BJP Chittar Mandalam

BJP Chittar Mandalam WELCOME TO OFFICAL PAGE OF BJP CHITTAR MANDALAM

ഗവിയിലെ സഹപ്രവർത്തകരോടൊപ്പം ബൂത്ത് സന്ദർശന യാത്രയിൽ ഒരു ദിവസം ചിറ്റാർ മണ്ഡലം സെക്രട്ടറി ശ്രീ സുനിൽകുമാർ ആങ്ങമുഴിയിൽ സീതത...
13/08/2023

ഗവിയിലെ സഹപ്രവർത്തകരോടൊപ്പം ബൂത്ത് സന്ദർശന യാത്രയിൽ ഒരു ദിവസം ചിറ്റാർ മണ്ഡലം സെക്രട്ടറി ശ്രീ സുനിൽകുമാർ ആങ്ങമുഴിയിൽ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഉദയൻ ആങ്ങമൊഴിയും

ശ്രീ : NG രവീന്ദ്രൻ (സീതത്തോട്) അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി (മുൻ പ്രചാരക് / ശബരിഗിരി വിഭാഗ് കാര്യവാഹ് ) അൽപ സമയ...
17/05/2023

ശ്രീ : NG രവീന്ദ്രൻ (സീതത്തോട്) അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി (മുൻ പ്രചാരക് / ശബരിഗിരി വിഭാഗ് കാര്യവാഹ് ) അൽപ സമയം മുൻപ് ഹൃദയാഘാതം മൂലം അന്തരിച്ചു .....
ആദരാഞ്ജലികൾ💐

സി പി ഐ യുടെ മുൻ കോന്നി മണ്ഡലം സെക്രട്ടറിയറ്റ് അംഗവും ദീർഘകാലം ചിറ്റാർ ലോക്കൽ കമ്മിറ്റി  സെക്രട്ടറിയും ആയ ശ്രീ സി സി മധു...
23/04/2023

സി പി ഐ യുടെ മുൻ കോന്നി മണ്ഡലം സെക്രട്ടറിയറ്റ് അംഗവും ദീർഘകാലം ചിറ്റാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയ ശ്രീ സി സി മധുസൂദനൻ ഇന്ന് ഭാരതിയ ജനത പാർട്ടിയിൽ ചേർന്നു മണ്ഡലം പ്രസിഡന്റ്‌ ജയകൃഷ്ണൻ മൈലപ്ര, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെപി ചിറ്റാർ, ജനറൽ സെക്രട്ടറി സന്തോഷ്‌ കട്ടച്ചിറ, വൈസ് പ്രസിഡന്റ്‌ അനീഷ് പാമ്പിനി. എന്നിവർ സന്നിഹിതരായിരുന്നു

Address

Chittar
Pathanamthitta

Alerts

Be the first to know and let us send you an email when BJP Chittar Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share