06/05/2024
സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
അയ്യപ്പകോംപ്ലക്‌സ്, ഗ്രൗണ്ട് ഫ്‌ളോര്‍
ചിറ്റിലഞ്ചേരി- പാലക്കാട്-678704
പ്രിയരെ.
സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ 22 വര്‍ഷം പൂര്‍ത്തിയായ സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി വാര്‍ഷിക അംഗത്വം വിതരണം ചെയ്യുന്നു. സമൂഹസേവനത്തിലും, സമൂഹത്തിനോടൊപ്പം നടക്കുന്നതിനും, ക്ലബ്ബിന്റെ വെവിധ്യമാര്‍ന്ന പരിപാടികളില്‍ പങ്കാളികളാവുന്നതിനും,ജില്ലാ, സംസ്ഥാന, ദേശീയ പരിപാടികളില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്.
താല്‍പര്യമുള്ളവര്‍ക്ക് പ്രാഥമിക അംഗത്വമെടുക്കാന്‍ അവസരം ലഭിക്കും. ക്ലബ്ബിന്റെ അഫിലിയേഷന്‍, രജിസ്‌ട്രേഷന്‍ എന്നിവയിലൂടെ ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളും, സഹായങ്ങളും ഇനി മുതല്‍ ക്ലബ്ബിലെ അംഗത്വമെടുക്കുന്നതിലൂടെ മാത്രമേ ലഭിക്കുകയൂള്ളൂ. വനിതകള്‍ക്ക് അംഗത്വ ഫീസ് നല്‍കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ ക്ലബ്ബുമായി നേരില്‍ ബന്ധപ്പെടുക.
ഫോണ്‍: 9446728038, 9037533030
അംഗത്വം ലഭിക്കുന്ന അവസാന തിയതി: 25-05-2024
സമൂഹത്തിന് കൈതാങ്ങാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ക്ലബ്ബിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് ഉദാരമായി സഹായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
പ്രസിഡന്റ്/ സെക്രട്ടറി
സൃഷ്ടി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്
സൃഷ്ടി ക്ലബ്ബിന്റ രജിസ്ട്രേഷന്‍/ അഫിലിയേഷന്‍ വിവരങ്ങള്‍
കേരള സര്‍ക്കാര്‍ രജിസ്ട്രേഷന്‍ വകുപ്പ്
കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗ്
കേന്ദ്ര സര്‍ക്കാര്‍ എന്‍.ജി.ഒ. പാര്‍ട്ടണര്‍ഷിപ്പ് പ്രോഗ്രാം
കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയം, നെഹ്റുയുവ കേന്ദ്ര
കേരള സര്‍ക്കാര്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്
കേരള സംഗീത നാടക അക്കാദമി
കേരള ഫോക് ലോര്‍ അക്കാദമി
കേരള ലളിതകലാ അക്കാദമി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്
കേരള സര്‍ക്കാര്‍ വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം
കേരള സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ വകുപ്പ്
നാഷ്ണല്‍ എന്‍.ജി.ഒ. കോണ്‍ഫഡറേഷന്‍
കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്
കേന്ദ്ര സര്‍ക്കാര്‍ ശുചിത്വ മന്ത്രാലയം
സമൂഹത്തിന് കൈതാങ്ങാവുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി
ഉദാരമായി സംഭാവനകള്‍
അംഗീകാരങ്ങള്‍, പുരസ്‌കാരങ്ങള്‍
ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക വകുപ്പ് നെഹ്റു യുവകേന്ദ്ര ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം
കേരള സര്‍ക്കാര്‍ യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച യൂത്ത് ക്ലബ്ബ് അവാര്‍ഡ്
കേരള സര്‍ക്കാര്‍ വനം വന്യ ജിവി വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌കാരം
കേരള സര്‍ക്കാര്‍ വനം വന്യ ജീവി വകുപ്പ് ഏര്‍പ്പെടുത്തിയ പ്രകൃതി മിത്ര പുരസ്‌കാരം
കേന്ദ്ര സര്‍ക്കാര്‍ മനുഷ്യ വിഭവ ശേഷി മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം, കേന്ദ്ര ജല മന്ത്രാലയം എന്നിവ ഏര്‍പ്പെടുത്തിയ സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2019,2020 എന്നീ വര്‍ഷങ്ങളിലെ പുരസ്‌കാരം
ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രായലം നല്‍കുന്ന യുവജന വികസന പുരസ്‌കാരം
തുടങ്ങിയ 17 പുരസ്‌കാരങ്ങള്‍.