Pattambi Taluk Library Council

Pattambi Taluk Library Council പട്ടാമ്പി താലൂക്ക് ലൈബ്രറി കൌൺസിൽ

29/10/2025
29/10/2025

അഭിമാനമാണ് കേരളം അടിയുറപ്പാണ് മലയാളം

നവംബർ ഒന്ന് കേരളപ്പിറവിയാഘോഷത്തോടനുബന്ധിച്ച് പട്ടാമ്പി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളുടേയും നേതൃത്വത്തിൽ നവംബർ 15 നുള്ളിൽ പരമാവധി ജനങ്ങളേയും അനുയോജ്യരായ പ്രഭാഷകരേയും പങ്കെടുപ്പിച്ചു കൊണ്ട് കൊണ്ട് "അഭിമാനമാണ് കേരളം, അടിയുറപ്പാണ് മലയാളം" എന്ന വിഷയം ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അനുബന്ധമായി ഓരോ ഗ്രന്ഥശാലയുടേയും സാധ്യതക്കനുസരിച്ച് കലാപരിപാടികൾ, കാവ്യാലാപനം, ദൃശ്യാവിഷ്ക്കാരം, ആദരം തുടങ്ങിയ മറ്റു പരിപാടികളും ആലോചിക്കാവുന്നതാണ്.

സെക്രട്ടറി, TLC പട്ടാമ്പി

https://youtu.be/sqOb3NS-O6Eപട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽവായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തുന്ന ജി.ശങ്കരപ്പിള്ള അനു...
22/06/2025

https://youtu.be/sqOb3NS-O6E

പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ
വായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തുന്ന ജി.ശങ്കരപ്പിള്ള അനുസ്മരണം., TLC യൂട്യൂബ് ചാനലിൽ.
അനുസ്മരണ പ്രഭാഷണം നടത്തുന്നത്
പ്രൊഫ. പി.ഗംഗാധരൻ
(കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി)

കാണുക..
ഷെയർ ചെയ്യുക
ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

https://youtu.be/CC3AeCIlvrE?si=e_zaC_yOVqeYywj0പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽവായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തുന്ന...
22/06/2025

https://youtu.be/CC3AeCIlvrE?si=e_zaC_yOVqeYywj0

പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ
വായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തുന്ന ജി.ശങ്കരപ്പിള്ള അനുസ്മരണം., TLC യൂട്യൂബ് ചാനലിൽ.
അനുസ്മരണ പ്രഭാഷണം നടത്തുന്നത്
കെ.എസ്. വാസുദേവൻ മാസ്റ്റർ

കാണുക..
ഷെയർ ചെയ്യുക
ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

Address

Ongallur
Pattambi
679313

Alerts

Be the first to know and let us send you an email when Pattambi Taluk Library Council posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pattambi Taluk Library Council:

Share