൂപ ജില്ല സെക്രട്ടറിയേറ്റ് അംഗം സ:എം.എ.ജിത...
03/09/2024

റീ ബിൽഡ് വയനാടിൻ്റെ ഭാഗമായി DYFI കണ്ണാടി മേഖല കമ്മിറ്റി സമാഹരിച്ച 1,00,001/- രൂപ ജില്ല സെക്രട്ടറിയേറ്റ് അംഗം സ:എം.എ.ജിതിൻ രാജിന് മേഖല സെക്രട്ടറി ആർ.സുനിൽകുമാർ കൈമാറി. മേഖല പ്രസിഡൻ്റ് അശോക്.സി.എ, LC സെക്രട്ടറി കെ.എസ്.ബോസ്, LC മെമ്പർ എ.രാഗേഷ്, ട്രഷറർ ദിലീപ്.സി.കെ, ടി.എസ്.സീനിതമോൾ, മഹേഷ്,മനോജ്, ഹരീഷ്,സുജിത്ത് എന്നിവർ പങ്കെടുത്തു.

പ്രിയപ്പെട്ട പ്രജിത്തിൻ്റെ മകൻ ധൻവിൻ സമ്പാദ്യക്കുടുക്ക DYFI വയനാട്ടിൽ നിർമിച്ച് നൽകുന്ന 25 വീടുകളുടെ     ക്യാമ്പയിനിലേയ്...
04/08/2024

പ്രിയപ്പെട്ട പ്രജിത്തിൻ്റെ മകൻ ധൻവിൻ സമ്പാദ്യക്കുടുക്ക DYFI വയനാട്ടിൽ നിർമിച്ച് നൽകുന്ന 25 വീടുകളുടെ ക്യാമ്പയിനിലേയ്ക്ക് സ്നേഹപൂർവ്വം സ്വീകരിച്ചു.
എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടൊപ്പം നിൽക്കാൻ തയ്യാറായ കുഞ്ഞു മനസ്സിന് സ്നേഹാഭിവാദ്യങ്ങൾ ❤️

DYFI KANNADI MC
DYFI KADALAKKURUSSI UNIT

#നമ്മൾവയനാട്

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്     Dyfi ഓഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റ്ന്റെയും ജില്ലാ കാൽനട പ്രചരണ ജാഥയു...
29/07/2023

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്





Dyfi ഓഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റ്ന്റെയും ജില്ലാ കാൽനട പ്രചരണ ജാഥയുടെയും ഭാഗമായി കണ്ണാടി മേഖലാ കമ്മിറ്റി നിർമ്മിച്ച പ്രചരണ ബോർഡ്.

സമ്മേളനം ✊
13/07/2023

സമ്മേളനം ✊

അഭിവാദ്യങ്ങൾ ❤️
13/07/2023

അഭിവാദ്യങ്ങൾ ❤️

✊🚩
12/07/2023

✊🚩

Address

Com:C. H. Kanaran Smaraka Mandhiram, Pathikkal, Kannadi
Palakkad

Telephone

8921430263

Website

Alerts

Be the first to know and let us send you an email when DYFI Kannadi MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share