CPIM Mundur 2 LC

CPIM Mundur 2 LC It is a political party

പാർട്ടി മുണ്ടൂർ ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം സ: എൻ.എൻ.  കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യു...
10/10/2024

പാർട്ടി മുണ്ടൂർ ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം സ: എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു.

സി പി ഐ എം മുണ്ടൂർ 2 ലോക്കൽ സമ്മേളനത്തിന്റെ പ്രധിനിധി സമ്മേളനം ഒക്ടോബർ 27 ന് സ . സുജിത്ത് നഗറിൽ നടക്കുന്നു . തുടർന്ന് പൊ...
03/10/2024

സി പി ഐ എം മുണ്ടൂർ 2 ലോക്കൽ സമ്മേളനത്തിന്റെ പ്രധിനിധി സമ്മേളനം ഒക്ടോബർ 27 ന് സ . സുജിത്ത് നഗറിൽ നടക്കുന്നു . തുടർന്ന് പൊതുസമ്മേളനം 28 ന് സ സുകുമാരൻ നഗർ (കുന്നപ്പുള്ളിക്കാവിൽ ) വെച്ച് നടക്കും .. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി യോഗം ഏരിയ സെക്രട്ടറി സ . സി ആർ സജീവ് ഉദ്ഘാടനം ചെയ്തു .

Address

Mundur
Palghat
678592

Website

Alerts

Be the first to know and let us send you an email when CPIM Mundur 2 LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share