27/08/2024
.. പത്തനംതിട്ട മൂഴിയാർ സായിപ്പിൻകുഴി ഭാഗത്തുള്ള ആദിവാസി കുടുംബംങ്ങളിലേക്ക് കുറച്ചു ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ സഹായിക്കുമോ 🙏... കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉള്ള കുടുംബങ്ങളിൽ ബുദ്ധിമുട്ട് ആണെന്ന് അറിയിച്ചു 😔
9656355819...കഴിയുന്നവർ ഒരു പാക്കറ്റ് ബിസ്‌ക്കറ് എങ്കിലും വാങ്ങി തന്നു സഹായിക്കണേ 🙏